Scitech - Page 35

മാതൃഭൂമിയിൽ അത്രയ്ക്കും പട്ടിണിയാണോ വീരേന്ദ്ര കുമാറേ? പരാതി കിട്ടിയെന്ന് സ്ഥിരീകരിച്ചതിന്റെ പേരിൽ എസ്ഐയെ സ്ഥലം മാറ്റാൻ മാത്രം മഹാനാണോ കല്ല്യാണ രാമൻ? കല്ല്യാൺ മുതലാളിക്ക് മുൻപിൽ മുട്ടുമടക്കുന്ന മാധ്യമ മാമന്മാരോട് പറയാനുള്ളത്-ഇൻസ്റ്റന്റ് റെസ്പോൺസ്
ഈ ശമ്പളം കൂടുതലാണെങ്കിൽ ഏഴുവർഷം മുമ്പ് 2000 രൂപ മാത്രം ശമ്പളം കൊടുത്തു നിങ്ങൾ ഉണ്ടാക്കിയ ലാഭത്തിൽ കുറവു വരുത്തുക; ആശുപത്രി മുതലാളിമാരുടെ അഹങ്കാരത്തിനു മുമ്പിൽ എന്തിനു സർക്കാർ കീഴടങ്ങുന്നു? മാലാഖമാരെ വഞ്ചിക്കാൻ സർക്കാർ മുതലാളിമാർക്ക് കൂട്ടുനിൽക്കരുത്- ഇൻസ്റ്റെന്റ് റെസ്പോൺസ്
അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്താതെ പോകാൻ വിടില്ലെന്ന് നിലപാട് കടുപ്പിച്ച് ഇടവകക്കാർ; കമ്മിഷൻ അംഗങ്ങളായ വൈദികരെ തടഞ്ഞുവച്ച് രാത്രി കൂട്ടമണി മുഴക്കിയതോടെ പള്ളിയിലേക്ക് ഒഴുകിയെത്തി വിശ്വസി സമൂഹം; വായിച്ചു കേൾപ്പിക്കില്ലെന്ന നിലപാട് എടുത്തതോടെ റിപ്പോർട്ട് തട്ടിപ്പറിച്ച് വിശ്വാസികൾ വൈദികരെ പാതിരാ കഴിഞ്ഞും തടഞ്ഞുവച്ചു; കൊരട്ടിയിലെ വികാരിയുടെ സ്വർണ വിൽപന തട്ടിപ്പിൽ ഇന്നലെ പള്ളിയിൽ സംഘർഷം ഉണ്ടായത് ഇങ്ങനെ
ഈ കൊച്ചുകേരളത്തെ പിടിച്ചു ചെത്തിച്ചീകി ഏറുപമ്പരമാക്കി മന്തൻ മക്കൾക്ക് കളിക്കാൻ കൊടുക്കാൻ ആരാണ് മിസ്റ്റർ പിണറായി വിജയൻ താങ്കൾക്ക് അനുമതി നൽകിയത്? താമസിക്കാൻ വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ അലയുന്ന പാവപ്പെട്ട ആദിവാസികളോടില്ലാത്ത കരുണ സ്വാശ്രയ മുതലാളിമാരോട് ഉണ്ടാവുന്നത് എങ്ങനെയാണ്? അർഹതയില്ലാതെ അഡ്‌മിഷൻ എടുത്ത മുതലാളി പിള്ളേർക്ക് വേണ്ടി നിയമം മാറ്റാൻ യാതൊരു ഉളുപ്പും തോന്നിയില്ലേ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
വെള്ളാപ്പള്ളിയെ കുടുക്കാനുറച്ച് ഗോകുലം ഗോപാലനും എംകെ സാനുവും കൈകോർത്തു; മൈക്രോഫിനാൻസ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിക്കുമേൽ സമ്മർദം: ബിജെപിയുമായുള്ള ബന്ധം ഉലഞ്ഞതും വെള്ളാപ്പള്ളിക്ക് വിനയാകും
രാമലീല വിജയിപ്പിക്കേണ്ടത് മലയാള സിനിമാ വ്യവസായത്തെ രക്ഷിക്കാൻ ആവശ്യമായിരുന്നെങ്കിൽ കമ്മാരസംഭവം കൂവിത്തോൽപ്പിക്കേണ്ടത് സ്ത്രീത്വത്തെ ബഹുമാനിക്കാൻ അത്യാവശ്യമാണ്; ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ടതിന്റെ നാണക്കേട് മാറ്റാൻ സിനിമയെ ദുരുപയോഗിക്കുന്നത് ദിലീപിന്റെ ക്രിമിനൽ മനസിന്റെ പ്രതിഫലനമാണ്; ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നവരെ അറസ്റ്റ് ചെയ്യുന്നത് തെമ്മാടിത്തരമാണ്; കണ്ണാടിയിലെ കലാധരന്റെ അറസ്റ്റ് അവസാനത്തെയാക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെടണം; അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ഭരണകൂടങ്ങളെ അനുവദിക്കരുത്: ലൈംഗിക ദുരുപയോഗത്തിനെതിരെയുള്ള വകുപ്പ് വായടപ്പിക്കാൻ ഉപയോഗിക്കരുത്- ഇൻസ്റ്റന്റ് റെസ്‌പോൺസ്
റെയിൽവേ സ്റ്റേഷനിൽ വെച്ച് എന്നെ ആക്രമിച്ചത് മേത്തനായ നിന്നെ കത്തിച്ച് കളയും എന്ന് ആക്രോശിച്ചു കൊണ്ട്; ഓടി വന്ന ഭാര്യയേയും നാലു വയസ്സുള്ള കുട്ടിയേയും അവർ മർദ്ദിച്ചു; കേരളത്തിലെ സംഘപരിവാർ വിളയാട്ടത്തിന്റെ ഞെട്ടൽ മാറാതെ ഷെമീർ മറുനാടനോട്
ക്യാച്ച് ദം യങ് തന്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഏറ്റെടുത്തത് വലിയ റിസ്‌ക്; തിരിച്ചടിയുണ്ടായാൽ വൻവിമർശനമുണ്ടാകുമെന്ന് അറിഞ്ഞിട്ടും നിലപാടിൽ ഉറച്ചുനിന്നു; 13 പുതുമുഖങ്ങളുമായി ഏറ്റവും മികച്ച യുവകളിക്കാരെ അണിനിരത്തി കേരളം ആറാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ കോച്ച് സതീവൻ ബാലൻ കൊയ്തത് കഠിനാദ്ധ്വാനത്തിന്റെ ഫലം