Recommends - Page 298

ഇന്ത്യ ചെയ്യുന്നത് വെറും അസംബന്ധം; ഇത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ചേര്‍ന്നതല്ല; ഹസ്തദാന വിവാദത്തില്‍ സൂര്യകുമാറിനെയും സംഘത്തെയും തള്ളി സഞ്ജയ് മഞ്ജരേക്കര്‍
ചേട്ടാ..പുറത്ത് പറയാൻ പറ്റാത്ത കുറെ...മോശ ശീലങ്ങൾ ഉണ്ട്; അത് കാരണം എനിക്ക് ഒന്നും ഫോക്കസ് ചെയ്യാൻ പറ്റുന്നില്ല; ഇപ്പൊ..31 വയസായി ഇനിയെങ്കിലും നല്ലൊരു ജീവിതം പഠിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്!! റാപ് സോങ്‌സിലൂടെ തന്റെ രാഷ്ട്രീയം പുറത്തെടുത്ത കലാകാരൻ; ഒടുവിൽ ആ രഹസ്യങ്ങൾ പരസ്യമാക്കി വേടൻ
യുഡിഎഫുകാര്‍ വന്നാല്‍ പെന്‍ഷന്‍ കിട്ടൂല, ഇങ്ങള് തന്നെ വരണം..; വല്ലുപ്പയുടെ വാക്കുകള്‍ കേട്ട് പണം കൈയില്‍ വാങ്ങി തിരികെ പോക്കറ്റിലിട്ടു നല്‍കി എം വി ഗോവിന്ദന്‍; അറിഞ്ഞു കൊണ്ട് നല്‍കിയതല്ല, പാര്‍ട്ടിക്കാര്‍ പറഞ്ഞതുകൊണ്ട് ചെയ്തതെന്ന് പരിപാടിക്ക് ശേഷം വയോധികന്‍; വികസന മുന്നേറ്റ ജാഥയിലെ പി ആര്‍ പൊളിഞ്ഞെന്ന് പരിഹസിച്ചു യുഡിഎഫ് ഗ്രൂപ്പുകള്‍
സൈഡ് ആം ആക്ഷന്‍, ഒരു പോസ്, വൈകിയുള്ള റിലീസും. യെസ്, ഹി വാസ് മിമിക്കിങ് ഉസ്മാന്‍ താരിഖ്! കൊളംബോയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സ്‌പെഷല്‍ ക്ലാസുമായി ക്യാപ്റ്റന്‍ സൂര്യ; സിലബസിനു പുറത്തുനിന്നുള്ള ചോദ്യത്തിന് ഉത്തരമെഴുതാന്‍ ടീം ഇന്ത്യ തയ്യാര്‍
ഞായറഴ്ച രാവിലെ കർത്താവിന്റെ തിരുശരീരവും രക്തവും സത്യവിശ്വാസികൾക്ക് നൽകാനെത്തിയ വൈദികൻ; പെട്ടെന്ന് കൺമുന്നിൽ കണ്ടത് തീർത്തും വിജനമായ പള്ളി; ഫരീദാബാദ് രൂപതക്ക് കീഴിലെ ദേവാലയത്തിലും കേരളത്തിലെ അതെ അവസ്ഥ; ഒടുവിൽ വിശുദ്ധ കുർബാന നടന്നത് ഇങ്ങനെ
കര്‍ഷകര്‍ക്കുള്ള സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല; സബ്സിഡി അനുവദിക്കാന്‍ തീരുമാനിച്ചത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍;  സര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹം വെറും തള്ള് മാത്രം;  മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌ക്കാരം വാങ്ങിയ മാതൃകാ കര്‍ഷകന്‍ ജീവനൊടുക്കിയതില്‍ പ്രതിഷേധം ശക്തം
ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് കിളി പോയിരിക്കുന്ന മട്ടാഞ്ചേരി ഫൈസൽ; കൊച്ചിയിലെ മെൻസ് ഹോസ്റ്റലിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ അതിഥികളെ കണ്ട് ആള് ഒന്ന് കിടുങ്ങി; എക്സൈസിന്റെ പരിശോധനയിൽ മുറി മുഴുവൻ ലഹരി മയം; ആശാൻ ഇനി അഴിയെണ്ണും
ഞാന്‍ നേരിട്ട് കണ്ടിട്ടില്ല, പക്ഷേ...അന്യഗ്രഹ ജീവികള്‍ ഉണ്ട്;  ഏരിയ 51-ല്‍ അന്യഗ്രഹ ജീവികളെ പൂട്ടിയിട്ടിട്ടുണ്ടോ? ഗൂഢാലോചന സിദ്ധാന്തങ്ങള്‍ തള്ളി ബറാക് ഒബാമ; വിശദീകരിക്കാനാവാത്ത ആകാശ പറക്കലുകള്‍ സത്യമോ? ചുരുളഴിയാതെ യുഎഫ്ഒ രഹസ്യങ്ങള്‍; മുന്‍ യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം
ജീവന് വേണ്ടി മുങ്ങി താഴുന്നത് കണ്ട് ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; മീനൂട്ട് ചടങ്ങിന്റെ നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മരിച്ചു; ഞെട്ടൽ മാറാതെ പ്രദേശം
ചലച്ചിത്ര അക്കാദമിയില്‍ നിന്ന് സിപിഎം പടിയിറക്കിയ നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു;  നാളെ നിര്‍ണായക കൂടിക്കാഴ്ച;  ഇടത് സഹയാത്രികന്റെ ഇരട്ടനീതി വാദം ചര്‍ച്ചയാകും;  നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകാന്‍ താരം
ജീവനൊടുക്കിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍; കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശിനെ കണ്ടത് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ  ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു; ചിപ്പു പാപ്പുവിന്റ മരണത്തില്‍ ആഘാതത്തിന് പിന്നാലെ ആണ്‍സുഹൃത്തിന്റെ മരണവും