Recommends - Page 352

മകള്‍ അഭിഭാഷകയാകുന്നത് പരോളില്‍ കണ്ട അച്ഛന്‍; നൂറു വയസ്സായ അമ്മയ്ക്ക് മകളില്‍ നിന്നും നീതി; ജീവനാംശത്തില്‍ അപ്പീല്‍ നല്‍കിയ മകനെ മനുഷ്യനായി കാണാന്‍ കഴിയില്ലെന്നു പറഞ്ഞ ന്യായാധിപന്‍; നീതീപീഠത്തില്‍ 6 വര്‍ഷം: 50,000 കേസുകള്‍ തീര്‍പ്പാക്കി റിക്കോര്‍ഡ്; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ ചരിത്രം രചിക്കുമ്പോള്‍
വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്ന് ഇറ്റാലിയന്‍ പത്രം; മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തും; മൗനം തുടര്‍ന്ന് എയര്‍ഇന്ത്യും വ്യോമയാന മന്ത്രാലയവും; അഹമ്മദാബാദ് വിമാന ദുരന്തം വീണ്ടും ചര്‍ച്ചകളില്‍
തിരുവല്ല സ്പാ ബലാത്സംഗം ക്വട്ടേഷനല്ല; ചോദിച്ച പണം കിട്ടാത്ത ദേഷ്യത്തില്‍ കൂട്ടബലാത്സംഗം! ഗൂഢാലോചന വാദം തള്ളി പോലീസ്; ആറ് പ്രതികളും വലയില്‍; മരണ സുബിന്‍ അടക്കം കുറ്റസമ്മതം നടത്തി; വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെട്ടുവോ?
പൈലറ്റിനെയും കോ-പൈലറ്റിനെയും കാട്ടില്‍ നിന്ന് പിടികൂടി വിമാനത്താവളത്തില്‍ എത്തിച്ചതിന് ശേഷം കൊന്നു! ഇന്തോനേഷ്യയിലെ പാപ്പുവയിലെ ഈ വിമാനത്താവളത്തില്‍ നടന്നത് കേട്ടുകേള്‍വിയില്ലാത്ത അതിക്രമം; കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട വിമാനയാത്രക്കാരും
ഭര്‍ത്താവ് മരിച്ചു; കുഞ്ഞിന് രോഗം; സാമൂഹികമാധ്യമങ്ങളില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടി; തട്ടിപ്പ് നടത്തിയത് നാല് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി: യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്
ലൈസന്‍സ് പിതാവിന്റെ പേരിലാണെങ്കിലും ലാഭകരമല്ലാത്തതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരാള്‍ക്ക് സ്ഥാപനം കൈമാറിയെന്ന് ഷൈന്‍ ലാല്‍; യുവതി പോലീസില്‍ പരാതി നല്‍കാത്തതും ആശ്വാസമാകും; സ്പര്‍ശന്‍ വെല്‍നെസ് സ്പാ വിവാദം ബിജെപി ഗൗരവത്തില്‍ എടുക്കില്ല
ആ മേയര്‍ പണി യദുവിനെ തെരുവിലാക്കി; ആര്യ രാജേന്ദ്രനെ കാണുമോ എന്ന് ഇപ്പോഴും പേടി; പട്ടിണി മാറ്റാന്‍ ഭക്ഷണപ്പൊതിയുമായി മുടവന്‍മുകളില്‍; ഭരണകൂട ഭീകരതയുടെ ഇരയായ മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍; വിശപ്പകറ്റാന്‍ യദു സൊമാറ്റോ ഡെലിവറി ബോയി ആയ കഥ