SPECIAL REPORTപാചക സഹായിയായി എത്തിയത് ദളിത് യുവതി; കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കുന്നത് നിർത്തി മാതാപിതാക്കൾ; 5,000 രൂപ ശമ്പളത്തിൽ ബിരുദധാരിയെ നിയമിച്ചതിന് പിന്നാലെ മുലയൂട്ടുന്ന അമ്മമാർ പോലും റേഷൻ വേണ്ടെന്നു വെച്ചു; കേന്ദ്രപാദയിൽ നടക്കുന്നത്സ്വന്തം ലേഖകൻ12 Feb 2026 12:45 PM IST
INVESTIGATIONഗാസിയാബാദിലെ സഹോദരിമാരുടെ ആത്മഹത്യ; പിതാവ് വിറ്റ ഫോണ്‍ കണ്ടെത്തി; ടാസ്ക് അധിഷ്ഠിത ഓണ്‍ലൈന്‍ കൊറിയന്‍ ഗെയിമുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും; കുട്ടികള്‍ മൂന്ന് വര്‍ഷത്തോളമായി കൊറിയന്‍ ഗെയിം കളിക്കുന്നുണ്ടെന്ന് പിതാവ്മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 12:31 PM IST
SPECIAL REPORTകുറ്റ്യാടിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെ; കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുന്നു; അവിടെ ഒരുതരത്തിലുമുള്ള അച്ചടക്കലംഘനവും ഉണ്ടായിട്ടില്ല; ദൈവമേ, കേരളം എങ്ങോട്ടാണ് പോകുന്നത്; ജാഥ വൈകിയതിനാല്‍ ഷാഫി തന്നെയാണ് വേഗം പ്രതിപക്ഷ നേതാവിനെ വിളിക്കാന്‍ പറഞ്ഞത്; 'സ്നേഹതള്ളലില്‍' വി ഡി സതീശന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 12:13 PM IST
SPECIAL REPORTപണിമുടക്കിന്റെ ആവശ്യകതയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്ന രീതി കാലഹരണപ്പെട്ടത്; പണിമുടക്ക് കേരളത്തില്‍ മാത്രം; ഈ രീതി മാറണം: ഇന്ത്യയിലെ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരത്തില്‍ എല്ലാം അടച്ചിടുന്ന അവസ്ഥയുണ്ടോ? പൊതുചര്‍ച്ചയ്ക്ക് വഴിതുറന്ന് വി.ഡി. സതീശന്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 12:11 PM IST
SPECIAL REPORTകുര്‍ബാന തര്‍ക്കത്തിന് പിന്നിലെ പോപ്പുലര്‍ ഫ്രണ്ട് ഇടപെടല്‍: 'ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ നിരീക്ഷണം ഗൗരവതരം'; അഭിമുഖം വിവാദമാക്കിയത് തെറ്റായി വ്യാഖ്യാനിച്ചവരും സ്വാര്‍ത്ഥ താല്പര്യങ്ങളെ മുന്‍നിര്‍ത്തി പ്രതികരിച്ചവരും; ആര്‍ച്ച് ബിഷപ്പിനെ പിന്തുണച്ചു സിറോ മലബാര്‍ സഭമറുനാടൻ മലയാളി ഡെസ്ക്12 Feb 2026 11:45 AM IST
SPECIAL REPORTഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും പാശ്ചാത്യ രാജ്യങ്ങളുടെ സമീപനത്തിലെ മാറ്റങ്ങളും തിരിച്ചടിയാകുന്നു; പഠനത്തിനായി വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു; 2023നെ അപേക്ഷിച്ച് 2025ല്‍ 31 ശതമാനത്തിന്റെ കുറവ്; കണക്കുനിരത്തി കേന്ദ്ര സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 11:28 AM IST
STATEമുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് തന്നെ; മറ്റു നേതാക്കള്‍ ബഹുദൂരം പിന്നില്‍; കനഗോലു സര്‍വേ റിപ്പോര്‍ട്ടില്‍ നിറയുന്നത് പ്രതിപക്ഷ നേതാവിന്റെ ജനപ്രിയത; കെസിയേയും തരൂരിനേയും പിന്നിലാക്കി വിഡിയുടെ പടയോട്ടം; നാലു ജില്ലകളില്‍ കോണ്‍ഗ്രസ് ഇപ്പോഴും പിന്നില്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 11:17 AM IST
STATEഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്പില് പണയം വക്കുന്നതാണ്; സച്ചിദാനന്ദന് മാഷ് അതിന് തയ്യാറാവാതെ 'ചിന്താ കുറ്റം' ചെയ്തിരിക്കുന്നു; പിന്തുണയുമായി ഗീവര്‍ഗീസ് കൂറിലോസ്സ്വന്തം ലേഖകൻ12 Feb 2026 11:13 AM IST
STATEകുറ്റ്യാടിയിലേത് 'സ്നേഹ തള്ളല്‍', ഷാഫി പറമ്പിലിന് നീരസം ഉണ്ടായിട്ടില്ല; മാധ്യമങ്ങള്‍ സിപിഎം സൈബര്‍ സംഘത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കരുത്; യാത്രയുടെ പോസിറ്റിവിറ്റി കാണാന്‍ ശ്രമിക്കണമെന്ന് അഡ്വ. പ്രവീണ്‍കുമാര്‍; കുറ്റ്യാടിയിലെ വേദിയില്‍ ആളുകളുടെ എണ്ണം കൂടിയെന്നത് സത്യമാണെന്നും ഡി.സി.സി അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 10:57 AM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം! ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ഇതോടെ മൂന്ന് കേസുകളിലും പാലക്കാട് എംഎല്‍എക്ക് ജാമ്യമായി; നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ യുഡിഎഫിനും ആശ്വാസം; പുറത്താക്കിയെങ്കില്‍ പാര്‍ട്ടി നെഞ്ചിലാണെന്ന് പറഞ്ഞ രാഹുല്‍ പാലക്കാട് സീറ്റില്‍ വീണ്ടും മത്സരിക്കാന്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 10:38 AM IST
FOREIGN AFFAIRS50000 നഴ്സുമാര്‍ യുകെ വിടും; മൂന്ന് ലക്ഷം കുട്ടികള്‍ക്ക് വിസ പുതുക്കാനാവില്ല; കെയര്‍ ഹോമുകള്‍ അനാഥമാക്കി കെയറര്‍മാര്‍ക്ക് നാട് വിടേണ്ടി വരും: റിഫോം യുകെയെ പേടിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പിആര്‍ നിയമങ്ങളില്‍ ആശങ്കയോടെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റ സമൂഹംമറുനാടൻ മലയാളി ഡെസ്ക്12 Feb 2026 10:23 AM IST
STATEആംആദ്മിയുടെ പഴയ മുഖം കാസര്‍കോട്ടെ ഇടതു സ്ഥാനാര്‍ത്ഥിയാകുമോ? തുഫൈല്‍ പിടിയെ രംഗത്തിറക്കാന്‍ ഐഎന്‍എല്ലില്‍ ചര്‍ച്ച സജീവം; ഇടതു സ്വതന്ത്രനാകാന്‍ മാധ്യമ പ്രവര്ത്തകന് താല്‍പ്പര്യമെന്ന് റിപ്പോര്‍ട്ട്; സിപിഎമ്മും ഈ നീക്കത്തിനൊപ്പംമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 10:17 AM IST