SPECIAL REPORTകേസെടുത്ത് തൊട്ടടുത്ത ദിവസം പ്രതി പിടിയില്‍; അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു; 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നര മാസത്തിനുള്ളില്‍ വിധി; പോക്‌സോ കേസില്‍ 71കാരന് എട്ടുവര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ; ഏനാത്ത് പോലീസിന് കൈയടിസ്വന്തം ലേഖകൻ23 Feb 2026 9:14 PM IST
KERALAMജില്ലാ ആശുപത്രികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല; തെരഞ്ഞുടുപ്പ് മുന്നില്‍ കണ്ട് 'ഉദ്ഘാടന നാടകം'; മന്ത്രി വീണാ ജോര്‍ജിന്റെ പരിപാടി ബഹിഷ്‌കരിക്കാന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്സ്വന്തം ലേഖകൻ23 Feb 2026 8:54 PM IST
INDIA'ഡല്‍ഹി ബനേഗ ഖലിസ്ഥാന്‍'; മെട്രോ സ്റ്റേഷനുകളില്‍ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കിയെന്ന് അധികൃതര്സ്വന്തം ലേഖകൻ23 Feb 2026 8:22 PM IST
FOREIGN AFFAIRSഅതിര്‍ത്തിയില്‍ പോര്‍മുഖവുമായി ട്രംപിന്റെ വിമാനവാഹിനിക്കപ്പലുകള്‍; അകത്ത് കത്തുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം! സേനാവിന്യാസം കാട്ടിയുള്ള അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാന്‍; ആണവ കേന്ദ്രങ്ങളിലെ പരിശോധനക്ക് ഉപാധി; ഇരുഭാഗത്തിനും ഗുണമുള്ള വിന്‍ - വിന്‍ സാഹചര്യം ഒരുങ്ങണമെന്നും വിദേശകാര്യ വക്താവ്; ചര്‍ച്ച പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യ കത്തുംസ്വന്തം ലേഖകൻ23 Feb 2026 7:56 PM IST
SPECIAL REPORT'എൽ മെഞ്ചോ'യുടെ മരണത്തിന് പിന്നാലെ തെരുവുകളിൽ ചോരപ്പുഴ; അധികാരം പിടിക്കാൻ തയ്യാറെടുത്ത് വൻ സ്രാവുകൾ; ആ അഞ്ച് കൊടും കുറ്റവാളികൾക്കായി അമേരിക്ക കാത്തിരിക്കുന്നത് കോടികളുടെ തലവിലയുമായി; മെക്സിക്കോയെ വിറപ്പിക്കുന്ന മയക്കുമരുന്ന് രാജാക്കന്മാർ ഇതാസ്വന്തം ലേഖകൻ23 Feb 2026 7:30 PM IST
INDIAകോണ്‍ഗ്രസ് നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം; ഇന്ത്യ സഖ്യത്തെ നയിക്കാന്‍ അനുയോജ്യന്‍ എം.കെ. സ്റ്റാലിനെന്ന് മണിശങ്കര്‍ അയ്യര്സ്വന്തം ലേഖകൻ23 Feb 2026 7:08 PM IST
KERALAMമതപരിവര്‍ത്തനത്തിന് പണവും ജോലിയും വാഗ്ദാനം; യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; ഹിന്ദുദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതി; ബജ്റംഗ് ദള്‍ നല്‍കിയ പരാതിയില്‍ കുടുങ്ങി തിരുവനന്തപുരം സ്വദേശി ജോസ് തോമസ്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 6:43 PM IST
SPECIAL REPORT'ഇവിടെ ഒരുപാട് പേര്‍ പരിപാടി നടത്തിയല്ലോ? കമ്മ്യൂണിസ്റ്റുകാരായ ഉദ്യോഗസ്ഥര്‍ തോന്ന്യാസം കാണിച്ചാല്‍ നടപ്പില്ല; ഏതവനാ എന്ന് ഞാന്‍ നോക്കട്ടെ; ഇന്ന് ഈ വണ്ടിയുടെ മുമ്പില്‍ ഞങ്ങള്‍ കിടക്കും; ഇന്ന് ഇവിടെ മരണം നടക്കും'; പുതുയുഗ യാത്രയുടെ പ്രചരണത്തിനായി കെട്ടിയ കൊടിതോരണങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും എടുക്കാനെത്തിയ പെരുമ്പാവൂര്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ23 Feb 2026 6:39 PM IST
SPECIAL REPORTകെട്ടിടം അണ്‍ഫിറ്റെന്നും പൊളിച്ചുമാറ്റണമെന്നും രണ്ടുവര്‍ഷം മുമ്പേ കണ്ടെത്തിയെന്ന് കോര്‍പറേഷന്‍ സെക്രട്ടറി; അപകടം മുന്‍കൂട്ടി കണ്ടിട്ടും ലൈസന്‍സ് കാലാവധി തീരാതെ ഒഴിപ്പിക്കില്ലെന്ന വിചിത്രവാദവും; വലിയങ്ങാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയരുമ്പോള്‍ പൊറുക്കാനാവാത്ത അനാസ്ഥയുടെ തെളിവുകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 6:26 PM IST
SPECIAL REPORTമലയാലപ്പുഴ ക്ഷേത്രഉത്സവം: സൗണ്ട് സിസ്റ്റത്തിനുള്ള ടെന്‍ഡര്‍ തുറക്കുന്നത് നാളെ; ഇന്നലെ തന്നെ ഉച്ചഭാഷിണികളും അലങ്കാരവും സ്ഥാപിച്ചു തുടങ്ങിയെന്നു പരാതി; ടെന്‍ഡര്‍ തുറന്നതിനു ശേഷമേ കരാര്‍ നല്‍കുവെന്നു ദേവസ്വം മരാമത്ത്ശ്രീലാല് വാസുദേവന്‍23 Feb 2026 5:46 PM IST
SPECIAL REPORTസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിവരവും ഫോണ്‍ നമ്പറും മുഖ്യമന്ത്രിയുടെ കയ്യിലെങ്ങനെ എത്തി? സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തി ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ നീക്കമെന്ന് പരാതി; മുഖ്യമന്ത്രിയുടെ പ്രചാരണ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വന്‍ ഡാറ്റാ കൊള്ളയോ? പിണറായിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; നാളെ നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 5:28 PM IST
SPECIAL REPORTലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്; എസ്‌ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക വന്നതോടെ സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരില്‍; നെട്ടിശ്ശേരിയിലെ വീട് വിറ്റതിനാലെന്ന് എംപിയുടെ ഓഫീസ്; 'കുമ്പിടി ഇത്തവണ ഒറ്റയ്ക്കാണ്' എന്ന് അനില്‍ അക്കരസ്വന്തം ലേഖകൻ23 Feb 2026 5:07 PM IST