KERALAMകരൾ രോഗം മൂർച്ഛിച്ച് ആശുപത്രി കിടക്കയിലായി; പിന്നാലെ സങ്കടപ്പെടുത്തുന്ന വാർത്ത; മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു; കണ്ണീരോടെ ഉറ്റവർസ്വന്തം ലേഖകൻ15 Feb 2026 3:26 PM IST
SPECIAL REPORTആ പ്രദേശത്തെ മുഴുവൻ മുൾമുനയിൽ നിർത്തി ഒരു മിന്നായം പോലെ പാഞ്ഞ 'ജിംനി' വണ്ടി; വളയത്തിന്റെ നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ടതും ഉഗ്രശബ്ദത്തിൽ നടുക്കം; കുടുംബമായി മര്യാദയ്ക്ക് പോയ സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ചുകയറിയത് നിമിഷ നേരം കൊണ്ട്; ദാരുണമായി പരിക്കേറ്റ കുഞ്ഞിന്റെ അവസ്ഥ അതിദയനീയം; വേദന സഹിക്കാൻ കഴിയാതെ ഉറ്റവർമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 3:15 PM IST
SPECIAL REPORT'കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും'; കാക്കി ആരെയും ആക്രമിക്കാനോ മര്‍ദിക്കാനോ ഉള്ള ലൈസന്‍സ് അല്ല; ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം; പോലീസുകാരനെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിന്തുണച്ച് കെ.എസ്.യു നേതാവ്മറുനാടൻ മലയാളി ഡെസ്ക്15 Feb 2026 3:06 PM IST
EDUCATION40 ലക്ഷം രൂപ വരെ ശമ്പളം, പഠനച്ചെലവ് മുഴുവന്‍ കമ്പനി വക; ഒരു പൗണ്ടിന്റെ പോലും കടബാധ്യത ഇല്ലാതെയും ബിരുദമില്ലാതെയും കരിയര്‍ കെട്ടിപ്പടുക്കാം; ബ്രിട്ടനില്‍ തരംഗമായി മാറുന്ന മികച്ച ഡിഗ്രി അപ്രന്റീസ്ഷിപ്പ് കോഴ്സുകളെ കുറിച്ച് അറിയാംമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 2:42 PM IST
KERALAMനാടിന്റെ നോവായി കണ്ണനും ബിബിനും; പരവൂരില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തിസ്വന്തം ലേഖകൻ15 Feb 2026 2:14 PM IST
SPECIAL REPORT'കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാല്‍ തനിക്ക് നോവില്ല; കൂട്ടത്തിലൊരുത്തല്‍ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല...'; ഐയാം ഭരത്ചന്ദ്രന് ഐപിഎസ്, ജസ്റ്റ് റിമമ്പര്‍ ദാറ്റ്'; കമ്മീഷണറെ ഉന്നമിട്ട് സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സ്റ്റാറ്റസാക്കി പൊലീസുകാര്‍; എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസെടുത്തതില്‍ അമര്‍ഷം കടുക്കുന്നുസ്വന്തം ലേഖകൻ15 Feb 2026 1:50 PM IST
INVESTIGATIONവരനും വധുവും വിവാഹ വേദിയില്‍ ഫോട്ടോ എടുക്കുമ്പോള്‍ അതാ പിന്നില്‍ ഒരാള്‍; അതിഥിയെന്ന വ്യാജേനയെത്തി വധുവിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും പണവുമടങ്ങിയ ബാഗ് കവര്‍ന്നു; മോഷ്ടാവിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്സ്വന്തം ലേഖകൻ15 Feb 2026 12:59 PM IST
EXCLUSIVEപോലീസുകാരനെതിരെയുള്ള കേസ് റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച് കമ്മീഷണറുടെ ഇടപെടല്‍; 24 മണിക്കൂറിനുള്ളില്‍ വീഴ്ചയില്‍ ശംഖുമുഖം എസി വിശദീകരണം നല്‍കണം; സര്‍ക്കാരിന്റെ പ്രതിശ്ചായ തകര്‍ക്കാനുള്ള ഗൂഢ ശ്രമമെന്ന് വിലയിരുത്തി സിപിഎമ്മും ആഭ്യന്തര വകുപ്പും; മിഥുന് റോയിയ്ക്കും സഹോദരിക്കും എതിരെയുള്ള കേസ് ഇല്ലാതാകും; മാള്‍ ഓഫ് ട്രാവന്‍കൂറിലേത് ഏകപക്ഷീയ എസ് എഫ് ഐ ആക്രമണം തന്നെമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 12:54 PM IST
SPECIAL REPORTഡ്യൂട്ടി ചെയ്യണം അടിയും വാങ്ങണം, പ്രതിയും ആവണം? ഇതെന്ത് ന്യായം, ഇതെന്ത് നീതി? ഷോപ്പിങ് മാളില്‍ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസെടുത്തതില്‍ പൊലീസ് സേനയില്‍ അമര്‍ഷം; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കമ്മീഷണറെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളില്‍ ട്രോളുകള്‍; ജനാധിപത്യ കേരളത്തിന് അപമാനമെന്ന് പൊലീസ് അസോസിയേഷന്സ്വന്തം ലേഖകൻ15 Feb 2026 12:43 PM IST
SPECIAL REPORTഓടിയെത്തിയ യാത്രക്കാരനെ കണ്ട് ഓട്ടോ ഡ്രൈവര്‍ ആദ്യം ഞെട്ടി! പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകി; ഓട്ടോറിക്ഷയില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപിസ്വന്തം ലേഖകൻ15 Feb 2026 12:01 PM IST
SPECIAL REPORTശബരിമലയിലെ യുവതി പ്രവേശനത്തെ സര്‍ക്കാര്‍ എതിര്‍ക്കണമെന്ന് എന്‍എസ്എസ്; ആചാര സംരക്ഷണത്തില്‍ വിട്ട് വീഴ്ച്ച ഇല്ലെന്ന് ജി സുകുമാരന്‍ നായര്‍; പാര്‍ട്ടി നിലപാട് പറയേണ്ടപ്പോള്‍ പറയുമെന്ന് എംവി ഗോവിന്ദന്; പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും; പിണറായി സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ കേരളംസ്വന്തം ലേഖകൻ15 Feb 2026 11:33 AM IST
SPECIAL REPORT'കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി ചെയ്യാനും മകള്‍ക്ക് വലിയ ആഗ്രഹമായിരുന്നു. ആ താല്പര്യം അറിഞ്ഞ് ആരോ മകളെ പറ്റിച്ചതാണ്. കൊറിയയില്‍ നിന്നെന്ന പേരില്‍ ഒരിക്കല്‍ വീട്ടില്‍ ഒരു സമ്മാനം വന്നിരുന്നു. ഇത് വെറും കബളിപ്പിക്കലാണെന്ന് അന്ന് തന്നെ മോളോട് പറഞ്ഞിരുന്നു,'; കരഞ്ഞു തളര്‍ന്ന് അച്ഛന്; ചോറ്റാനിക്കരയിലെ ബ്ലാക്ക് വെനം ഇപ്പോഴും അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 11:26 AM IST