SPECIAL REPORTപുതുവർഷ തലേന്ന് ഡെലിവറി ആപ്പുകൾ തുറന്നവർ ഒന്ന് പതറി; റീഫ്രഷ് ചെയ്ത് നോക്കിയിട്ടും രക്ഷയില്ല; എല്ലാം തനിയെ കട്ടാകുന്ന കാഴ്ച; ഒടുവിൽ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് തൊഴിലാളികളുടെ വേദനമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 8:43 AM IST
News Omanകല്യാണം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി ഒമാൻ; എല്ലാ പൗരന്മാർക്കും നിർദ്ദേശങ്ങൾ നൽകി അധികൃതർ; പുതിയ നിയമം പ്രാബല്യത്തിൽസ്വന്തം ലേഖകൻ4 Jan 2026 8:19 AM IST
FOREIGN AFFAIRSകാരക്കാസിലെ അതീവ സുരക്ഷാ സൈനിക താവളത്തിലെ ബങ്കറിനുള്ളില്‍ താമസം; ആറഞ്ച് കനമുള്ള ഉരുക്ക് വാതിലുകളുള്ള ഒരു സേഫ് റൂമിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും യുഎസ് ഡെല്‍റ്റ ഫോഴ്സ് കമാന്‍ഡോകളുടെ വേഗതയ്ക്ക് മുന്നില്‍ പരാജയം; അങ്ങനെ മഡുറോയും ഭാര്യയും കീഴടങ്ങി; 'ഓപ്പറേഷന് അബ്സല്യൂട്ട് റിസോള്‍വ്' കഥമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 8:15 AM IST
KERALAMമലപ്പുറത്ത് പട്ടാപ്പകൽ ആൾമാറാട്ടം നടത്തി കവർച്ച; പാൽവിതരണക്കാരനെ ആക്രമിച്ച് വീഴ്ത്തി ബൈക്ക് ഉൾപ്പടെ അടിച്ചുമാറ്റി; പ്രതികളെ തപ്പി പോലീസ്സ്വന്തം ലേഖകൻ4 Jan 2026 8:01 AM IST
FOCUSറഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചോ റിലയന്‍സ് ഇന്‍ഡസ്ട്രീസ്? ജാംനഗര്‍ റിഫൈനറിയിലേക്ക് റഷ്യന്‍ കപ്പലുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്; അതും കരിമ്പട്ടികയിലെ മൂന്നെണ്ണം; കപ്പലുകളുടെ സഞ്ചാര പാത നിരീക്ഷിച്ച് യുറോപ്യന്‍ രാജ്യങ്ങള്‍; ഇന്ത്യന്‍ ഇന്ധന നയം ആര്‍ക്കും അറിയില്ലമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 7:54 AM IST
INVESTIGATIONജോലിക്ക് പോകും വഴി കറുത്ത കാറിലെത്തിയവരുടെ തുറിച്ചു നോട്ടം; ഒടുവിൽ വെടിയുണ്ടകൾ തുളച്ചുകയറി കോൺഗ്രസ് പ്രവർത്തകന്റെ മരണം; പകയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പോലീസ്സ്വന്തം ലേഖകൻ4 Jan 2026 7:47 AM IST
FOREIGN AFFAIRSഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന്മേല് സൈനിക ബലപ്രയോഗം നടത്തുന്നത് നിരോധിക്കുന്ന യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 2(4); വെനസ്വേലയിലെ യുഎസ് സൈനിക ഇടപെടല്‍ ഒരു 'അധിനിവേശ കുറ്റകൃത്യം'; അമേരിക്കന്‍ 'വീറ്റോ' യുഎന്നിനെ പാവയാക്കും; നിയമ ലംഘകര്‍ വിധികര്‍ത്താക്കളോ?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 7:41 AM IST
SPECIAL REPORTതൃശൂർ റെയിൽവേ സ്റ്റേഷനെ വിറപ്പിച്ച് വൻ അഗ്നിബാധ; പാർക്കിങ് ഏരിയയിലെ ബൈക്കുകൾ കത്തി നശിച്ചു; ആകാശം ഉയരെ കറുത്ത പുക; അടുത്തുള്ള മരത്തിലേക്കും തീ പടർന്ന് പിടിച്ചുസ്വന്തം ലേഖകൻ4 Jan 2026 7:23 AM IST
FOREIGN AFFAIRSസമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വനിതയെ പ്രസിഡന്റാക്കി ട്രംപ് വെനിന്സുല ഭരിക്കും; ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപം; പണ്ടേ വെനിന്സുല വിട്ട് വിദേശത്ത് അഭയം തേടിയവര്‍ ആഘോഷത്തില്‍; ട്രംപിനെ തള്ളി അധിനിവേശം എന്ന് പ്രഖ്യാപിച്ച് ന്യുയോര്‍ക്ക് മേയര്‍ മാംദാനിമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 7:22 AM IST
INDIAകക്കൂസ് മാലിന്യം കുടിവെള്ള പൈപ്പ്ലൈനിൽ കലർന്നതും ആളുകൾ ജീവന് വേണ്ടി പിടഞ്ഞു; ഇൻഡോറിനെ നടുക്കിയ ദുരന്തത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്സ്വന്തം ലേഖകൻ4 Jan 2026 7:11 AM IST
SPECIAL REPORTതീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി ഉഗ്ര ശബ്ദത്തിൽ കൂട്ടിയിടി; നിലവിളി കേട്ട് ആളുകൾ ഓടിയെത്തി; മദീനയെ നടുക്കി വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; ഇനി അവർ നാട്ടിലെത്തുന്നത് ചേതനയറ്റ ശരീരങ്ങളായി; ഹൃദയവേദനയിൽ ബന്ധുക്കൾമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 6:59 AM IST
FOREIGN AFFAIRSസൈബര്‍-ബഹിരാകാശ വിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ച് വെനസ്വേലന്‍ പ്രതിരോധത്തെ നിശ്ചലമാക്കി; മഡുറോയെ കുടുക്കിയത് അതിസങ്കീര്‍ണ്ണമായ സൈനിക നീക്കത്തിലൂടെ; ഓപ്പറേഷന്റെ അണിയറക്കഥ വെളിപ്പെടുത്തി യുഎസ് ജനറല്‍; ഉപയോഗിച്ചത് 150 യുദ്ധ വിമാനങ്ങള്മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 6:56 AM IST