SPECIAL REPORTപ്രധാനമന്ത്രിയുടെ കൊച്ചിയിലേക്കുള്ള വരവ് നീട്ടി; നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് പകുതിയോടെ; 11-ന് പ്രധാനമന്ത്രി കേരളത്തില്‍; എയിംസ് അടക്കം നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യത; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കും; കേരളത്തില്‍ വോട്ടെടുപ്പ് ഒറ്റ ഘട്ടം; തിരഞ്ഞെടുപ്പ് മേയ് ആദ്യ വാരമോ? മേയ് 14ന് മുമ്പ് കേരളം ആരു ഭരിക്കുമെന്ന് വ്യക്തമാകുംമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 10:06 AM IST
SPECIAL REPORTലോകത്തിന്റെ 'ബാക്ക് ഓഫീസ്'! ഇന്ത്യയുടെ ഐടി ഔട്ട്സോഴ്സിംഗ് മേഖല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി; ഇന്ത്യയിലെ ഐടി ജോലികള്‍ കുറയുന്നുവോ? ഇത് നിര്‍മ്മിത ബുദ്ധിയൊരുക്കുന്ന പരിവര്‍ത്തന കാലം; ജോലികളെല്ലാം എഐ വോയിസ് ഏജന്റുമാര്‍ ഏറ്റെടുക്കുമ്പോള്സ്വന്തം ലേഖകൻ28 Feb 2026 9:51 AM IST
FOREIGN AFFAIRSഇന്ത്യയുടെ അഭിമാനമായ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ഇനി ഇസ്രായേലിലും; ഡിജിറ്റല്‍ സാമ്പത്തിക രംഗത്ത് ചരിത്രമെഴുതി മോദി-നെതന്യാഹു സൗഹൃദം; ഇന്ത്യക്ക് അതിശയകരമാംവിധം കാര്യക്ഷമമായ ഒരു ഗവണ്‍മെന്റാണുള്ളത് എന്ന് നെതന്യാഹുമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 9:39 AM IST
FOCUSട്രംപിന്റെ താരിഫ് ഭീഷണിക്കിടയിലും കരുത്തുറ്റ കുതിപ്പ്; ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.8 ശതമാനത്തില്‍; ഐഎംഎഫ് ആശങ്കകള്‍ക്ക് മറുപടി; മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയം; ജിഡിപി കണക്കാക്കുന്നതിനുള്ള ചട്ടക്കൂട് സര്‍ക്കാര്‍ പരിഷ്കരിച്ചതിന് ശേഷം പുറത്തുവരുന്ന ആദ്യ കണക്കുകളില്‍ ചിരിക്കുന്നത് ഇന്ത്യ തന്നെമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 9:26 AM IST
KERALAMറിട്ട. കോടതി ജീവനക്കാരന് തറവാട്ട് ക്ഷേത്രനടയില്‍ തീകൊളുത്തി മരിച്ചു; സ്വയം തീ കൊളുത്തിയതെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ28 Feb 2026 9:24 AM IST
EXCLUSIVEപോക്സോ കേസ് അട്ടിമറിച്ചതിന് നിലവില്‍ സസ്പെന്‍ഷനിലുള്ള കോന്നി മുന്‍ ഡിവൈ.എസ്.പി ടി. രാജപ്പന് തയ്യാറാക്കിയ വിചിത്രമായ ആദ്യ റഫറല്‍ റിപ്പോര്‍ട്ടിന് സമാനമോ രണ്ടാമത്തേതും? അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി പുതിയ റിപ്പോര്‍ട്ട് മടക്കി; മന്ത്രി സജി ചെറിയാനെ രക്ഷിക്കാന്‍ വീണ്ടും കള്ളക്കള്ളി; ഭരണഘടനാ അധിക്ഷേപം തെളിവില്ലാ കേസോ?മറുനാടൻ മലയാളി ബ്യൂറോ28 Feb 2026 9:13 AM IST
WORLDബൊളീവിയന്‍ സൈനിക വിമാനം ദേശിയപാതയില്‍ തകര്‍ന്ന് വീണു; 15 പേര്‍ക്ക് ദാരുണാന്ത്യം: 30ഓളം പേര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ28 Feb 2026 8:41 AM IST
SPECIAL REPORTട്രാവന്‍കൂര്‍ മാളില്‍ തെറിവിളിയും ബോക്സിംഗും; വെള്ളറടയില്‍ എസ് ഐയെ ചവിട്ടികൂട്ടി ആശുപത്രിയിലാക്കി; കിളിമാനൂരിലും സി.പി.എം. ഹുങ്ക്; പോലീസിനും രക്ഷയില്ല: വെള്ളറടയിലും മാളിലും പോലീസുകാരെ തല്ലിച്ചതച്ച് ഇടത് സംഘം കിളിമാനൂരില്‍ എസ് എച്ച് ഒയേയും വെറുതെ വിടുന്നില്ല; രണ്ടു പേര് അറസ്റ്റില്‍; കേരളാ പോലീസ് അടികൊണ്ട് വീഴുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Feb 2026 8:40 AM IST
KERALAMഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിനതടവും 72,000 രൂപ പിഴയുംസ്വന്തം ലേഖകൻ28 Feb 2026 8:28 AM IST
FOREIGN AFFAIRS2022ല്‍ 26100 നഴ്സുമാര്‍ക്ക് വിസ നല്കിയപ്പോള് 2025-ല്‍ നല്‍കിയത് വെറും 1777 പേര്‍ക്ക് മാത്രം; 1,07,847 കെയറര്‍ വിസകള്‍ നല്‍കിയിടത്ത് കഴിഞ്ഞ വര്‍ഷം നല്‍കിയത് 3178 മാത്രം: കുടിയേറ്റക്കാരെ ഒഴിവാക്കി ബ്രിട്ടന് പണി ചോദിച്ചു വാങ്ങുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 8:23 AM IST
KERALAMഇന്‍സ്റ്റഗ്രാം റീലിന്റെ പേരില്‍ തര്‍ക്കം; ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികളായ അഞ്ചു പേരെ 70ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതിസ്വന്തം ലേഖകൻ28 Feb 2026 8:22 AM IST
SPECIAL REPORTമന്ത്രിയെ കൈയേറ്റം ചെയ്യുന്നതോ വധിക്കാന്‍ ശ്രമിക്കുന്നതോ ആയ ദൃശ്യങ്ങളൊന്നും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല; വിവാദം കൈകാര്യം ചെയ്തതില്‍ രാഷ്ട്രീയ അബന്ധമുണ്ടായെന്ന വിലയിരുത്തലില്‍ ബിനോയ് വിശ്വം; അതൃപ്തിയുമായി സി.പി.ഐ; സി.പി.എമ്മിനെ നിലപാടറിയിക്കുംമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 8:11 AM IST