Singapore - Page 11

അപ്പനും അപ്പൻ ചത്താൽ മകനും മാത്രം മതിയോ ഇവിടെ എംഎൽഎമാരും മന്ത്രിമാരുമാകാൻ? പാരമ്പര്യങ്ങൾ പൊളിക്കാനുള്ള സുധീരന്റെ നീക്കത്തെ കണ്ടില്ലെന്നു നടിക്കരുത്: അടൂർ പ്രകാശിന് സീറ്റ് കൊടുക്കേണ്ടി വന്നാൽ സുധീരാ താങ്കൾ പൊതു പ്രവർത്തനം നിർത്തി വീട്ടിൽ ഇരിക്കുന്നതാവും നല്ലത്
നട്ടെല്ല് നിവർത്തി നിന്നാൽ അന്തസ്സായി ജയിക്കാമെന്നിരിക്കെ മത നേതാക്കളുടെ കാല് പിടിക്കുന്നത് എന്തിന് സഖാവേ? ക്രിസ്റ്റി ഫെർണാണ്ടസിന്റെയും ഫിലിപ്പോസ് തോമസിന്റെയും ബാധ ഒഴിക്കാൻ ഇനിയും നേരമായില്ലേ?  എങ്ങനെയും മുഖ്യമന്ത്രിയാകാൻ സ്വത്വം നഷ്ടപ്പെടുത്തുന്ന പിണറായി വിജയനെ ഞങ്ങൾക്ക് കാണേണ്ട
ഗോഡ്‌സേയെ കുറിച്ചു ചർച്ച ചെയ്യുന്നത് രാജ്യദ്രോഹം അല്ലെങ്കിൽ അഫ്‌സൽ ഗുരുവിനെ കുറിച്ചു ചർച്ച ചെയ്യുന്നതും രാജ്യദ്രോഹമാവരുത്; കപട ദേശീയവാദികൾ അടിച്ചേൽപ്പിക്കുന്നത് ആവരുത് രാജ്യസ്‌നേഹം; രാജ്യദ്രോഹം വാദമുയർത്തി അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നവരെ നിങ്ങൾക്ക് ജെഎൻയുവിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല
കേരളത്തിൽ വർഷം തോറും വിൽക്കപ്പെടുന്നത് 1000 കോടിയുടെ ആഡംബര കാറുകൾ; ബെൻസ് മാത്രം വിൽക്കപ്പെടുന്നത് 800 എണ്ണം വീതം; ഓഡിക്കും ജഗ്വാറിനും വൻ ഡിമാൻഡ്; വിറ്റുപോയവയിൽ മൂന്ന് കോടിയുടെ കാറുകളും
ക്ഷേത്ര ആരാധനയുടെ രീതിശാസ്ത്രത്തെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിക്ക് ആരാണ് അനുമതി നൽകിയത്? ശബരിമലയിൽ സ്ത്രീകളെ കയറ്റാം എന്നു വീക്ഷിക്കുന്നതിന്റെ യുക്തി എന്ത്? ഭരണഘടനയുടെ കാവൽക്കാർക്ക് ഇതെന്തുപറ്റി?
മാടമ്പികളെ പോലെ പെരുമാറാൻ ആരാണ് ജഡ്ജിമാർക്ക് അനുമതി നൽകിയിരിക്കുന്നത്? ശക്തന്റെ ചെരുപ്പ് കെട്ടിയതിനെതിരെ ഉറഞ്ഞു തുള്ളിയ മാദ്ധ്യമങ്ങൾ എന്തുകൊണ്ടാണ് ഭയന്ന് പോകുന്നത്? കോടതി അലക്ഷ്യം എന്ന ഉമ്മാക്കി കാണിച്ച് ജനാധിപത്യത്തെ അവഹേളിക്കാൻ ആരാണ് കോടതികൾക്ക്‌ അധികാരം നൽകിയത്?
കൊലയാളി വണ്ടി നിരത്തിൽ ഇറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം; പിള്ളയുടെ മടിശീലയ്ക്ക് മുൻപിൽ കുനിഞ്ഞ് നിൽക്കുന്ന നേതാക്കളെ നാണം കെടുത്തണം; അഹങ്കാരത്തിന്റെ ആൾ രൂപമായ ശരണ്യ മനോജ് നമ്മുടെ നേതാവാകുന്നത് ഒഴിവാക്കാനുള്ള ഉത്തരവാദിത്വം എങ്കിലും നാം കാണിക്കേണ്ടേ?