Sports - Page 106

നാലു ദിവസത്തിലൊരിക്കല്‍ താടി കറുപ്പിക്കണം എന്ന് വിരാട് കോലി പറഞ്ഞത് വെറുതെയല്ല; കണ്ടാലൊരു 50കാരനെ പോലെ; താടിയും മീശയുമെല്ലാം നരച്ച് തിരിച്ചറിയാത്ത ലുക്കില്‍;  ഏറ്റവും പുതിയ ചിത്രം പുറത്ത്
ഓപ്പണറാകാന്‍ മെഗാ ലേലത്തില്‍ ജോസ് ബട്ലറെ ഒഴിവാക്കി;  വൈഭവ് സൂര്യവംശി തിളങ്ങിയതോടെ നായകന്‍ പുറത്ത്;  സഞ്ജു രാജസ്ഥാന്‍ വിടുന്നത് ബാറ്റിങ് പൊസിഷനിലെ പ്രശ്‌നങ്ങളാലെന്ന് ആകാശ് ചോപ്ര; ചെന്നൈയേക്കാള്‍ നല്ലത് കൊല്‍ക്കത്ത; കാരണം പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം
ദുലീപ് ട്രോഫി മധ്യമേഖല ടീമിന്റെ നായകസ്ഥാനം; പിന്നാലെ ക്യാപ്റ്റന്‍ ധ്രുവ് ജുറേലിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്; സ്റ്റംപിനു പിറകില്‍ നിന്നും കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വ്യക്തി എന്ന് പ്രശംസ; ടീം വിടാനൊരുങ്ങുന്ന സഞ്ജുവിനുള്ള മറുപടിയോ
ചെന്നൈ സൂപ്പർ കിംഗ്‌സ് വിടാനൊരുങ്ങി രവിചന്ദ്രൻ അശ്വിൻ; ടീം വിടാനുള്ള താല്പര്യം മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ടുകൾ; നീക്കം സഞ്ജുവിന്റെ കൂടുമാറ്റം ചർച്ചയാകുന്നതിന് പിന്നാലെ
വൈഭവ് സൂര്യവംശി ഓപ്പണിംഗില്‍ തിളങ്ങിയതോടെ സ്വന്തം ബാറ്റിങ് സ്ഥാനം വരെ നഷ്ടമായി; ഇംപാക്ട് പ്ലെയറായതോടെ  ദ്രാവിഡിനോട് ഉടക്കും; തോറ്റു പിന്നിലായ രാജസ്ഥാന്‍ വിടാന്‍ സഞ്ജു സാംസണ്‍; ലക്ഷ്യം ചെന്നൈയോ താരലേലമോ? ക്യാപ്റ്റന്റെ പേരില്‍ രണ്ട് ചെന്നൈ താരങ്ങള്‍ക്കായി വലവീശി രാജസ്ഥാനും;  കൂടുമാറ്റത്തിന് പുതിയ കടമ്പ