FESTIVAL - Page 20

ജീവനക്കാരുടെ കുറവിന് പിന്നാലെ സമരം പ്രഖ്യാപിച്ച് തൊഴിലാളികൾ; എസ്എഎസ് പൈലറ്റുമാരുടെ സമരം 29 ന്; റയാൻ എയർ, മാൾട്ടാ എയർ കാബിൻ ക്രൂ ജീവനക്കാരുടെ സമരം 25ന്; വിമാനയാത്രക്കാർക്ക് വരുന്നത് ദുരിത ദിനങ്ങൾ
സ്പെയിനിലെ റയാൻഎയർ ജീവനക്കാർ ഈ മാസം പണിമുടക്കിന്;ക്യാബിൻ ക്രൂവിനെ പ്രതിനിധീകരിക്കുന്ന രണ്ട് സ്പാനിഷ് ട്രേഡ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത് ആറ് ദിവസങ്ങളിൽ;ജൂൺ 24 മുതൽ ജൂൺ 26 വരെയും ജൂൺ 30 മുതൽ ജൂലൈ 2 വരെയും ഉള്ള സമരം യാത്രക്കാരെ വലക്കും
ലുഫ്താൻസാ യാത്രക്കാർക്ക് ഇരുട്ടടി; ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ 900 ഓളം വിമാനങ്ങൾ റദ്ദാക്കുമെന്ന് അറിയിച്ച് കമ്പനി; അടുത്തമാസം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്രാ തടസ്സം