SPECIAL REPORTഎന്തൊക്കെയോ..ചിന്തിച്ച് തല പുകഞ്ഞ് നിൽക്കുന്ന പിള്ളേര്; പരസ്പ്പരം സംസാരിച്ച് നിൽക്കുന്നവരെയും കാണാം; പലരുടെയും മുഖത്ത് ദയനീയ ഭാവം മാത്രം; അയർലൻഡിലെ ഒരു ഫുഡ് ബാങ്കിനെക്കുറിച്ച് വാർത്ത കൊടുത്ത പ്രമുഖ പത്രം; പെട്ടെന്ന് അവിടെത്തെ 'ക്യു'വിൽ കണ്ടത് ഇന്ത്യൻ വിദ്യാർത്ഥികളെ; ചർച്ചയാക്കി സോഷ്യൽ മീഡിയമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 11:31 AM IST
SPECIAL REPORTഅനാഥമായി കിടന്ന ബാഗ് തുറന്നു നോക്കിയപ്പോള്‍ സ്വര്‍ണ്ണവും പണവും; കണ്ണു മഞ്ഞളിക്കാതെ അവര്‍ അതുമായി പോയത് പോലീസ് സ്റ്റേഷനിലേക്ക്; മാതൃകയായി ഈ 'ജെന്‍സി' കുട്ടികള്‍; ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും പണവും ഉടമയ്ക്ക് തിരികെ നല്കിയ പതിനേഴുകാര്; തേവളളിയിലെ അഖിലേഷും സന്ദീപും സൂപ്പര്‍ സ്റ്റാറുകള്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 11:31 AM IST
SPECIAL REPORTശ്വാസ തടസ്സവുമായി എത്തിയ കുഞ്ഞിന് നല്‍കിയത് രണ്ട് ഇന്ജക്ഷന്; പിന്നാലെ ബോധം മറഞ്ഞു, മിനിറ്റുകള്‍ക്കുള്ളില്‍ അന്ത്യം; കാട്ടാക്കട മമല്‍ ആശുപത്രിക്കെതിരെ കുടുംബം; അഞ്ച് ദിവസമായി അസുഖമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍; രണ്ടരവയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിക്കുന്നതിനിടെ കേസെടുത്ത് ആര്യനാട് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 11:14 AM IST
KERALAMവീട്ടിലേക്ക് പോകുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം; പതിവ് തെറ്റിക്കാതെ മടങ്ങുന്നതിനിടെ കാത്തിരുന്നത് വലിയ ദുരന്തം; അരൂരിൽ വയോധികൻ അപകടത്തിൽ മരിച്ചുസ്വന്തം ലേഖകൻ23 Feb 2026 11:05 AM IST
SPECIAL REPORTകാലിൽ വെടി കൊണ്ടിട്ടും തീവ്രവാദികളുടെ മുന്നിൽ മുട്ടുമടക്കാതെ കരുത്തനായ 'ടൈസൺ'; അണ്ടർ കവർ ഏജന്റിനെ പോലെ മണത്ത് പിടിച്ച് അവന്മാരുടെ ഒളിത്താവളം ലക്ഷ്യമാക്കി നുഴഞ്ഞുകയറിയതും വെടി പൊട്ടുന്ന ശബ്ദം; പരിക്കേറ്റിട്ടും ഇന്ത്യൻ സേനയോടൊപ്പം പോരാടിയ കൊച്ചുമിടുക്കൻ; ഇന്നലെ കിഷ്ത്വാർ ഓപ്പറേഷനിൽ താരമായത് വെറുമൊരു മിണ്ടാപ്രാണിമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 10:52 AM IST
