Recommends - Page 282

നിമിഷപ്രിയയുടെ മോചനത്തില്‍ കാന്തപുരവും ഡോവലും ഒരുമിച്ച് നീങ്ങും; യെമനിലെ നയതന്ത്ര നീക്കങ്ങള്‍ക്ക് കാന്തപുരത്തിന് മോദിയുടെ സര്‍വ്വ പിന്തുണ; കാന്തപുരത്തെ ദേശീയ മുസ്ലീമായി അംഗീകരിച്ച് പ്രധാനമന്ത്രി; മോദി ഉടന്‍ മര്‍ക്കസിലും എത്തിയേക്കും; ഡല്‍ഹിയിലെ സുന്നി നയതന്ത്രത്തിന് മാനങ്ങള്‍ പലത്; ബിജെപിയും വിസ്മയത്തിനോ?
പത്തനാപുരത്തിന് പുറമേ തിരുവനന്തപുരം സെന്‍ട്രലും വേണമെന്ന ആവശ്യവുമായി ഗണേശന്‍; കേരളാ കോണ്‍ഗ്രസ് ബിയുടെ ആവശ്യം സിപിഎം അംഗീകരിച്ചേക്കും; ജട്ടിക്കേസില്‍ കുടുങ്ങിയ ആന്റണി രാജുവിന് സീറ്റ് നല്‍കില്ല; തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതിനായി ബാലഗോപാല്‍ മത്സരിക്കുമോ? ദേവി ഫാര്‍മ ഉടമയ്ക്കായി കരുനീക്കം സജീവം
സൗദിയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; മൃതദേഹം എത്തുന്നത് 120 ദിവസത്തിന് ശേഷം: നഷ്ടപരിഹാരത്തില്‍ വ്യക്തതയായില്ല: മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍
വിശ്വാസത്തെ തകര്‍ക്കുന്ന പുരോഗമനവാദം തിരിച്ചടിക്കുമെന്ന ഭയത്തില്‍ സിപിഎം; ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ഇടതിന് ഇടിത്തീ! ശബരിമല: നവോത്ഥാന നായകന്റെ പരിവേഷം പിണറായി ഉപേക്ഷിക്കുമോ? കുരുക്കായി സുപ്രീംകോടതിയുടെ മാര്‍ച്ച് ഡെഡ്ലൈന്‍; സിപിഎം പ്രതിസന്ധിയില്‍; അമിക്യസ് ക്യൂറി നിലപാട് നിര്‍ണ്ണായകം; ഇനി കേരളത്തില്‍ വനിതാ മതില്‍ വരുമോ?
സ്‌പോണ്‍സര്‍ഷിപ്പ് തുകയല്ലാതെ ബോര്‍ഡിന്റെ തനത് ഫണ്ട് ചെലവഴിക്കരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്; അധികം വന്ന 2.21 കോടി രൂപ ദേവസ്വം ബോര്‍ഡ് നല്‍കിയാല്‍ അത് കോടതി അലക്ഷ്യമാകുമെന്ന് നിയമോപദേശം; ആഗോള അയ്യപ്പ സംഗമം: അധികബാധ്യത ഊരാളുങ്കല്‍ വഹിക്കും; ഖജനാവിന് കൈപൊള്ളാതെ സര്‍ക്കാര്‍ സേഫ് എക്‌സിറ്റ്
നൂറ് വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വര്‍ഷങ്ങളോളം സൂക്ഷിച്ച് വെച്ചു; മൃതദേഹം കണ്ടെത്തിയത് 82 വയസുള്ള മകള്‍ക്കൊപ്പം: പെന്‍ഷന്‍ തട്ടിപ്പിനെന്ന് സംശയം
തോറ്റാല്‍ പിന്നെ പദവിയില്ല; സീറ്റ് മോഹികള്‍ക്ക് വെള്ളിടി; മാറി നില്‍ക്കുന്നവര്‍ക്ക് പരിഗണന; ഇത്തവണ കളിക്കുന്നത് വിജയസാധ്യത നോക്കി മാത്രം! സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ ഔട്ട്; ഈ മാസം 20 മുതല്‍ സംസ്ഥാന വ്യാപകമായി ഭവനസന്ദര്‍ശനം; കേരളം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ പ്ലാന്‍