Singapore - Page 10

പത്തു കൊല്ലം ഭരിച്ചു എല്ലാം ശരിയാക്കാൻ ആണ് സഖാവേ ഞങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്തത്; സാന്റിയാഗോ മാർട്ടിന്മാരുടെയും കശുവണ്ടി കള്ളന്മാരുടെയും വക്കാലത്തേറ്റെടുത്ത എം കെ ദാമോദരനെ പടിയടച്ച് പിണ്ഡം വച്ചില്ലെങ്കിൽ ചരിത്രം താങ്കളോട് പൊറുക്കില്ല മിസ്റ്റർ പിണറായി
അമൃതയിൽ ബലാത്സംഗം നടന്നെങ്കിൽ അതു ആരോപിക്കുന്നവർ ഇരയെവിടെയെന്നു കൂടി പറയണം; അമൃതാനന്ദമയിയെ വിശേഷിപ്പിക്കാൻ കടപ്പുറത്തെ സുധാമണി എന്ന് പറയുന്നവർ നാടിന്റെ നാശം ആഗ്രഹിക്കുന്നവർ: നുണകൾ പടച്ച് വിട്ട് ലൈക്കും ഷെയറും നേടാൻ നടക്കുന്ന വ്യാജ വിപ്ലവകാരികളോട് ചില കാര്യങ്ങൾ
നേമത്തെ വോട്ടർമാർ വകതിരിവുള്ളവരെന്ന് തെളിയിച്ച ആദ്യ നിയമസഭ സമ്മേളനം; പ്രതിപക്ഷത്തിന്റെ റോൾ ആത്മാർത്ഥതയില്ലാത്തത് എന്നു തെളിയിച്ചു ചെന്നിത്തല; പി ടി തോമസും വി ഡി സതീശനും ബൽറാമും ഉറക്കം വിട്ടില്ലെങ്കിൽ കോൺഗ്രസ്സിന്റെ സ്ഥാനം ചവറ്റുകുട്ടയിലും
മന്ത്രിയുടെ അടുപ്പക്കാരന് നീതി നേടി കൊടുക്കാനുള്ള ധൃതി ഈ ഭൂമിയുടെ അവകാശികൾക്ക് കൂടി നൽകുമോ? പ്രൊഫസറെ ഒരു മണിക്കൂർ പ്രിൻസിപ്പൽ ആക്കി റിട്ടെയർ ചെയ്യിപ്പിച്ചത് സ്വജനപക്ഷപാതവും അഴിമതിയും തന്നെ; പിണറായി ഭയപ്പെടേണ്ടത് ഇത്തരം അവതാരങ്ങളെ
മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായിയുടെ നിശ്ചയദാർഢ്യത്തിന് കൈയടി നൽകാം; പക്ഷെ പ്രകടന പത്രിക ഒരു തമാശ ആയിരുന്നു എന്ന് പറഞ്ഞ് സത്യസന്ധത കാണിക്കണം; പരസ്യധൂർത്തും വിവാദവും അഴിമതിക്കാരന്റെ പുനർ നിയമനവും ഒഴിവാക്കേണ്ടതായിരുന്നു; പൊലീസിൽ രാഷ്ട്രീയം കലർത്തി ചെന്നിത്തല കളിക്കരുത്: ഒരാഴ്‌ച്ച കൊണ്ട് ഒരായിരം വിവാദങ്ങൾ ഉണ്ടായതെങ്ങനെ?
ജേക്കബ് തോമസിനെ കെട്ടിടം പണിയുടെ ചുമതലയിൽ നിന്നും മാറ്റുമോ? ഋഷിരാജ് സിംഗിനെ ചപ്പാത്തി ചുടുന്ന പണിയിൽ നിന്നും മോചിപ്പിക്കുമോ? സൂരജിനെതിരെയും ജേക്കബ് ജോബിനെതിരെയും നടപടി എടുക്കുമോ? പിണറായി വിജയൻ ആദ്യം ചെയ്യണമെന്ന് ജനങ്ങൾ കരുതുന്ന ചില ചെറിയ കാര്യങ്ങൾ
ഐസക്കിന്റെ ധനകാര്യവും സുധാകരന്റെ പൊതുമാരാമത്തും മണിയുടെ ചീഫ് വിപ്പും അടിപൊളി; പരിഗണന ചോദിച്ച് മതനേതാക്കൾ എത്താതിരുന്നത് അതിനേക്കാൾ സൂപ്പർ; സിപിഐയുടെ തീരുമാനത്തിന് മുൻപിൽ എണീറ്റ് നിന്നു ഒരു നല്ല നമസ്‌കാരം: പിണറായിയുടെ തുടക്കത്തെ അംഗീകരിക്കാതിരിക്കാൻ പ്രതിപക്ഷത്തിന് എങ്കിലും കഴിയുമോ?
ഫ്രാൻസിസ് കോൺഗ്രസ്സിനെയും ഐഎൻഎല്ലിനെയും ജനം തോൽപ്പിച്ചത് എന്തു കൊണ്ട് തിരിച്ചറിയണം; വൻകിട പദ്ധതികൾക്ക് കമ്മീഷൻ വാങ്ങിയാലും താഴെ തട്ടിലെ അഴിമതി ഇല്ലാതാക്കണം; ചട്ടമ്പിത്തരം കാണിക്കാൻ പ്രാദേശിക നേതാക്കളെ അനുവദിക്കരുത്: ഉമ്മൻ ചാണ്ടിയുടെ ദുർവിധിയിൽ നിന്നും സിപിഎമ്മിനു പഠിക്കാനുള്ളത്
മത നേതാക്കൾ പരസ്യമായി പിന്തുണച്ചവരെ തോൽപ്പിക്കുക; അഴിമതിക്കാരെയും എണീറ്റ് നിൽക്കാൻ വയ്യാത്തവരെയും തിരിച്ചറിയുക; തൊട്ടുകൂട്ടായ്മ അവസാനിപ്പിക്കുക; വികസനത്തിനും സഹിഷ്ണുതയ്ക്കും സമാധാനത്തിനും വോട്ടു ചെയ്യുക
പരസ്യക്കാരായാൽ ഏത് തെമ്മാടിയും ജനങ്ങൾക്ക് വേണ്ടി സേവ ചെയ്യുന്നവനാകും; കൊള്ളപ്പലിശ ഈടാക്കി പാവങ്ങളെ ഞെക്കിപ്പിഴിഞ്ഞാലും ആരും വാർത്ത എഴുതില്ല; നിരാലംബരായ പെൺകുട്ടികളെ മോഹിപ്പിച്ച് ഗർഭിണിയാക്കിയാലും ബലാത്സംഗം ആകില്ല: ബോബി ചെമ്മണ്ണൂർ ആധുനിക കേരളം നേരിടുന്ന മഹാദുരന്തത്തിന്റെ പ്രതീകമാണ്