Recommends - Page 195

മനസ്സ് മുഴുവൻ പ്രതീക്ഷയോടെയാണ് ഞാൻ പോയത്; അവസാനം ഇതുപോലെ ആകുമെന്ന് ഒട്ടും വിചാരിച്ചില്ല; അത് കാരണം ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല എല്ലാം വലിയൊരു ദുരന്തമായിരുന്നു!! തനിക്ക് ദിലീപ് കാരണം ഉണ്ടായ വലിയൊരു നഷ്ടം ആദ്യമായി വെളിപ്പെടുത്തി നിർമ്മാതാവ് ബാദുഷ
പതിനേഴുകാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തിന് സമ്മാനിച്ചു; പിന്നാലെ ഭീഷണിപ്പെടുത്തി സുഹൃത്തിന്റെ വകയും പീഡനം; കോന്നിയില്‍ പ്രതികളായ അനന്തുവും അഭിജിത്തും കുടുങ്ങി
രണ്ട് ഗ്യാങ്ങായി തിരിഞ്ഞപ്പോൾ തന്നെ രണ്ടിലൊന്ന് ഉറപ്പായി; ദേഷ്യം സഹിക്കാൻ കഴിയാതെ തോക്കെടുത്തുള്ള ഒരാളുടെ പ്രവർത്തിയിൽ കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഒരു കാപ്പ പ്രതിയെ അടക്കം അടിച്ചുനുറുക്കി; തലയ്ക്ക് അടി കിട്ടിയവരും ആശുപത്രിയിൽ; തൃക്കുന്നപ്പുഴയിലെ ആ ഗുണ്ടകളുടെ കൈവിട്ട കളിയിൽ ഇനി പോലീസിന്റെ വക പണി
തിരുപ്പൂരിലെ തുണിമില്ലുകളില്‍ ജോലി, കയ്യില്‍ വ്യാജ ആധാര്‍; ലക്ഷ്യം ഡല്‍ഹിയിലെ കൂട്ടക്കുരുതി! പാകിസ്ഥാനും ബംഗ്ലാദേശും കൈകോര്‍ത്ത ഡല്‍ഹി പ്ലാന്‍ തകര്‍ത്ത് സ്‌പെഷ്യല്‍ സെല്‍; 10 ദിവസം നീണ്ട അതിസാഹസിക വേട്ട; പോസ്റ്റര്‍ ഒട്ടിച്ചവരെ പിന്‍തുടര്‍ന്ന പോലീസിന് മുന്നില്‍ കുടുങ്ങിയത് ലഷ്‌കര്‍ ഭീകരരുടെ വന്‍ ശൃംഖല; സൂത്രധാരന്‍, ഹാഫിസ് സയീദുമായി നേരിട്ട് ബന്ധമുള്ള ഷബീര്‍
ജോത്സ്യൻ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ അവളുടെ കഴുത്തിൽ താലികെട്ടിയ പയ്യൻ; വലിയ പ്രതീക്ഷയോടെ പുതിയൊരു ജീവിതം തുടങ്ങിയ നിമിഷം; എല്ലാം കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ ആ നവദമ്പതികളെ കാത്തിരുന്നത് ഒരു അനിഷ്ട സംഭവം; തോക്കിൻ മുനയിൽ പേടിച്ച് വിരണ്ട്‍ ഭർത്താവ്; കരഞ്ഞ് തളർന്ന് കുടുംബം
നിലവിലെ ടീമില്‍ വിശ്വാസമര്‍പ്പിച്ച് സൂര്യകുമാര്‍ യാദവ്; സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത് ടീമില്‍ മാറ്റമില്ലാതെ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം; ബാറ്റിങ്ങ് തിരഞ്ഞെടുത്ത് എയ്ഡന്‍ മാര്‍ക്രം; ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് നഷ്ടം
വയറ്റില്‍ കത്രിക വെച്ച് തുന്നിക്കെട്ടിയ ഡോ.ഷാഹിദയ്ക്ക് ക്ലീന്‍ചിറ്റ്; പാവം നഴ്സ് മാത്രം കുറ്റക്കാരി; വണ്ടാനം മെഡിക്കല്‍ കോളേജിലെ  ക്രൂരതയില്‍ എല്ലാം നഴ്സിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരി വെള്ള പൂശല്‍ റിപ്പോര്‍ട്ട്; കോവിഡ് കാലത്തെ പിപിഇ കിറ്റ് മറയാക്കി രക്ഷപ്പെടല്‍; പ്രതിഷേധവുമായി നഴ്‌സസ് യൂണിയന്‍
പിള്ളേര്..വായിച്ച് തന്നെ വളരണം!! വിദ്യാർഥികളെ ലൈബ്രറിയിലേക്ക് ആകർഷിക്കാൻ പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്; വായനാശീലം കുറഞ്ഞ തലമുറയ്ക്ക് ഇനി പുതുവെളിച്ചം
ഷാജി എന്‍ കരുണും അടൂരും വളര്‍ത്തിയ ഐഎഫ്എഫ്കെ ഇപ്പോള്‍ വെറും ആള്‍ക്കൂട്ട മാമാങ്കം! ചെയര്‍മാന്‍ ഇല്ലെങ്കിലും മേള നടക്കും, ഉദ്യോഗസ്ഥര്‍ ഭരിക്കും; ആര്‍ട്ടിസ്റ്റിക് ഡയറക്ടറെ വെട്ടിയത് എന്തിന്? കേരളത്തിന്റെ അഭിമാന മേളയെ ലോക്കല്‍ ആക്കിയവര്‍ക്കെതിരായ ഡോ. ബിജുവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
ഫില്‍ സാള്‍ട്ടിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ കരകയറി; പിന്നാലെ ലങ്കയെ ചുരുട്ടിക്കെട്ടി  വില്‍ ജാക്‌സും സംഘവും; ആതിഥേയര്‍ 95 റണ്‍സിന് പുറത്ത്;  ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ 51 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ഇംഗ്ലീഷ് പട മുന്നില്‍
നിങ്ങൾ ധൈര്യമായി..പോയിട്ട് വാ..; നല്ല വിശ്വസ്തനായ സെക്യൂരിറ്റിയെന്ന് വിചാരിച്ച് ഫ്ലാറ്റ് വൃത്തിയാക്കാൻ ഏൽപ്പിച്ചു; തിരികെ വന്നപ്പോൾ ലോക്കറിലെ കാഴ്ചയിൽ ഞെട്ടൽ