Right 1 - Page 36

രണ്ടു ദിവസം ഉച്ചഭക്ഷണം കഴിച്ചില്ല; ചൊവ്വാഴ്ച കഴിച്ചേ മതിയാകൂവെന്ന് തീരുമാനിച്ചു; ഹോട്ടലിലെ തിരക്ക് കാരണം ഒരു മണിക്കൂര്‍ വേണ്ടി വന്നു ഭക്ഷണം കഴിക്കാന്‍; വയറു നിറച്ച് മിനി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുമ്പോള്‍ കണ്ടത് ഭയന്ന് കുതിച്ചു വരുന്നവരെ; പഹല്‍ഗാമില്‍ കണ്ണൂരിലെ ലാവണ്യയ്ക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടല്‍
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ നേരിടാന്‍ ഇനി സംയുക്ത സേനാ നീക്കം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് ആ ദുഷ്ടര്‍ പാഠം പഠിക്കില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യ; ദേശീയ സുരക്ഷാ വിഷയത്തില്‍ അമേരിക്കയുടെ പിന്തുണ മോദിക്ക് തിരിച്ചടി തീരുമാനമെടുക്കാന്‍ കരുത്താകുമെന്നും വിലയിരുത്തല്‍; പാക് നുഴഞ്ഞു കയറ്റും പരിധി വിടുമ്പോള്‍
പോയി മോദിജിയോട് പറയൂ! അലറി കരഞ്ഞവരോട് ഭീകരര്‍ പറഞ്ഞത് ഇങ്ങനെ; ചെറിയ കുന്നിന്‍ മുകളിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് നാല്പതോളം വിനോദസഞ്ചാരികള്‍; വനമേഖലയില്‍ നിന്നെത്തിയ ഭീകരര്‍ ആളുകളെ വളഞ്ഞ ശേഷം തുരുതുരാ നിറയൊഴിച്ചു; ആദ്യം കരുതിയത് മോക്ഡ്രില്‍ എന്ന്; ദ റെസിസ്റ്റന്‍സ് ഫ്രണ്ട് വെറും നിഴല്‍
അബുദാബിയിലെ ജോലി മതിയാക്കി നാട്ടിലെത്തി പൊതുപ്രവര്‍ത്തനത്തില്‍ അടക്കം സജീവമായ രാമചന്ദ്രന്‍; ദുബായില്‍ നിന്നും മകളെത്തിയപ്പോള്‍ കുടുംബ സമേതം കാശ്മീരിലേക്ക് പോയി; മകളുടെ മുമ്പില്‍ വെടിയേറ്റ് പിടഞ്ഞു മരണം; ഇടപ്പള്ളിയിലും പഹല്‍ഗാം വേദന; നേരത്തെ മടങ്ങിയത് ജഡ്ജിമാര്‍ക്ക് രക്ഷയായി
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ 6.40 കോടി വോട്ടര്‍മാര്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടു ചെയ്തു; ശരാശരി 58 ലക്ഷം വോട്ടുകള്‍ ഓരോ മണിക്കൂറിലും രേഖപ്പെടുത്തി; അവസാന രണ്ട് മണിക്കൂറില്‍ 65 ലക്ഷം വോട്ടുകള്‍ എന്നത് സാധാരണ ശരാശരിയേക്കാള്‍ കുറവ്; രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍; തെറ്റായ പ്രചരണം നിയമത്തോടുള്ള അനാദരവെന്നും കമ്മീഷന്‍
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് യുപി പ്രയാഗ് രാജ് സ്വദേശി ശക്തി ദുബെയ്ക്ക്; ഹര്‍ഷിത ഗോയലിന് രണ്ടാം റാങ്കും ഡോങ്‌ഗ്രെ അര്‍ചിത് പരാഗിന് മൂന്നാം റാങ്കും; ആദ്യ 100 റാങ്കുകളില്‍ 5 മലയാളികള്‍
