Recommends - Page 179

പിആറിന് പകരം അഞ്ചു വര്‍ഷത്തെ വര്‍ക്ക് വിസ; വിദേശ പൗരന്മാര്‍ക്ക് ബെനഫിറ്റുകള്‍ ഇല്ല; നാട് കടത്താന്‍ മാത്രം നിയമവും പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റും; ഓരോ വര്‍ഷവും 2,88,000 പേരെ വീതം നാട് കടത്തും; പാക്കിസ്ഥാന്‍ അടക്കം അനേകം രാജ്യങ്ങള്‍ക്ക് വിസ നിരോധനം: കുടിയേറ്റ നയം പ്രഖ്യാപിച്ച് റിഫോം യുകെ
ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് മരിച്ചത് ഏഴു പേര്‍; അപകടം പൊള്ളലേറ്റ രോഗിയമായി റാഞ്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെ: മരിച്ചത് ഡോക്ടറടക്കം അഞ്ച് യാത്രക്കാരും രണ്ട് ജീവനക്കാരും
കൃഷിയിടത്തിലെ വിളകള്‍ക്കൊപ്പം കഞ്ചാവും കറുപ്പ് ചെടികളും വളര്‍ത്തി; സഹോദരന്മാരായ യുവാക്കള്‍ അറസ്റ്റില്‍: പോലിസ് റെയ്ഡില്‍ പിടികൂടിയത് 11 കോടി രൂപ വിലമതിക്കുന്ന കഞ്ചാവും കറുപ്പും
വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഭര്‍തൃഗൃഹത്തിലേക്ക് പോകവെ തോക്ക് ചൂണ്ടി നവവധുവിനെ തട്ടിക്കൊണ്ടു പോയി; കാമുകനൊപ്പം ചേര്‍ന്ന് പദ്ധതിയൊരുക്കിയത് യുവതി: വരന്റെ പരാതിയില്‍ കേസെടുത്ത് പോലിസ്
സ്പിൻ കെണിയിൽ വീണ് സിക്കന്ദർ റാസയും സംഘവും; സിംബാബ്‌വെയെ ചുരുട്ടിക്കെട്ടി മോട്ടിയും ഹോസൈനും; ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ ജയം; നെറ്റ് റൺറേറ്റിൽ വിൻഡീസ് തലപ്പത്ത്; ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ തുലാസിൽ
ട്രംപ് പറഞ്ഞാല്‍ അത് ചെയ്യും, കാത്തിരുന്നു കാണുക!; ഇറാന്റെ മണ്ണില്‍ യുദ്ധഭീതി വിതച്ച് അജ്ഞാത സന്ദേശങ്ങള്‍! ആയിരക്കണക്കിന് മൊബൈലുകളിലേക്ക് എത്തിയ ആ സന്ദേശം ആരുടേത്? മിസൈല്‍ വര്‍ഷത്തിന് മുന്‍പുള്ള സൈക്കോളജിക്കല്‍ മൂവോ? ആഭ്യന്തര ലഹളയും വിദേശ ഭീഷണിയും ഒന്നിച്ച്; ലബനനില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു; ഇന്ത്യന്‍ പൗരന്മാരോടും ഉടന്‍ മടങ്ങാന്‍ നിര്‍ദ്ദേശം; പശ്ചിമേഷ്യ യുദ്ധഭീതിയില്‍
ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തി;  ഒന്നിനുപുറകെ ഒന്നായി രണ്ട് കുത്തിവെപ്പുകള്‍; മുഖം കോടിപ്പോയി, നാഡിമിടിപ്പ് നിലച്ചു; അലര്‍ജി ടെസ്റ്റ് ചെയ്തില്ല; മരണം മറച്ചുവെക്കാന്‍ ആംബുലന്‍സില്‍ നിന്ന്  ഇറക്കിവിട്ടു; രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ആരോപണവുമായി പിതാവ്
ബാറ്റിങ് വെടിക്കെട്ടുമായി ഹെറ്റ്മെയര്‍; 19 പന്തില്‍ മിന്നല്‍ അര്‍ദ്ധസെഞ്ച്വറി; റോവ്മന്‍ പവലിന്റെ പിന്തുണയും; ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോര്‍ ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്;  സിംബാബ്വെക്ക് 255 റണ്‍സ് വിജയലക്ഷ്യം
പൊതുസ്ഥലത്ത് ഇനി ആരും മുഖം മറയ്‌ക്കേണ്ട; ബുര്‍ഖയ്ക്കും ഹൂഡുകള്‍ക്കും നിരോധനം! കുടിയേറ്റക്കാരെ തൂക്കിയെടുത്ത് നാടുകടത്തും; ക്രിസ്ത്യന്‍ പൈതൃകം കാക്കാന്‍ പള്ളികള്‍ക്ക് സംരക്ഷണം; യുകെയില്‍ വലതുപക്ഷ തരംഗം ആഞ്ഞടിക്കുമോ?  യുകെയില്‍ ദേശീയ സുരക്ഷാ ഉറപ്പാക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി റീഫോം യുകെ; സിയ യൂസഫിന്റെ നയങ്ങള്‍ക്ക് പിന്തുണയേറുന്നു
പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം; പി.എഫ്.ഐ.യുടെ ഭാഗമായ റീഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി സാമ്പത്തിക ഇടപാട്; പ്രവര്‍ത്തിക്കുന്നത് സ്ലീപ്പര്‍ സെല്ലായി; ഗുരുതര ആരോപണങ്ങളുമായി ബിജെപി മാര്‍ച്ച്; മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ വിവാദക്കുരുക്കില്‍
റൺവേയിൽ വെടിയൊച്ച, എങ്ങും പുകപടലങ്ങൾ; വിമാനത്താവളത്തിൽ വെടിയുതിർത്ത് മയക്കുമരുന്ന് മാഫിയ; ലഗേജുകൾ ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം പാഞ്ഞ് ടൂറിസ്റ്റുകൾ; മെക്സിക്കോയിൽ യുദ്ധസമാന സാഹചര്യം; അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ഗവർണർ; കൊടുംകുറ്റവാളി എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ രാജ്യം കത്തുന്നു
നേപ്പാളില്‍ ബസ് 650 അടി താഴ്ചയിലേക്ക് മറിഞ്ഞു; ബ്രിട്ടീഷ് പൗരനടക്കം 19 പേര്‍ക്ക് ദാരുണാന്ത്യം; 25 പേര്‍ക്ക് പരിക്ക്; കാണാതായ ചൈനീസ് പൗരനായി തിരച്ചില്‍;  അപകടത്തില്‍പ്പെട്ടത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം; അന്വേഷണം പ്രഖ്യാപിച്ചു