Recommends - Page 143

അന്ന് ഉമ്മന്‍ചാണ്ടിയുടെ നെഞ്ചത്ത് കല്ലുകൊണ്ടപ്പോള്‍ നല്ല തൊലിക്കട്ടി ഉണ്ടെന്ന് അറിയാമായിരുന്നു എന്നാണ് പിണറായി പറഞ്ഞത്; ഇന്ന് വീണയുടെ അടുത്തെങ്ങും ആരും എത്തുന്ന ദൃശ്യങ്ങളില്ലാതെയാണ് ഈ കാട്ടിക്കൂട്ടലുകള്‍; പഴയ ആ വാക്കുകള്‍ കുത്തിപ്പൊക്കി ചാണ്ടി ഉമ്മന്റെ മറുപടി
അച്ഛനില്ലാ നേരത്ത്...ചിന്താ ജെറോം പങ്കെടുത്ത ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ജാഥയില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം;  അങ്ങേയറ്റം സംസ്‌ക്കാര ശൂന്യമെന്ന് വിമര്‍ശിച്ചു വി ടി ബല്‍റാം; തെറിവിളി മുദ്രാവാക്യത്തിമെതിരെ സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനം;  ഞാന്‍ അസഭ്യം പറഞ്ഞിട്ടില്ല, തന്നെ ആക്രമിക്കുന്നതായി ചിന്താ ജെറോം
ഭാരതപുത്രനെയും കൊണ്ട് ഇസ്രായേൽ മണ്ണിലേക്ക് കുതിക്കാനൊരുങ്ങിയ ആ ഇന്ത്യ വൺ വിമാനം; കൃത്യ സമയത്ത് ടേക്ക് ഓഫ് കമാൻഡ് കിട്ടിയതും 40,000 അടിയിലേക്ക് പറപ്പിച്ച് പൈലറ്റുമാർ; ഇതോടെ ഫ്ലൈറ്റ് റഡാർ ട്രാക്കർ ഓൺ ചെയ്തവർ കണ്ടത് അസാധാരണ കാഴ്ചകൾ; മോദിയുടെ സഞ്ചാര പാത നിരീക്ഷിച്ചിരുന്ന് ലോകം; വ്യോമപാതയിലെ തന്ത്രപരമായ മാറ്റത്തിന് പിന്നിൽ
ഇടുക്കിയില്‍ ആദിവാസി ദമ്പതികളുടെ നവജാത ഇരട്ടക്കുട്ടികളിലൊന്ന്  മരിച്ചു; ജില്ലാശുപത്രിയില്‍ ചികില്‍സയിലിരിക്കേ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു; കുഞ്ഞിനെ എത്തിച്ചത് മരിച്ച നിലയില്‍ എന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍; പോലീസ് കേസെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി; ഇരട്ടകളിലൊന്ന് ഹൃദയവാല്‍വിന് തകരാറുമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍
കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി; കോടതിയുടെ നീക്കം നാളെ സിനിമ റിലീസ് ചെയ്യാനിരിക്കവേ; റിലീസ് തടഞ്ഞത് 15 ദിവസത്തേക്ക്; സിനിമ മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാകുമെന്നും കോടതിയുടെ നിരീക്ഷണം; സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നും ഹൈക്കോടതി
ഏതോ ഒരു അജ്ഞാത ശക്തി പിന്നെ എനിക്കൊന്നും ഓർമ്മ..ഇല്ലെടോ!! മീശമാധവനിലെ ആ രംഗം മറക്കാൻ പറ്റുമോ?; സത്യത്തിൽ കഴുത്ത് വേദന വന്നാൽ തീവ്ര പരിചരണ വിഭാഗത്തിൽ കിടത്തി ചികിത്സ വേണമോ?; ഡോക്ടറെ എപ്പോൾ കാണണം?; കൂടുതൽ അറിയാം..
പാക്കിസ്ഥാന്‍ ജീവിക്കുന്നത് ലാ ലാ ലാന്‍ഡില്‍; കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ പാക്കിസ്താന് ചുട്ടമറുപടി നല്‍കി ഇന്ത്യ;  പാക്കിസ്താന്‍ ഐഎംഎഫില്‍നിന്ന് തേടിയ സാമ്പത്തിക സഹായ പാക്കേജിന്റെ ഇരട്ടിയിലധികമാണ് ജമ്മുകശ്മീരിന്റെ ബജറ്റ് എന്നത് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തതാകാമെന്നും പരിഹസിച്ചു ഇന്ത്യന്‍ പ്രതിനിധി
കഴുത്തിനേറ്റ ക്ഷതം കാരണം കൈകള്‍ക്കും വേദന;  ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നും ആശുപത്രിയില്‍ തുടര്‍ന്നേക്കും; ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും;  മന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രമെന്ന് കെ.എസ്.യു; വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു
സി.പി.എമ്മില്‍ ഇഷ്ടക്കാര്‍ക്ക് ഇളവ്, ശൈലജ ടീച്ചര്‍ക്ക് പുറത്തേക്കോ? കണ്ണൂരില്‍ ജയരാജന്മാര്‍ നിരാശയില്‍; വെട്ടിനിരത്തലുകള്‍ക്കിടെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ പ്രതീക്ഷയില്‍ ശൈലജ; എട്ട് വനിതാ എംഎല്‍എമാരില്‍ ഇനി മത്സരിക്കാന്‍ അവസരം മന്ത്രിമാരായ വീണാ ജോര്‍ജിനും ബിന്ദുവിനും മാത്രം; വെട്ടിനിരത്തുന്നത് ആരെ എല്ലാം?
ഈ വിവരം പേപ്പറിൽ എഴുതി ഒട്ടിക്കണം കേട്ടോ; പറ്റില്ലെന്ന് പറഞ്ഞതോടെ നല്ല ഇടിപൊട്ടി; താമരശ്ശേരിയിൽ ചായക്കടയിൽ കൂട്ടത്തല്ല്; ജീവനക്കാരന് പരിക്ക്; എല്ലാത്തിനും കാരണം ആ കളഞ്ഞുകിട്ടിയ ആഭരണം