INDIAബംഗാളിലെ എസ്ഐആര്‍ ഡ്യൂട്ടിക്കിടെ രണ്ട് ഉദ്യോഗസ്ഥര്‍ വഴി തെറ്റി ഒഡീഷയിലെത്തി; പിള്ളേരെ പിടുത്തക്കാരെന്ന് സംശയിച്ച് നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലിസ്വന്തം ലേഖകൻ28 Feb 2026 7:18 AM IST
SPECIAL REPORTവിജയ്-സംഗീത വിവാഹമോചനം: തമിഴക രാഷ്ട്രീയത്തില്‍ പ്രകമ്പനം; 'മുഖ്യമന്ത്രി' മോഹത്തിന് തിരിച്ചടിയാകുമോ വിവാഹേതര ബന്ധ ആരോപണം? ആ നടി ആരെന്ന് വിജയ് വെളിപ്പെടുത്തുമോ? ധാര്‍മ്മികതയും പ്രതിച്ഛായയും ചര്‍ച്ചയാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍;'കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെ നാട് സംരക്ഷിക്കും?' ഈ ചോദ്യത്തെ വിജയ് അതിജീവിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ28 Feb 2026 7:04 AM IST
INDIAകൈക്കൂലി വാങ്ങി രഹസ്യമായി വീട്ടില്‍ സൂക്ഷിച്ചു; വീടും ചുറ്റുപാടും ആരും അറിയാതിരിക്കാന്‍ കിലോമീറ്ററുകള്‍ അകലെ ഔദ്യോഗിക വാഹനം നിര്‍ത്തി നടന്ന് വീട്ടിലെത്തും; മുന്‍കരുതലെടുത്തിട്ടും ഡപ്യൂട്ടി ഡയറക്ടറെ കുടുക്കി വിജിലന്‍സ്: പിടിച്ചെടുത്തത് 4.27 കോടി രൂപസ്വന്തം ലേഖകൻ28 Feb 2026 6:53 AM IST
SPECIAL REPORTരാഷ്ട്രപതിയ്ക്കായി ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കി; എല്ലാ സുരക്ഷാ പ്രോട്ടോകോളും അവിടെ പാലിച്ചു; എന്നാല്‍ 'ഡോഗ് സ്ക്വാഡിനെ' അനുവദിക്കില്ലെന്ന് പെരുന്നയില്‍ എന്‍ എസ് എസ് തിട്ടൂരം; രാജ്യത്തെ ഒരു സ്മാരകത്തില്‍ ഉപരാഷ്ട്രപതിക്ക് പ്രവേശന അനുമതി നിഷേധിക്കപ്പെടുന്നത് അത്യപൂര്‍വ്വം; കടുത്ത അതൃപ്തിയുമായി കേന്ദ്രം; നടപടി രാജ്യത്തോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തല്‍; 'മുരാരി ബാബു' വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ28 Feb 2026 6:42 AM IST
INVESTIGATIONജീവനക്കാരന്റെ അശ്രദ്ധ; സ്കൂള്‍ ബസിലിരുന്ന് ഉറങ്ങിപോയ യുകെജി വിദ്യാര്‍ത്ഥി ബസില്‍ കുടുങ്ങിയത് ഏഴ് മണിക്കൂര്‍: രാത്രിയില്‍ ഭയന്നു വിറച്ച് ബസിന്റെ സീറ്റിനടിയിലൊളിച്ച് അഞ്ചു വയസുകാരന്സ്വന്തം ലേഖകൻ28 Feb 2026 6:10 AM IST
INVESTIGATIONസ്കൂള്‍ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് വയറുവേദന; ശുചിമുറിയില്‍ പോയതിന് പിന്നാലെ പ്രസവിച്ചു; മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് രക്ഷിതാക്കള്സ്വന്തം ലേഖകൻ28 Feb 2026 5:48 AM IST
STATEധനരാജ് രക്തസാക്ഷി ഫണ്ട് കണക്ക് അവതരിപ്പിച്ചില്ല; പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയോഗത്തില്‍ നിന്നും വനിതാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേര് ഇറങ്ങിപ്പോയിമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 12:04 AM IST
CRICKETഅവസാന 3 ഓവറില്‍ അടിച്ചെടുത്തത് 43 റണ്‍സ്! അവിശ്വസനീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്; സൂപ്പര്‍ എട്ടില്‍ മൂന്നില്‍ 3 ജയത്തോടെ രാജകീയമായി ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ പ്രവേശനം; ഉറപ്പിച്ച ജയം കൈവിട്ട ന്യൂസിലാന്റിന് സെമി ടിക്കറ്റിന് ഇനിയും കാത്തിരിക്കണം; പാക്കിസ്ഥാന് സെമിയിലെത്താന്‍ ലങ്കയെ വീഴ്ത്തേണ്ടത് 70ല്‍ കൂടുതല്‍ റണ്സിന്അശ്വിൻ പി ടി27 Feb 2026 11:49 PM IST
SPECIAL REPORTമതം വിട്ടാല്‍ വധശിക്ഷയോ? യൂട്യൂബര്‍ സലീം വസ്തിക്കിന്റെ കഴുത്തറുക്കാന്‍ ശ്രമം; ഡല്‍ഹിയില്‍ മരണത്തോട് മല്ലിട്ട് എക്സ്-മുസ്ലീം ആക്ടിവിസ്റ്റ്; ആക്രമണത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയുമായി അക്രമി സംഘം; ഇസ്ലാമിലെ തീവ്രതയ്ക്കെതിരെ സംസാരിച്ചവര്‍ക്ക് നേരെ പടയൊരുക്കം; പശ്ചിമ ഉത്തര്‍പ്രദേശില്‍ ഭീതിമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 11:10 PM IST
Cinema varthakalമാർച്ച് 6 ന് തിയറ്ററുകളിൽ കാണാം; റൊമാന്റിക് ത്രില്ലര്‍ ചിത്രം 'ഫെയ്സസ്' ട്രെയ്ലർ പുറത്തിറങ്ങി; ആവേശത്തിൽ ആരാധകർസ്വന്തം ലേഖകൻ27 Feb 2026 11:10 PM IST
SPECIAL REPORTആദ്യം പാക്കിസ്ഥാന്റെ പക്കലുള്ള ആണവശേഖരം നിർവീര്യമാക്കണം; ഭീകരവാദത്തിന് പിന്തുണ നൽകുന്ന എല്ലാത്തിനെയും തകർത്തെറിയണം; ആഗോള ഉപരോധം ഏർപ്പെടുത്തണം; ഇത് ചെയ്യാൻ എന്തുകൊണ്ടും 'ഇന്ത്യ' ശക്തരാണ്; തുറന്നടിച്ച് അഫ്ഗാൻ മുൻ എംപിമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 11:01 PM IST
INVESTIGATIONമാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴു വര്‍ഷം അകത്തു കിടന്നു; ഇറങ്ങിയതിന് പിന്നാലെ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; മുട്ടത്തറ സ്വദേശി ജയകുമാര്‍ കുറ്റക്കാരനെന്ന് കോടതി; ജയില്‍ ശിക്ഷയും മതിയാകാതെ വീണ്ടും ക്രൂരത; ശിക്ഷ വിധി ഉടന്മറുനാടൻ മലയാളി ബ്യൂറോ27 Feb 2026 10:57 PM IST