Recommends - Page 113

വണ്ടന്‍മേട് പോലീസ് സ്റ്റേഷനില്‍ ഇടനിലക്കാരുടെ ക്രമസമാധാന പാലനം; പരാതിക്കാരെ ഡീല്‍ ചെയ്യാന്‍ പ്രത്യേകം നിയോഗിച്ചവര്‍; പ്രതിഫലം മദ്യവും പണവുമായി ലഭിക്കും; കൈമാറ്റം സ്വകാര്യ കേന്ദ്രത്തില്‍: രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ശ്രദ്ധ വേണമെന്ന് നാട്ടുകാര്‍
പത്തനംതിട്ട എആര്‍ ക്യാമ്പിലെ ആക്രിസാധനങ്ങള്‍ ആരുമറിയാതെ എസ്ഐ തൂക്കി വിറ്റു; സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതി എത്തിയപ്പോള്‍ നെട്ടോട്ടം; വിറ്റു കിട്ടിയ പണം തിരികെ അടച്ചിട്ടും രക്ഷയില്ല: എസ്ഐക്കെതിരേ എസ്പിക്ക് റിപ്പോര്‍ട്ട്: നടപടി ഉണ്ടായേക്കും
സുധാകരനും തരൂരും അടൂര്‍ പ്രകാശും ഷാഫിയും കെസിയും എല്ലാ എംപിമാരും മത്സരിക്കാന്‍ തയ്യാര്‍; ലോക്‌സഭ അംഗങ്ങളുടെ നിയമസഭാ മത്സരത്തില്‍ വയനാട് കോണ്‍ക്ലേവ് തീരുമാനം എടുക്കും; ആദ്യ ഘട്ട പട്ടിക ഒരാഴ്ചയ്ക്കകം ഉറപ്പാക്കും; പ്രാദേശിക സ്വീകാര്യത എന്ന ഫോര്‍മുല ഇത്തവണയും ആവര്‍ത്തിക്കും; ലക്ഷ്യ 2026; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അതിവേഗം
അമേരിക്കൻ വിസ ലഭിക്കാൻ ഭയങ്കര കാലതാമസം; ഇന്ത്യയിൽ കുടുങ്ങിയ ജീവനക്കാർക്ക് ജോലി ചെയ്യാൻ അനുമതി നൽകി ആമസോൺ; നിയന്ത്രണങ്ങളോടെ അപൂർവ്വ ഇളവ് പ്രഖ്യാപിച്ച് കമ്പനി
വെള്ളാപ്പള്ളി വാ പോയ കോടാലി.. വിഷം വമിപ്പിക്കുന്നവന്‍! ചോദ്യം ചോദിക്കുന്നവരെ തീവ്രവാദിയാക്കി കേരളാ തൊഗാഡിയ വിലസുന്നു;  വര്‍ഗീയത പറയുമ്പോള്‍ ആഭ്യന്തരവകുപ്പ് ചത്തതുപോലെ കിടക്കുന്നു;  പിണറായിയും നടേശനും തമ്മിലുള്ള അന്തര്‍ധാര തുറന്നുകാട്ടി ചന്ദ്രികയില്‍ മുഖപ്രസംഗം
എങ്ങനെയാണ് ഒരു കുടിയേറ്റക്കാരന്‍ ബ്രിട്ടീഷ് പൗരനായി മാറുന്നത്? എന്തുകൊണ്ടാണ് ബ്രിട്ടീഷ് പൗരത്വം കിട്ടുന്നവരില്‍ ഏറെയും ഇന്ത്യക്കാരും ഫിലിപ്പിനോകളും ആയിരിക്കുന്നത്? ആറ് വര്ഷം യുകെയില്‍ താമസമാക്കിയ കൊണ്ട് ഒരാള്‍ ബ്രിട്ടീഷ് പൗരത്വം എടുക്കുന്നത് ഇങ്ങനെ
നാളൈയ് തീർപ്പിലൂടെ അച്ഛന്റെ ആ വലിയ ആഗ്രഹം നടത്തികൊടുത്ത മകൻ; കൊച്ചുപ്രായത്തിൽ തന്നെ കളിയാക്കലുകൾക്ക് നടുവിൽ ഒറ്റപ്പെട്ട ജീവിതം; എന്നിട്ടും അവൻ തളർന്നില്ല; റൊമാന്റിക് ഹീറോയായി ഖുഷിയിലൂടെ തിളങ്ങി ഷാജഹാനിലൂടെ അതിവേഗം ജനമനസ്സുകളിൽ; ഗില്ലിയിലൂടെ മാസ്സ് ഇമ്പാക്ട് സൃഷ്ടിച്ച് ജനങ്ങളുടെ നായകനായ മുഖം; നിലപാടുകളുടെ രാജാവ് സിനിമയിൽ ഫുൾസ്റ്റോപ്പിടുമ്പോൾ
കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും! ഹസ്നയുടെ മരണത്തിന് പിന്നില്‍ ലഹരി മാഫിയയോ? മരിക്കുന്നതിന് മുന്‍പ് ഹസ്ന അയച്ച ആ ശബ്ദരേഖയില്‍ എല്ലാം വ്യക്തം;  യുവതിയുടെ കഴുത്തിലെ മുറിവ് പൊലീസ് അവഗണിച്ചു?  ആത്മഹത്യാ കുറിപ്പ് എവിടെ? ഫോണ്‍ ആരുടെ കയ്യില്‍? യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
വിഡി സതീശനെതിരെ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് സാധ്യതയേറുന്നു; യോഗേഷ് ഗുപ്തയുടെ പഴയ ശുപാര്‍ശ മുഖ്യമന്ത്രിക്ക് മുന്നില്‍; പ്രതിപക്ഷ നേതാവിനെ കേസില്‍ തളയ്ക്കാന്‍ പിണറായി സര്‍ക്കാര്‍; നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് ഇനി ഇരട്ടിയാകും
അടിമത്തത്തിന്റെ കാലം കഴിഞ്ഞു! ഐപിഎല്‍ സംപ്രേക്ഷണം തടയും; ട്വന്റി 20 ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണം; മുസ്തഫിസുര്‍ റഹ്‌മാനെ കെകെആര്‍ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ക്രിക്കറ്റ് യുദ്ധം പ്രഖ്യാപിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍;  ഐസിസിക്ക് കത്തയച്ച് ബിസിബി; വേദിമാറ്റം അസാധ്യമെന്ന് ബിസിസിഐ
ഇനി ഫ്രഞ്ച് ഫ്രൈയ്‌സ് മാത്രം അറിഞ്ഞാൽ പോരാ..; അടിസ്ഥാനപരമായ അറിവ് ഉറപ്പായും വേണം; ഫ്രാൻ‌സിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ട് നിർണായക ഉത്തരവ് പുറത്തിറക്കി അധികൃതർ; രാജ്യത്തെ നിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