FESTIVAL - Page 16

അടുത്ത ജനുവരി 1 മുതൽ, ആദ്യത്തെയും രണ്ടാമത്തെയും കുട്ടികളുടെ ആനുകൂല്യം പ്രതിമാസം 18 യൂറോ വീതം വർദ്ധിപ്പിക്കും; കുട്ടികളുടെ അലവൻസിന്റെ പരമാവധി തുക പ്രതിമാസം 250 യൂറോയായി ഉയർത്തും; നാണ്യപെരുപ്പം മൂലം വലയുന്ന സാധാരണക്കാർക്ക് ആശ്വാസമായി ജർമനി 65 ബില്യൻ യൂറോയുടെ പദ്ധതി