SPECIAL REPORTചൂണ്ടിക്കല്‍ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെ വാഹനങ്ങള്‍ തടഞ്ഞ് പ്രതികള്‍ നൃത്തം ചെയ്തു; ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരനെ അസഭ്യം വിളിക്കുകയും നെഞ്ചില്‍ ഇടിച്ചു തള്ളുകയും ചെയ്ത സഖാക്കള്‍; തടയാനെത്തിയ എസ് ഐയ്ക്ക് അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ട്; സിപിഎമ്മുകാരെ കൊണ്ട് പോലീസിന് രക്ഷയില്ല; വെള്ളറടയില്‍ ലോക്കല്‍ സെക്രട്ടറിയും പ്രതിസ്വന്തം ലേഖകൻ23 Feb 2026 10:51 AM IST
NATIONALരാഹുല്‍ ഗാന്ധി മാറിനില്‍ക്കണം, മമത ഡ്രൈവിംഗ് സീറ്റിലിരിക്കണം! ഇന്‍ഡ്യ സഖ്യത്തില്‍ വീണ്ടും വെടിപൊട്ടിച്ച് മണിശങ്കര്‍ അയ്യര്‍; ബംഗാളില്‍ രാജ്യസഭാ സീറ്റിനായുള്ള 'തള്ളാണെന്ന്' കോണ്‍ഗ്രസ്; മമതയ്ക്കായി ബിജെപിയുടെ ചാരപ്പണി ചെയ്യുന്നുവെന്നും പരിഹാസംമറുനാടൻ മലയാളി ഡെസ്ക്23 Feb 2026 10:47 AM IST
SPECIAL REPORTവിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ആദ്യമായി പൊതുദര്‍ശനത്തിന്; അസീസിയിലേക്ക് പ്രതീക്ഷിക്കുന്നത് തീര്ത്ഥാടകപ്രവാഹംമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 10:36 AM IST
SPECIAL REPORTതന്ത്രിയെ അകത്താക്കിയത് ആചാരലംഘനത്തിന് വഴങ്ങാത്തതുകൊണ്ടോ? പ്രധാനികള്‍ പുറത്ത്, തന്ത്രിക്ക് വിലങ്ങ്; സഭയില്‍ ദേവസ്വം മന്ത്രിയുടെ രാജിക്കായി മുറവിളി; 'തന്ത്രിക്ക് പ്രത്യേക അവകാശമില്ലെന്ന്' ഭരണപക്ഷവും; മുദ്രാവാക്യം വിളിക്കൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിഷേധം കടുത്തതോടെ സഭ നാളെ പിരിയുംമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 10:30 AM IST
SPECIAL REPORTഎന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം എടുത്തെന്നാണ് പറയുന്നത്; ഭര്‍ത്താവിന്റെ വീട്ടുകാരും കുറ്റപ്പെടുത്തുന്നു; മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവും ശല്യപ്പെടുത്തുന്നു! ജസീലയെ കള്ളിയാക്കാന്‍ കഥ മെനഞ്ഞത് 'മൊഴി ചെല്ലാന്‍'! നാലത്തടുക്കയിലെ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ഉമ്മയും; പ്രവാസിയായ അമീറിനെതിരെ കേസെടുക്കാന്‍ ഇനിയും വൈകരുത്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 10:16 AM IST
INDIAഓടുന്ന ഓട്ടോയിൽ ഒരുജോഡി 'ജിമിക്കി കമ്മലുകൾ'; പിന്നിലെ സത്യാവസ്ഥ അറിഞ്ഞപ്പോൾ കണ്ണീരണിഞ്ഞ് സോഷ്യൽ മീഡിയസ്വന്തം ലേഖകൻ23 Feb 2026 10:16 AM IST
INDIAവണ്ടിയുടെ നിയന്ത്രണം തെറ്റിയതും നേരെ മറിഞ്ഞ് വീണത് ത്രിശൂലി നദിയിലേക്ക്; നേപ്പാളിനെ ഞെട്ടിച്ച് ബസ് അപകടം; പതിനെട്ട് പേർക്ക് ദാരുണാന്ത്യം; പരിക്കേറ്റവർ ആശുപത്രിയിൽസ്വന്തം ലേഖകൻ23 Feb 2026 10:00 AM IST