CRICKET'അടിമത്തത്തിന്റെ കാലം കഴിഞ്ഞു! ഐപിഎല്‍ സംപ്രേക്ഷണം തടയും; ട്വന്റി 20 ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണം'; മുസ്തഫിസുര്‍ റഹ്മാനെ 'കെകെആര്‍' പുറത്താക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ 'ക്രിക്കറ്റ് യുദ്ധം' പ്രഖ്യാപിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍; ഐസിസിക്ക് കത്തയച്ച് ബിസിബി; വേദിമാറ്റം അസാധ്യമെന്ന് ബിസിസിഐസ്വന്തം ലേഖകൻ4 Jan 2026 10:27 AM IST
SPECIAL REPORTഇനി ഫ്രഞ്ച് ഫ്രൈയ്സ് മാത്രം അറിഞ്ഞാൽ പോരാ..; അടിസ്ഥാനപരമായ അറിവ് ഉറപ്പായും വേണം; ഫ്രാൻസിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ട് നിർണായക ഉത്തരവ് പുറത്തിറക്കി അധികൃതർ; രാജ്യത്തെ നിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 10:21 AM IST
SPECIAL REPORTറെയില്‍വേ ലൈനിന് മുകളില്‍ നിന്ന് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളിലൊന്നിലേക്ക് തീപ്പൊരി വീണു; ആദ്യം രണ്ട് ബൈക്കുകളില്‍ തുടങ്ങിയ തീ പെട്രോള്‍ ടാങ്കില്‍ എത്തിയതോടെ നിമിഷനേരം കൊണ്ട് ഷെഡിനെ ആകെ വിഴുങ്ങി; ബൈക്കുകള്‍ക്ക് മുകളിലേക്ക് തീപ്പൊരി വീണതാകാം അപകടകാരണമെന്ന് പാര്‍ക്കിംഗ് ജീവനക്കാര്‍; അട്ടിമറിയും സംശയത്തില്‍; തൃശൂരില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 10:07 AM IST
KERALAMആലത്തൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; കേസിൽ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ4 Jan 2026 9:54 AM IST
SPECIAL REPORTമൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല; നിയമസഭാ സെക്രട്ടറി അയോഗ്യനാക്കും മുമ്പ് രാജിവയ്ക്കും; ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്കിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുക്കും; ആന്റണി രാജുവിന് അടുത്ത തിരഞ്ഞെടുപ്പ് നിരാശയുടെ കാലംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 9:50 AM IST
SPECIAL REPORTഅലറിവിളിച്ച് പ്രസംഗിക്കുമ്പോൾ ഉള്ള അമിത ആവേശം ഇപ്പൊ..ആ മുഖത്തില്ല; ഒരു സാമ്രാജ്യം തന്നെ നഷ്ടപ്പെട്ട ഒരാളെ പോലെ സൈന്യത്തിനൊപ്പം നടന്ന് നീങ്ങുന്ന വെനസ്വേലൻ പ്രസിഡന്റ്; 'ഹുഡി' ധരിച്ച് മനസ്സ് മുഴുവൻ നിരാശയുമായി നിക്കോളാസ്; അതീവ സുരക്ഷയുള്ള യുഎസ് മിലിറ്ററി ബേസിലെ ദൃശ്യങ്ങൾ ചർച്ചകളിൽ; ട്രംപിന്റെ അടുത്ത നീക്കമെന്ത്?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 9:15 AM IST
SPECIAL REPORTപുതുവർഷ തലേന്ന് ഡെലിവറി ആപ്പുകൾ തുറന്നവർ ഒന്ന് പതറി; റീഫ്രഷ് ചെയ്ത് നോക്കിയിട്ടും രക്ഷയില്ല; എല്ലാം തനിയെ കട്ടാകുന്ന കാഴ്ച; ഒടുവിൽ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് തൊഴിലാളികളുടെ വേദനമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 8:43 AM IST
News Omanകല്യാണം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി ഒമാൻ; എല്ലാ പൗരന്മാർക്കും നിർദ്ദേശങ്ങൾ നൽകി അധികൃതർ; പുതിയ നിയമം പ്രാബല്യത്തിൽസ്വന്തം ലേഖകൻ4 Jan 2026 8:19 AM IST
FOREIGN AFFAIRSകാരക്കാസിലെ അതീവ സുരക്ഷാ സൈനിക താവളത്തിലെ ബങ്കറിനുള്ളില്‍ താമസം; ആറഞ്ച് കനമുള്ള ഉരുക്ക് വാതിലുകളുള്ള ഒരു സേഫ് റൂമിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും യുഎസ് ഡെല്‍റ്റ ഫോഴ്സ് കമാന്‍ഡോകളുടെ വേഗതയ്ക്ക് മുന്നില്‍ പരാജയം; അങ്ങനെ മഡുറോയും ഭാര്യയും കീഴടങ്ങി; 'ഓപ്പറേഷന് അബ്സല്യൂട്ട് റിസോള്‍വ്' കഥമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 8:15 AM IST
KERALAMമലപ്പുറത്ത് പട്ടാപ്പകൽ ആൾമാറാട്ടം നടത്തി കവർച്ച; പാൽവിതരണക്കാരനെ ആക്രമിച്ച് വീഴ്ത്തി ബൈക്ക് ഉൾപ്പടെ അടിച്ചുമാറ്റി; പ്രതികളെ തപ്പി പോലീസ്സ്വന്തം ലേഖകൻ4 Jan 2026 8:01 AM IST
FOCUSറഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചോ റിലയന്‍സ് ഇന്‍ഡസ്ട്രീസ്? ജാംനഗര്‍ റിഫൈനറിയിലേക്ക് റഷ്യന്‍ കപ്പലുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്; അതും കരിമ്പട്ടികയിലെ മൂന്നെണ്ണം; കപ്പലുകളുടെ സഞ്ചാര പാത നിരീക്ഷിച്ച് യുറോപ്യന്‍ രാജ്യങ്ങള്‍; ഇന്ത്യന്‍ ഇന്ധന നയം ആര്‍ക്കും അറിയില്ലമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 7:54 AM IST
INVESTIGATIONജോലിക്ക് പോകും വഴി കറുത്ത കാറിലെത്തിയവരുടെ തുറിച്ചു നോട്ടം; ഒടുവിൽ വെടിയുണ്ടകൾ തുളച്ചുകയറി കോൺഗ്രസ് പ്രവർത്തകന്റെ മരണം; പകയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പോലീസ്സ്വന്തം ലേഖകൻ4 Jan 2026 7:47 AM IST