Top Storiesജയില്‍ വാസം ഒഴിവാക്കാന്‍ ആന്റണി രാജുവിന് ഇനി 30 നാള്! മേല്‍ക്കോടതി സ്റ്റേ നല്‍കിയില്ലെങ്കില്‍ നേരേ തുറുങ്കിലേക്ക്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കി തൊണ്ടിമുതല്‍ കേസ്; ജാമ്യം കിട്ടിയെങ്കിലും വിടാതെ പ്രതിഷേധക്കാര്‍; ചാനല്‍ ചര്‍ച്ചകളില്‍ ഇനി പുകയുന്നത് ഈ വിധിമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 6:51 PM IST
SPECIAL REPORTപഠിപ്പും നിറവും കുറവെന്ന് പറഞ്ഞ് തഴഞ്ഞു; ഭര്‍ത്താവ് തലാഖ് ചൊല്ലി മറ്റൊരു വിവാഹം കഴിച്ചു; കോടതിയുടെ അനുകൂല വിധി വന്നിട്ടും മകനൊപ്പം യുവതി ഭര്‍തൃവീടിന്റെ വരാന്തയില്‍; കുടിവെള്ളം വരെ മുട്ടിച്ച് പീഡനം; നോക്കുകുത്തിയായി പൊലീസ്; ഫറോക്കില്‍ നിന്നുള്ള ആ കണ്ണീര് കാഴ്ചസ്വന്തം ലേഖകൻ3 Jan 2026 6:39 PM IST
Right 1വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് നല്‍കുമെന്ന പ്രഖ്യാപനം തിരിച്ചടിയായി; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്; ശശികലയും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ ഒരു തരിമ്പും ഭയമില്ലെന്ന് ഹാരീസ് മൂതൂരിന്റെ പുതിയ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 6:17 PM IST
Top Storiesരണ്ടാം പിണറായി സര്‍ക്കാരിലെ മുന്‍ മന്ത്രി ജയിലിലേക്ക്; ആന്റണി രാജു അയോഗ്യന്‍; എംഎല്‍എ സ്ഥാനം നഷ്ടമാകുന്നതും നാണക്കേട്; നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും; സ്റ്റേ നേടിയാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎംസ്വന്തം ലേഖകൻ3 Jan 2026 6:16 PM IST
Right 1'അറിയില്ലെന്ന് ' പറഞ്ഞ ആ 'കാട്ടുകള്ളനൊപ്പം' അടൂര്‍ പ്രകാശ് എംപി; ഉണ്ണിക്കൃഷ്ണന് പോറ്റി നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യാതിഥി; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; പ്രസാദം നല്കാന് പോറ്റിക്കൊപ്പം സോണിയെ കാണാന്‍ പോയ എംപി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയിലുംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 5:59 PM IST
Right 1'ഞങ്ങള്‍ക്കും യൂത്തുണ്ട്, കരി ഓയില്‍ ഒഴിക്കാനറിയാം; കരി ഓയില്‍ ഒഴിക്കുമെന്ന പരാമര്‍ശത്തില്‍ ലിജു മറുപടി പറയണം; ലിജുവിനെ വേദിയിലിരുത്തി യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി; കത്തിക്കലും ഹിംസയും മനുഷ്യത്വമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ലെന്ന് ലിജുവിന്റെ മറുപടിയുംമറുനാടൻ മലയാളി ഡെസ്ക്3 Jan 2026 5:53 PM IST
Right 1കൊലക്കേസില്‍ പെട്ട ആന്‍ഡ്രൂ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തല്‍; ഇന്റര്‍പോളിന്റെ കത്ത് സിബിഐ വഴി കേരള പോലീസിന്; അടിവസ്ത്രം ചെറുതാക്കി തിരികെവെച്ചത് തെളിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ ജാഗ്രത; സത്യം ജയിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കെ.കെ. ജയമോഹന്സ്വന്തം ലേഖകൻ3 Jan 2026 5:49 PM IST
STATE'എസ്എന്‍ഡിപിയുടെ അനിഷേധ്യനായ നേതാവാണ്, ഭീഷണി ഇറക്കരുത്; ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026 ആണിത്; യൂത്ത് കോണ്‍ഗ്രസ് ജിഹാദി ഭീഷണി ഇങ്ങോട്ട് ഇറക്കരുത്'; വെള്ളാപ്പള്ളിയെ പിന്തുണച്ച് ബി ഗോപാലകൃഷ്ണന്സ്വന്തം ലേഖകൻ3 Jan 2026 5:44 PM IST
Right 1വെനസ്വേലയെ വിറപ്പിച്ച 'ലേഡി മക്ബെത്ത് ' ഇനി അമേരിക്കന്‍ തടവില്‍; ഷാവേസിന്റെ അഭിഭാഷക; മഡുറോയുടെ പ്രിയതമ; ഭര്‍ത്താവിനേക്കാള്‍ അപകടകാരിയായ ഭാര്യ; മണ്കുടിലില് നിന്ന് അധികാരത്തിന്റെ ഉന്നതിയിലേക്ക്; ആരാണ് സീലിയ ഫ്ലോര്‍സ്?മറുനാടൻ മലയാളി ഡെസ്ക്3 Jan 2026 5:37 PM IST
SPECIAL REPORTതൊണ്ടി മുതലായ ജെട്ടി മോഷ്ടിച്ച കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവു ശിക്ഷ; നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ണായ വിധിയോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാകും; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല; തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കവേ ഇടതു മുന്നണിക്ക് വന്‍ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 5:17 PM IST
NATIONALയുഎസ് ദേശീയ സുരക്ഷാ തന്ത്രത്തിന്റെ യഥാര്‍ഥ മുഖം പുറത്തുവന്നു; ലാറ്റിന്‍ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം; വെനസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഎംസ്വന്തം ലേഖകൻ3 Jan 2026 5:15 PM IST
CRICKETപുതുവര്‍ഷത്തില്‍ പ്രതീക്ഷയോടെ രോഹിത്തും കോലിയും; ശ്രേയസ് അയ്യര്‍ തിരിച്ചെത്തി; ഓപ്പണര്‍ സ്ഥാനത്തേക്ക് യശസ്വി ജയ്സ്വാളും; പുറത്താകാതെ ഋഷഭ് പന്ത്; ഇഷാന് കിഷന് കാത്തിരിക്കണം; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ3 Jan 2026 5:04 PM IST