KERALAMപിണങ്ങി മാറി താമസിക്കുന്ന ഭാര്യയെയും മകളെയും വാടക വീട്ടില്‍ കയറി ആക്രമിച്ചു; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് അടൂര്‍ പോലീസ്ശ്രീലാല് വാസുദേവന്‍3 Jan 2026 8:26 PM IST
SPECIAL REPORTസര്‍ക്കാര്‍ കൈവിട്ടു, പക്ഷേ വി.ഡി. സതീശന് കൈപിടിച്ചു; ഒമ്പതുകാരി വിനോദിനിക്ക് ഇനി കൃത്രിമക്കൈ; ചികിത്സാപ്പിഴവില്‍ കൈ നഷ്ടപ്പെട്ട കുരുന്നിന് തണലായി പ്രതിപക്ഷ നേതാവ്; കൊച്ചുകൂരയില്‍ യാത്രച്ചെലവുകള്‍ പോലും കടം വാങ്ങി കഴിയുന്ന കുടുംബത്തിന് വലിയ ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 8:13 PM IST
FOREIGN AFFAIRS'സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും അവകാശമില്ല'; അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് റഷ്യ; അമേരിക്കന്‍ നടപടിയെ അപലപിച്ച് വിവിധ രാജ്യങ്ങള്‍; അടിയന്തര യുഎന്‍ യോഗം വേണമെന്ന് വെനസ്വേലസ്വന്തം ലേഖകൻ3 Jan 2026 8:00 PM IST
KERALAMഓട്ടോറിക്ഷയില്‍ 'മൊബൈല്‍ ബാര്‍': ഓടി നടന്നുളള വില്പനയ്ക്കിടെ പിടിവീണു; പോലീസ് പൊക്കിയത് വാഹന പരിശോധനയ്ക്കിടെശ്രീലാല് വാസുദേവന്‍3 Jan 2026 7:53 PM IST
Top Storiesതോമസ് കെ. തോമസിനെ വെട്ടാന്‍ ചാക്കോയും ശശീന്ദ്രനും കൈകോര്‍ക്കുന്നു; എന്‍സിപി(എസ്പി)യിലെ മൂന്ന് നേതാക്കന്മാരെയും മുംബൈക്ക് വിളിപ്പിച്ച് ശരത് പവാര്‍; ചാക്കോയെ വീണ്ടും പ്രസിഡന്റാക്കി തോമസിനെ വെട്ടാനുള്ള നീക്കമെന്ന് സൂചന; ശശീന്ദ്രനും ചാക്കോയും തമ്മില്‍ അന്തര്ധാരശ്രീലാല് വാസുദേവന്‍3 Jan 2026 7:12 PM IST
KERALAMവയോധികക്ക് നേരെ ലൈംഗികാതിക്രമം; പ്രതി ബിജെപി പ്രവര്‍ത്തകനെന്ന് പൊലീസ്; പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപിസ്വന്തം ലേഖകൻ3 Jan 2026 7:07 PM IST
NATIONALആര്.എസ്.എസ് അര്‍ധസൈനിക സംഘടനയല്ല; ബിജെപിയെ നോക്കി സംഘത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ തെറ്റായിരിക്കും; ഇതൊരു സവിശേഷ സംഘടനയാണ്; മനസ്സിലാക്കാന്‍ നിങ്ങള്‍ സംഘടനക്കുള്ളിലേക്ക് വരണമെന്ന് മോഹന്‍ ഭഗവത്സ്വന്തം ലേഖകൻ3 Jan 2026 7:00 PM IST
Top Storiesജയില്‍ വാസം ഒഴിവാക്കാന്‍ ആന്റണി രാജുവിന് ഇനി 30 നാള്! മേല്‍ക്കോടതി സ്റ്റേ നല്‍കിയില്ലെങ്കില്‍ നേരേ തുറുങ്കിലേക്ക്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കി തൊണ്ടിമുതല്‍ കേസ്; ജാമ്യം കിട്ടിയെങ്കിലും വിടാതെ പ്രതിഷേധക്കാര്‍; ചാനല്‍ ചര്‍ച്ചകളില്‍ ഇനി പുകയുന്നത് ഈ വിധിമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 6:51 PM IST
SPECIAL REPORTപഠിപ്പും നിറവും കുറവെന്ന് പറഞ്ഞ് തഴഞ്ഞു; ഭര്‍ത്താവ് തലാഖ് ചൊല്ലി മറ്റൊരു വിവാഹം കഴിച്ചു; കോടതിയുടെ അനുകൂല വിധി വന്നിട്ടും മകനൊപ്പം യുവതി ഭര്‍തൃവീടിന്റെ വരാന്തയില്‍; കുടിവെള്ളം വരെ മുട്ടിച്ച് പീഡനം; നോക്കുകുത്തിയായി പൊലീസ്; ഫറോക്കില്‍ നിന്നുള്ള ആ കണ്ണീര് കാഴ്ചസ്വന്തം ലേഖകൻ3 Jan 2026 6:39 PM IST
Right 1വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് നല്‍കുമെന്ന പ്രഖ്യാപനം തിരിച്ചടിയായി; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്; ശശികലയും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ ഒരു തരിമ്പും ഭയമില്ലെന്ന് ഹാരീസ് മൂതൂരിന്റെ പുതിയ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 6:17 PM IST
Top Storiesരണ്ടാം പിണറായി സര്‍ക്കാരിലെ മുന്‍ മന്ത്രി ജയിലിലേക്ക്; ആന്റണി രാജു അയോഗ്യന്‍; എംഎല്‍എ സ്ഥാനം നഷ്ടമാകുന്നതും നാണക്കേട്; നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും; സ്റ്റേ നേടിയാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎംസ്വന്തം ലേഖകൻ3 Jan 2026 6:16 PM IST
Right 1'അറിയില്ലെന്ന് ' പറഞ്ഞ ആ 'കാട്ടുകള്ളനൊപ്പം' അടൂര്‍ പ്രകാശ് എംപി; ഉണ്ണിക്കൃഷ്ണന് പോറ്റി നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യാതിഥി; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; പ്രസാദം നല്കാന് പോറ്റിക്കൊപ്പം സോണിയെ കാണാന്‍ പോയ എംപി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയിലുംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 5:59 PM IST