Sports - Page 107

ജോഷ് ഹേസൽവുഡില്ലാതെ കങ്കാരുപ്പട; ഗ്ലെൻ മാക്സ്വെൽ ടീമിൽ തിരിച്ചെത്തും; ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 ഇന്ന് ഹൊബാര്‍ട്ടില്‍; ഇന്ത്യൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യത
തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ അമോറിയമിനും സംഘത്തിനും അടിതെറ്റി; സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്
ക്ലബ് വിടാനൊരുങ്ങി മോഹൻ ബഗാൻ പരിശീലകൻ ജോസ് മോളിന; നീക്കം സൂപ്പർ കപ്പിൽ നിന്നും ടീം പുറത്തായതോടെ; സ്ഥാനമൊഴിയുന്നത് മറൈനേഴ്സിന് ഷീൽഡും ഐഎസ്എൽ കിരീടവും നേടിക്കൊടുത്ത പരിശീലകൻ
ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ജയിക്കാന്‍ വേണ്ടത് 156 റണ്‍സ്; റിഷഭ് പന്ത് ക്രീസിൽ; തനുഷ് കൊട്ടിയാന് നാല് വിക്കറ്റ്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സ് പിന്നിട്ട് കരുൺ നായർ; സ്മരണ്‍ രവിചന്ദ്രന്‍ സെഞ്ചുറിക്കരികെ; ആദ്യ ദിനം വീണത് മൂന്ന് വിക്കറ്റുകൾ; കേരളത്തിനെതിരായ രഞ്ജി ട്രോഫിയിൽ കർണാടക മികച്ച സ്കോറിലേക്ക്
വല്ലാതെ ക്ഷീണിതയായിരുന്നു, ഒറ്റയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് തോന്നി, എന്നോട് സംസാരിച്ചുകൊണ്ടേയിരിക്കണമെന്ന് അവളോട് പറഞ്ഞു; ഔട്ടായി തിരികെ നടക്കുമ്പോൾ ദീപ്തി ജമീമ റോഡ്രിഗസിനോട് പറഞ്ഞതിങ്ങനെ
ഈ പേര് ഓർമ്മിച്ചോളൂ.. ജെമീമ റോഡ്രിഗസ്.. അവൾ ഇന്ത്യയുടെ താരമാകും; ഏഴ് വർഷം മുമ്പ് നാസർ ഹുസൈൻ പറഞ്ഞതിങ്ങനെ; ക്രിക്കറ്റ് ലോകം ഓർക്കുന്ന ഇന്നിങ്‌സ് അവൾ കളിച്ചിരിക്കുന്നുവെന്ന് ഐസിസി
സഞ്ജുവിന് പകരക്കാരന്‍ കെ എല്‍ രാഹുല്‍; ഐപിഎല്ലിലെ ഏറ്റവും വലിയ താരകൈമാറ്റത്തിന് രാജസ്ഥാന്‍; മലയാളി താരത്തെ ലക്ഷ്യമിട്ട് കൊല്‍ക്കത്തയും;  മിനി താരലേലത്തിന് മുമ്പ് നിര്‍ണായക നീക്കം