FESTIVAL - Page 19

ഫ്രാൻസിൽ പൊതുഗതാഗതങ്ങളിൽ മാസ്‌ക് ധരിക്കാൻ നിർദ്ദേശം നല്കി ആരോഗ്യമന്ത്രി; പുതിയ വകഭേദം പിടിമുറുക്കുമെന്ന മുന്നറിയിപ്പ് എത്തിയതോടെ നിയന്ത്രണത്തിനൊരുങ്ങി അധികൃതർ
സ്‌പെയിനിലെ ഈസി ജെറ്റ് ക്യാബിൻ ക്രൂ ജീവനക്കാരും സമരത്തിന്; ജൂലൈയിൽ ഒമ്പത് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത് ഉയർന്ന വേതനം ആവശ്യപ്പെട്ട്; റയാൻ എയർ ജീവനക്കാരുടെ സമരം അടുത്താഴ്ച സമരത്തിൽ
സാൽബർഗ് വിമാനത്താവളത്തിൽ കഴിഞ്ഞ വാരന്ത്യത്തിൽ കുടുങ്ങിപ്പോയത് നൂറ് കണക്കിന് യാത്രക്കാർ; ലുഫ്താൻസയിൽ ജീവനക്കാരുടെ കുറവ് മൂലം റദ്ദാക്കുന്ന ഫ്‌ളൈറ്റുകളുടെ എണ്ണം കൂടുന്നു; അവധിക്കാല യാത്രക്കൊരുങ്ങുന്നവർ കരുതലെടുക്കുക
ജീവനക്കാരുടെ കുറവിന് പിന്നാലെ സമരം പ്രഖ്യാപിച്ച് തൊഴിലാളികൾ; എസ്എഎസ് പൈലറ്റുമാരുടെ സമരം 29 ന്; റയാൻ എയർ, മാൾട്ടാ എയർ കാബിൻ ക്രൂ ജീവനക്കാരുടെ സമരം 25ന്; വിമാനയാത്രക്കാർക്ക് വരുന്നത് ദുരിത ദിനങ്ങൾ