Recommends - Page 403

മരിക്കും മുന്‍പേ മരണവാര്‍ത്ത തയ്യാറായി! അത് തൂങ്ങിമരണമല്ല, ക്രൂരമായ കൊലപാതകം! ജെഫ്രി എപ്സ്റ്റീന്റെ സെല്ലില്‍ അന്ന് രാത്രി നടന്നത് വന്‍ ഗുഢാലോചന; കഴുത്തിലെ ആ മൂന്ന് ഒടിവുകള്‍ കള്ളം പറയില്ല; ബെഡ്ഷീറ്റ് കുരുക്കല്ല മരണകാരണം? ജയിലിനുള്ളിലെ ആ ഓറഞ്ച് നിഴല്‍ ആരുടേത്? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നോ? വീണ്ടും അന്വേഷിക്കണമെന്ന്  ഡോക്ടര്‍ മൈക്കല്‍ ബാഡന്‍
തൃശൂര്‍ പൂരം കലക്കിയതില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്; പഴി മുഴുവന്‍ തിരുവമ്പാടി ദേവസ്വത്തിന്! എഡിജിപി അജിത് കുമാറിനെ രക്ഷിക്കാന്‍ എഴുതിയ തിരക്കഥയോ? അന്വേഷണ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പൂരം കലക്കിയത് സുരേഷ് ഗോപിയെ ജയിപ്പിക്കാനെന്ന് ആരോപിച്ച സിപിഐ അംഗീകരിക്കുമോ? റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് മുരളീധരന്‍; യു.ഡി.എഫ് വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം
ദേശീയതലത്തില്‍ ഇന്ത്യ മുന്നണി; കേരളത്തില്‍ എതിരാളികള്‍;  ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗത്തെ പിന്തുണച്ച് സോണിയ ഗാന്ധി;  രാജ്യസഭയില്‍ നടന്നത് അത്യപൂര്‍വ്വ നീക്കം; രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിച്ച് സോണിയയുടെ ആ കത്ത് ചര്‍ച്ചയാകുന്നു
മാര്‍പാപ്പയുടെ നിര്‍ദ്ദേശം അട്ടിമറിച്ചു; സഭാ വിരുദ്ധരുമായി ചേര്‍ന്ന് എറണാകുളം അങ്കമാലിയില്‍ അതിരൂപതയില്‍ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി; ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയെ പുറത്താക്കണം; ആവശ്യവുമായി വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്മെന്റ് ഭാരവാഹികള്‍
ആലപ്പുഴ എസ്ഡി കോളേജില്‍ ഗുരുതര വീഴ്ച; ഡിഗ്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി; പരീക്ഷാഫലം തടഞ്ഞ് സര്‍വകലാശാല;  എസ്എഫ്‌ഐ പ്രതിഷേധം;  വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍
വലതുകണ്ണിലെ ആ അടയാളം എങ്ങനെ മറക്കാന്‍? പോര്‍ച്ചുഗലിലെ റിസോര്‍ട്ടില്‍ നിന്ന് അന്ന് കാണാതായ ആ സുന്ദരിക്കുട്ടി എവിടെ? അജ്ഞാത സാക്ഷി തെരുവില്‍ കണ്ട ഗിസ്ലെയ്‌ന് ഒപ്പം ഉണ്ടായിരുന്നത് മൂന്നുവയസുകാരിയെന്ന് സംശയം; 19 വര്‍ഷം മുന്‍പ് മാഞ്ഞുപോയ പെണ്‍കുട്ടി എപ്സ്റ്റീന്‍ കോടതി രേഖകളില്‍; ആരാണ് മെഡ്‌ലീന്‍ മക്കാന്‍?
കണ്ണീരിലും മാതൃകയായി അരുണും ഷെറിനും! റോഡപകടം കവര്‍ന്ന പത്തുമാസം മാത്രം പ്രായമുള്ള മകളുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കും; മസ്തിഷ്‌കമരണം കവര്‍ന്ന കുരുന്നിന്റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍; ആലിന്‍ ഷെറിന്‍ കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്
വളരെ ശാന്തമായി കിടന്ന സമുദ്രം; പെട്ടെന്ന് അതുവഴി ട്രംപിന്റെ ആ കരുത്തരായ പടക്കപ്പലുകളുടെ വരവ്; ഒന്നും നോക്കാതെ ഉഗ്രശബ്ദത്തിൽ കൂട്ടിയിടി; നിമിഷ നേരം കൊണ്ട് കരീബിയൻ കടലിൽ മുഴുവൻ പരിഭ്രാന്തി; നാവിക സേനാ കപ്പൽ അപകടത്തിൽ നടുക്കം; എല്ലാം കൃത്യമായി നിരീക്ഷിച്ച് ഭരണകൂടം; അത് അമേരിക്കയുടെ മയക്കുമരുന്ന് വേട്ടയോ?