Recommends - Page 112

ഇറാന്റെ നാവികസേനയേയും മിസൈല്‍ കേന്ദ്രങ്ങളേയും തകര്‍ക്കും; യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു; പലതവണ മുന്നറിയിപ്പ് നല്‍കി; ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തും; ഇത് വന്‍ സൈനിക നടപടി; ലക്ഷ്യം ഇറാന്റെ ആണവ നിരായുധീകരണം; ട്രംപിന്റെ വാക്കുകളില്‍ നിറയുന്നത് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് തന്നെ
ഇറാനില്‍ സൈനിക നടപടി തുടങ്ങിയെന്ന് ട്രംപ്; ഞങ്ങള്‍ പണി തീര്‍ക്കുമ്പോള്‍ ഭരണം നിങ്ങള്‍ ഏറ്റെടുത്തോളൂ; ആണവ നിര്‍വ്യാപന കരാറിലെത്തുന്നതിന് ഇറാന്‍ സഹകരിച്ചില്ല; അമേരിക്കന്‍ ജനതയുടെ രക്ഷക്കാണ് ആക്രമണം നടത്തിയത്;  ആയുധം താഴെ വെക്കുക,  അല്ലെങ്കില്‍ ഉറപ്പായും മരണമെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
അക്കാര്യത്തില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല.. ഇസ്രായേല്‍ തൊടുത്ത മിസൈല്‍ ഇറാന്‍ മണ്ണില്‍ പതിച്ചതും പശ്ചിമേഷ്യ വീണ്ടും കത്തുന്ന കാഴ്ച; ഇതോടെ വീണ്ടും ചര്‍ച്ചയാകുന്നത് ട്രംപിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അന്നത്തെ വാക്കുകള്‍; കൂടെ മുന്നോട്ട് വച്ച് മറ്റൊരു നിബന്ധനയും; പശ്ചിമേഷ്യയില്‍ ഇനി സമാധാനം പുലരുമോ?
ഒരു തവണ പറന്നുയര്‍ന്നാല്‍ 24 മണിക്കൂറിലധികം തുടര്‍ച്ചയായി വായുവില്‍ നില്‍ക്കാന്‍ ശേഷി; ഒരു ദിവസം 2.5 ദശലക്ഷം ചതുരശ്ര മൈല്‍ പ്രദേശം നിരീക്ഷിക്കും; ഇറാന്‍ പ്രത്യാക്രമണം നടത്താന്‍ സാധ്യതയുള്ള മിസൈല്‍ ലോഞ്ചറുകളുകളുടേയും നാവിക കപ്പലുകളുടേയും നീക്കം തത്സമയം വൈറ്റ് ഹൗസിലേക്കും ഇസ്രായേല്‍ കമാന്‍ഡ് സെന്ററുകളിലേക്കും എത്തിക്കാന്‍ ട്രൈറ്റണ്‍ ഡ്രോണുകള്‍; ഇറാന്റെ പ്രത്യാക്രമണത്തെ ഈ ചാര കണ്ണ് തകര്‍ക്കുമോ?
നടന്നത് ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം; ഇറാന്‍ തിരിച്ചടിക്കുക എങ്ങനെയാകും? മിസൈല്‍ ആക്രമണ ഭീതിയില്‍ ഖത്തറിലെ യുഎസ് ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം; കടുത്ത ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങളും; ഖത്തറിലെ പ്രവാസികളുടെ കാര്യത്തില്‍ ആശങ്കയില്‍ മലയാളികളും
കൊച്ചി മെട്രോ പില്ലറിന് മുകളിൽ ഹൃദയം നുറുങ്ങുന്ന ഒരു കരച്ചിൽ; മുകളിലോട്ട് നോക്കിയ ആ അമ്മ കണ്ടത് കുടുങ്ങിക്കിടക്കുന്ന കുഞ്ഞി പൂച്ചയെ; ഒരൊറ്റ കോളിൽ സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; ചെറിയ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച; അന്നത്തെ സുഭാഷ് മിഷനെ ആസ്പദമാക്കി ഇറക്കിയ എഐ വീഡിയോ വൈറൽ; ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന് സോഷ്യൽ മീഡിയ
ഓസ്ട്രേലിയന്‍ തീരത്ത് അത്ഭുതം! മണലിനടിയില്‍ ഒളിപ്പിച്ചത് 2 കോടി വര്‍ഷം പഴക്കമുള്ള രഹസ്യം; വിനോദസഞ്ചാരി കണ്ടെത്തിയത് ഒരു ടണ്‍ ഭാരമുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം; ചരിത്രം തിരുത്തിക്കുറിക്കാന്‍ ക്രിസ്റ്റീനയുടെ ആ കണ്ടെത്തല്‍!
ഖമേനിയുടെ വീടും ഓഫീസും ലക്ഷ്യമിട്ട് വ്യോമാക്രമണം; പരമോന്നത നേതാവിനെ ദിവസങ്ങള്‍ക്ക് മുമ്പേ സുരക്ഷിത സ്ഥാനത്താക്കിയത് ഇറാന്റെ കരുതലും; ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടിച്ചേയ്ക്കും; ഇറാന്റെ തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം സൈറണുകള്‍; ഇസ്രയേലില്‍ അടിയന്തരാവസ്ഥ; പശ്ചിമേഷ്യ യുദ്ധമുനയില്‍
ഒരു ടാർപ്പായ്ക്കിടയിൽ ഒളിച്ചിരിക്കുന്ന മുള്ളൻപന്നി; പെട്ടെന്ന് ഒന്നും നോക്കാതെ കൈയ്യിലെ പലക കൊണ്ട് അടിച്ചുനുറുക്കുന്ന കാഴ്ച; വീട്ടിൽ കയറിയ അതിഥിയെ കൊന്നതിന് വെള്ളനാട് ശശിക്കെതിരെ വീണ്ടും കുരുക്ക്; നേതാവിനെ തപ്പി പോലീസ്
ഇറാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍; തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ പലയിടത്തും സ്‌ഫോടനം; ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍ മന്ത്രാലയവും സായുധ സേനയും; വ്യോമപാത അടച്ചു, എല്ലാ പൗരന്മാരും സംരക്ഷിത ഇടങ്ങളിലേക്ക് നീങ്ങണമെന്ന് ഐഡിഎഫ് നിര്‍ദേശം; ഇറാനെ ഇസ്രായേല്‍ കടന്നാക്രമിച്ചത് ഇറാന്‍- അമേരിക്ക ആണവ ചര്‍ച്ചകളില്‍ സന്തുഷ്ടനല്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