FESTIVAL - Page 15

വരും ആഴ്‌ച്ചകളിൽ ജർമ്മനിയിലെ പ്രധാന നഗരങ്ങളിലെ യാത്രക്കാർക്ക് ട്രെയിൻ യാത്രാ തടസ്സം ഉറപ്പ്; നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മലം ഗതാഗതം തടസ്സപ്പെടും
ഇറ്റലിയിൽ വെള്ളിയാഴ്‌ച്ച ദേശിയവ്യാപക പണിമുടക്ക്; എയർ ട്രാഫിക് കൺട്രോൾ, എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാരുടെയും പണിമുടക്ക് വിമാനസർവ്വീസുകളെ ബാധിക്കും;ഐടിഎ 200 ഓളം ഫ്‌ളൈറ്റുകൾ റദ്ദാക്കി
എണ്ണ ശുദ്ധീകരണശാലകളിലെ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ആഴ്‌ച്ചയും തുടരുന്നതോടെ ഫ്രാൻസിൽ ഇന്ധന ക്ഷാമം രൂക്ഷമായി; മിക്ക പമ്പുകളിലും ഇന്ധനം കിട്ടാതായതോടെ ഡ്രൈവർമാർ ആശങ്കയിൽ; മിക്ക പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിര