Recommends - Page 353

ആ മേയര്‍ പണി യദുവിനെ തെരുവിലാക്കി; ആര്യ രാജേന്ദ്രനെ കാണുമോ എന്ന് ഇപ്പോഴും പേടി; പട്ടിണി മാറ്റാന്‍ ഭക്ഷണപ്പൊതിയുമായി മുടവന്‍മുകളില്‍; ഭരണകൂട ഭീകരതയുടെ ഇരയായ മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍; വിശപ്പകറ്റാന്‍ യദു സൊമാറ്റോ ഡെലിവറി ബോയി ആയ കഥ
വിമത നീക്കം ശക്തമായതോടെ സി.പി.എം സംസ്ഥാന നേതൃത്വം അടിയന്തര ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചു; പികെ ശശിയുമായി മുഖ്യമന്ത്രി പിണറായി നേരിട്ട് സംസാരിച്ചേക്കും; കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ശശി ഉടന്‍ രാജിവയ്ക്കുമോ? പാലക്കാട്ടെ വിമത നീക്കങ്ങള്‍ തകൃതി
കൊടുവള്ളിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു; അപകടം വീടിനോട് ചേര്‍ന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ വീടിന്റെ മുകളില്‍ വെച്ച് അബദ്ധത്തില്‍ കൈ തട്ടി
ബോര്‍ഡിനെ ഇരുട്ടില്‍ നിര്‍ത്തി 2012ല്‍ അയ്മനം രാജന്റെ നേതൃത്വത്തില്‍ നടന്ന വിചിത്രമായ രഹസ്യ ദേവപ്രശ്‌നം അഴിമതിയുടെ തുടക്കം; പുതിയ സ്വര്‍ണ്ണക്കൊടിമരം നിര്‍മ്മിച്ചതില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ് വിലയിരുത്തല്‍; മോഹന്‍ലാലും സുരേഷ് ഗോപിയും ഷാജി കൈലാസും മൊഴി കൊടുക്കണം
മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍; കരഞ്ഞ് ഒച്ചവെച്ചതോടെ ഏഴു കിലോമീറ്ററിനപ്പുറം ഉപേക്ഷിച്ച് യുവാവ്: പ്രതി ജിഹാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പൊതുപണിമുടക്ക് ഹര്‍ത്താലായി മാറിയ കാഴ്ചയാണ് സംസ്ഥാനത്തെങ്ങും; കേരളം സ്തംഭിച്ചു; രാജ്യം പതിവുപോലെ: പ്രഖ്യാപിച്ച കെ എസ് ആര്‍ ടി സിയും ഇല്ല..... വലഞ്ഞ് യാത്രക്കാര്‍; ഡയസ് നോണ്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും സമരക്കാരെ ബാധിച്ചില്ല; പൊതു പണിമുടക്ക് പൂര്‍ണ്ണം
ആറു വര്‍ഷമായി ഭര്‍തൃ പിതാവ് പീഡിപ്പിക്കുന്നു; പുറത്ത് പറഞ്ഞാല്‍ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി; ഭര്‍ത്താവിനോട് പറഞ്ഞിട്ടും രക്ഷയില്ല: ഭര്‍ത്താവിന്റെ പിതാവിനെതിരെ പരാതി നല്‍കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍
സ്‌കൂളില്‍ ചോരപ്പുഴ ഒഴുക്കി ഗൗണ്‍ ധരിച്ച വനിതാ കൊലയാളി; 12-കാരി മായയുടെ തലയില്‍ വെടിയുണ്ട തുളച്ചുകയറി; കാനഡയെ നടുക്കിയ 40 വര്‍ഷത്തെ ഏറ്റവും വലിയ കൂട്ടക്കൊല; അക്രമി ഉള്‍പ്പെടെ 9 മരണം; മരണത്തോട് മല്ലിട്ട് ഐസ് ഹോക്കിയിലെ മിന്നും താരം; ടംബ്ലര്‍ റിഡ്ജ് വിറങ്ങലിച്ചു നില്‍ക്കുന്നു!
വാംഖഡെയില്‍ റുഥര്‍ഫോഡിന്റെ പവര്‍ ഹിറ്റിങ്;  മൂന്ന് വിക്കറ്റുമായി ഗുടകേഷ് മോടിയും; നിര്‍ണായക മത്സരത്തില്‍ തോല്‍വി വഴങ്ങി ഇംഗ്ലണ്ട്; വെസ്റ്റ് ഇന്‍ഡീസിന് 30 റണ്‍സിന്റെ ജയം