Recommends - Page 233

ദക്ഷിണ കൊറിയയെ ഭയപ്പെടുത്തി കിമ്മിന്റെ മിസൈലുകളി! ലോകത്തെ വിറപ്പിക്കുന്ന രാക്ഷസ റോക്കറ്റുകളുമായി പ്യോങ്യാങ്ങില്‍ കിം ജോങ് ഉന്നിന്റെ അഴിഞ്ഞാട്ടം; ആണവ ശേഷിയുള്ള മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറില്‍ സഞ്ചരിച്ചു ഉത്തര കൊറിയന്‍ ഏകാധിപതി
വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ, വീഴ്ച വ്യക്തികളുടെ ഭാഗത്തുനിന്ന്; പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കും; ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും; ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്
സ്വര്‍ണ്ണക്കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ ദേവസ്വം മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വതന്ത്രരായി വിലസുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിക്കാന്‍ ബാധ്യതയുള്ള തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹം; ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിയെ കേസില്‍ വലിച്ചിഴച്ചത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍; സിപിഎം നേതാക്കള്‍ക്കെതിരെ സന്ദീപ് വാചസ്പതി
അത് ഞരമ്പിനുള്ള മരുന്ന്; ഡോക്ടർ പറഞ്ഞിട്ട് വാങ്ങിച്ചതാണ്!! പ്രതികളുടെ വെളിപ്പെടുത്തൽ കേട്ട് ഒട്ടും പതറാതെ കോടതി; മയക്കുമരുന്ന് കേസിൽ കുവൈറ്റിൽ പ്രമുഖ വനിതയും ഭർത്താവും കുടുങ്ങി
കണ്ണിനെ ഇരുട്ടാക്കുന്ന രീതിയിൽ പ്രകാശം ഭൂമിയിലേക്ക് പതിക്കുമ്പോൾ കാണുന്നത് എല്ലാം വിചിത്രമായ കാഴ്ചകൾ; വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ജാപ്പനീസുകാരുടെ സൂര്യദേവൻ; സത്യത്തിൽ ആ നിഗൂഢ കോസ്‌മിക് രശ്‌മി വരുന്നത് എവിടെ നിന്ന്; ഉത്ഭവം തേടി ശാസ്ത്രജ്ഞര്‍
അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; വേദനയായിട്ട് രോഗി എവിടെയായിരുന്നു? തന്റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണും; ഫ്‌ലോര്‍ നഴ്‌സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല; അങ്ങനെയൊരു തസ്തികയില്ല;  നിസാരവല്‍ക്കരിച്ച് ഡോ. ലളിതാംബിക
15 കൊല്ലം ആന്‍ഡ്രുവിന്റെ ഭാര്യ സാറയെ തീറ്റിപ്പോറ്റിയത് എപ്സ്റ്റീന്‍; അടുത്ത ഊഴം സാറായുടെതെന്ന് റിപ്പോര്‍ട്ടുകള്‍; ആന്‍ഡ്രുവിന്റെ അറസ്റ്റ് രാജാവിനെ അറിയിച്ചില്ലെങ്കിലും ഹോം സെക്രട്ടറിയെ നേരത്തെ അറിയിച്ചു: നാണക്കേടില്‍  മുഖം നഷ്ടപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം
പെണ്‍കുട്ടിയുടെ ശവകുടീരത്തില്‍ അച്ഛന്റെ അസ്ഥികള്‍! ഡിഎന്‍എ പരിശോധിച്ചപ്പോള്‍ കണ്ടത് വിചിത്ര ബന്ധങ്ങള്‍! യൂറോപ്പിലെ ആ പഴയ വേട്ടക്കാര്‍ക്കിടയില്‍ നടന്നത് എന്ത്? സ്വീഡനിലെ ഗോട്ട്ലാന്‍ഡ് ദ്വീപിലെ ശവസംസ്‌കാര രഹസ്യം പുറത്താകുമ്പോള്‍
വലിയ പരിപാടികളില്‍ ഇത്തരം ചെറിയ പിഴവുകള്‍ സ്വഭാവികമായും ഉണ്ടാകാം; അതിനെ പര്‍വതീകരിക്കേണ്ടതില്ല; ഉച്ചകോടിയിലെ ആദ്യ രണ്ടു ദിവസങ്ങള്‍ അതിഗംഭീരമായിരുന്നു; എഐ രംഗത്തെ ആഗോള ചര്‍ച്ചകളില്‍ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുന്നത് അഭിമാനകരം; രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും വിമര്‍ശിക്കുമ്പോഴും എഐ ഉച്ചകോടിയിലെ വീഴ്ച്ചകള്‍ തള്ളി പ്രശംസിച്ച് തരൂര്‍