വിദേശിയുമായുള്ള മകളുടെ വിവാഹം ആഘോഷ പൂര്‍വ്വം ആറു മാസം മുമ്പ് നടത്തിയത് ഇന്ദ്രപ്രസ്ഥയില്‍; സെപ്റ്റംബറില്‍ വീട്ടില്‍ നിന്നും ഐഫോണ്‍ മോഷണം പോയി; മൊബൈല്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതോടെ മോഷണക്കേസ് സാമ്പത്തിക കുറ്റകൃത്യമായി; ആസമുകാരന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; തിരുവാതിക്കലില്‍ പോലീസ് അന്വേഷണം അമിത്തിന് പിറകെ
ചുവന്ന തിരുവസ്ത്രവും തൊപ്പിയും ധരിച്ച് കൈയില്‍ ജപമാലയും പിടിച്ച മാര്‍പ്പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍; സംസ്‌കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍; ചടങ്ങുകള്‍ ആരംഭിക്കുക ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്; ബുധനാഴ്ച രാവിലെ മുതല്‍ പൊതുദര്‍ശനം
സ്ഥിരം വാച്ച് മാന്‍ അവധിക്ക് പോയപ്പോള്‍ പകരക്കാരനായി കൊണ്ടു വന്നത് ഇന്ദ്രപ്രസ്ഥയിലെ ജോലിക്കാരനെ; ഒരു മാസം പണിയെടുത്തപ്പോള്‍ ഭാര്യയേയും കൊണ്ടു വന്ന അമിത്; 15 ദിവസം കഴിഞ്ഞ് ഇരുവരും അപ്രത്യക്ഷര്‍; രണ്ടു തവണ മതില്‍ ചാടി കടന്നു; രണ്ടാം ചാട്ടത്തില്‍ പോയത് പതിനായിരങ്ങള്‍ വിലയുള്ള ഫോണ്‍; ഭാര്യയേയും ഭര്‍ത്താവിനേയും പോലീസ് പിടിച്ചത് ആസമില്‍ നിന്നും; തിരുവാതുക്കലില്‍ അമിതിനെ സംശയിക്കാന്‍ കാരണമെന്ത്?
ജനറല്‍ ഡയറിനെ ബ്രിട്ടനില്‍ പോയി വിചാരണ ചെയ്ത വിറപ്പിച്ച മലയാളി! ജാലിയന്‍ വാലാബാഗില്‍ പ്രതിഷേധിച്ച് വ്രൈസോയി കൗണ്‍സില്‍ നിന്ന് രാജിവെച്ചു; ഖിലാഫത്തില്‍ ഗാന്ധിയുടെ വിമര്‍ശകന്‍; കോണ്‍ഗ്രസ് അധ്യക്ഷനായത് 40ാം വയസ്സില്‍; കേരളം മറന്ന ഹീറോയെ ഓര്‍മ്മിപ്പിച്ച് മോദി; അക്ഷയ് കുമാറിന്റെ കേസരിക്ക് പിന്നാലെ ചര്‍ച്ചയായി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം
വീടിന്റെ മതിലില്‍ അമിത്ത് എന്നും രാജേഷ് എന്നും ഹാദിയയെന്നും കുറിച്ചത് അന്വേഷണം വഴി തെറ്റിക്കാനോ? മകന്റെ മരണത്തിന് പിന്നിലെ ശക്തികള്‍ നല്‍കിയ ക്വട്ടേഷനോ തിരുവാതുക്കലിലെ കൊലകള്‍? നായ ചത്തതും സിസിടിവി കൊണ്ടു പോയതും ആസൂത്രണത്തിന്റെ തെളിവ്; ജാമ്യത്തില്‍ ഇറങ്ങിയ വീട്ടു ജോലിക്കാരന്‍ സംശയ നിഴലില്‍; വിജയകുമാറിനേയും ഭാര്യയേയും കൊലപ്പെടുത്തിയത് പ്രഫഷണല്‍ കൊലയാളികളോ?
പുളിമൂട് ജംഗ്ഷനിലെ കൂട്ടുകാരന്‍ പ്രശോഭിന്റെ കടയിലേക്ക് ഗൗതം കെ എല്‍-5 എപി 6465 എന്ന മാരുതി സുസുക്കി ബെര്‍സ കാറില്‍ പോയത് രാതി ഏഴു മണിയോട; എട്ടു മണി കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ മൊബൈലില്‍ വിളിച്ചു പറഞ്ഞു; കാത്തിരുന്ന് മടുത്ത് ആ അമ്മയും അച്ഛനും പോലീസ് സ്‌റ്റേഷനിലെത്തി; പുലര്‍ച്ച മകന്റെ മൃതദേഹവും കിട്ടി; വിജയകുമാറിന്റേയും മീരയുടേയും ജീവനെടുത്തതും കാറിനുള്ളില്‍ രക്തമൊഴുക്കിയവരോ?