KERALAMമതപരിവര്‍ത്തനത്തിന് പണവും ജോലിയും വാഗ്ദാനം; യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; ഹിന്ദുദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതി; ബജ്റംഗ് ദള്‍ നല്കിയ പരാതിയില്‍ കുടുങ്ങി തിരുവനന്തപുരം സ്വദേശി ജോസ് തോമസ്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 6:43 PM IST
SPECIAL REPORT'ഇവിടെ ഒരുപാട് പേര് പരിപാടി നടത്തിയല്ലോ? കമ്മ്യൂണിസ്റ്റുകാരായ ഉദ്യോഗസ്ഥര്‍ തോന്ന്യാസം കാണിച്ചാല്‍ നടപ്പില്ല; ഏതവനാ എന്ന് ഞാന്‍ നോക്കട്ടെ; ഇന്ന് ഈ വണ്ടിയുടെ മുമ്പില്‍ ഞങ്ങള്‍ കിടക്കും; ഇന്ന് ഇവിടെ മരണം നടക്കും'; പുതുയുഗ യാത്രയുടെ പ്രചരണത്തിനായി കെട്ടിയ കൊടിതോരണങ്ങളും ഫ്ലക്സ് ബോര്‍ഡുകളും എടുക്കാനെത്തിയ പെരുമ്പാവൂര്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ23 Feb 2026 6:39 PM IST
SPECIAL REPORTകെട്ടിടം അണ്‍ഫിറ്റെന്നും പൊളിച്ചുമാറ്റണമെന്നും രണ്ടുവര്‍ഷം മുമ്പേ കണ്ടെത്തിയെന്ന് കോര്പറേഷന് സെക്രട്ടറി; അപകടം മുന്‍കൂട്ടി കണ്ടിട്ടും ലൈസന്‍സ് കാലാവധി തീരാതെ ഒഴിപ്പിക്കില്ലെന്ന വിചിത്രവാദവും; വലിയങ്ങാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയരുമ്പോള്‍ പൊറുക്കാനാവാത്ത അനാസ്ഥയുടെ തെളിവുകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 6:26 PM IST
SPECIAL REPORTമലയാലപ്പുഴ ക്ഷേത്രഉത്സവം: സൗണ്ട് സിസ്റ്റത്തിനുള്ള ടെന്‍ഡര്‍ തുറക്കുന്നത് നാളെ; ഇന്നലെ തന്നെ ഉച്ചഭാഷിണികളും അലങ്കാരവും സ്ഥാപിച്ചു തുടങ്ങിയെന്നു പരാതി; ടെന്‍ഡര്‍ തുറന്നതിനു ശേഷമേ കരാര്‍ നല്‍കുവെന്നു ദേവസ്വം മരാമത്ത്ശ്രീലാല് വാസുദേവന്‍23 Feb 2026 5:46 PM IST
SPECIAL REPORTസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിവരവും ഫോണ്‍ നമ്പറും മുഖ്യമന്ത്രിയുടെ കയ്യിലെങ്ങനെ എത്തി? സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തി ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ നീക്കമെന്ന് പരാതി; മുഖ്യമന്ത്രിയുടെ പ്രചാരണ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വന്‍ ഡാറ്റാ കൊള്ളയോ? പിണറായിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; നാളെ നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 5:28 PM IST
SPECIAL REPORTലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്; എസ്ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക വന്നതോടെ സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരില്‍; നെട്ടിശ്ശേരിയിലെ വീട് വിറ്റതിനാലെന്ന് എംപിയുടെ ഓഫീസ്; 'കുമ്പിടി ഇത്തവണ ഒറ്റയ്ക്കാണ്' എന്ന് അനില്‍ അക്കരസ്വന്തം ലേഖകൻ23 Feb 2026 5:07 PM IST
SPECIAL REPORTപിരിച്ചെടുത്ത 14 ലക്ഷം കോടി രൂപ ട്രംപ് തിരിച്ചുനല്‍കേണ്ടി വരുമോ? സുപ്രീം കോടതി വിധിയില്‍ കുടുങ്ങി അമേരിക്കന്‍ ഖജനാവ്; ചരിത്രത്തിലെ ഏറ്റവും വലിയ റീഫണ്ടിന് കളമൊരുങ്ങുന്നു; മറുപടിയില്ലാതെ കസ്റ്റംസ് വകുപ്പ്; ഇറക്കുമതിക്കാര്‍ക്ക് ലോട്ടറി; തീരുവകള്‍ പിരിക്കുന്നത് ചൊവ്വാഴ്ച മുതല്‍ നിര്‍ത്തി വയ്ക്കുംമറുനാടൻ മലയാളി ഡെസ്ക്23 Feb 2026 5:01 PM IST
INVESTIGATIONഭര്‍ത്താവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; പഞ്ചാബില്‍ നവവധുവിനെ വെടിവച്ച് കൊലപ്പെടുത്തി; പ്രദേശവാസികള്‍ നടുക്കത്തില്‍; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണംസ്വന്തം ലേഖകൻ23 Feb 2026 4:48 PM IST
INVESTIGATIONപതിവുപോലെ ചായയും ചെറുകടികളും കഴിച്ച് ബില്ലുകൊടുക്കാതെ പുറത്തേക്കിറങ്ങി; ഭക്ഷണം കഴിച്ച പണം ചോദിച്ചപ്പോൾ കടയുടമയുടെ തല അടിച്ചുതകർത്തു; ജീവനക്കാരനും ക്രൂരമർദനം; തൃക്കാക്കരയിലെ 'ഗുണ്ടാ സ്റ്റൈൽ' അഴിഞ്ഞാട്ടത്തിൽ ഒരാൾ പിടിയിൽസ്വന്തം ലേഖകൻ23 Feb 2026 4:48 PM IST
SPECIAL REPORTഇംഗ്ലീഷ്, മാന്ദാരിന്, ഹിന്ദി, സ്പാനിഷ്, അറബിക്... ലോകത്തെ ഏറ്റവും കൂടുതല്‍ പേര് സംസാരിക്കുന്ന ഭാഷകളുടെ റാങ്കിങ് ഇങ്ങനെ; 3000-ത്തോളം ഭാഷകള്‍ വംശനാശത്തിന്റെ നിഴലില്‍! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്23 Feb 2026 4:35 PM IST
SPECIAL REPORT'ഇറാനില്‍ ഇനി നില്‍ക്കരുത്, എങ്ങനെയെങ്കിലും രക്ഷപ്പെടൂ'! വാണിജ്യ വിമാനങ്ങള്‍ കിട്ടുന്ന മുറയ്ക്ക് മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം; ടെഹ്റാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ആശങ്കയില്‍; ഷെരീഫ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ലഹള; അമേരിക്കന്‍ പടയൊരുക്കം ശക്തം; ഇറാന്-യുഎസ് പോര് മൂര്‍ച്ഛിക്കുമ്പോള്‍ നെഞ്ചിടിപ്പോടെ പ്രവാസി ലോകംസ്വന്തം ലേഖകൻ23 Feb 2026 4:35 PM IST
KERALAMസംസ്ഥാന ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ചെയര്മാന്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 4:11 PM IST