Sports - Page 105

ടീം ഇന്ത്യയുടെ ലോകകപ്പ് പ്ലാനില്‍ വിരാട് കോലിയും രോഹിത് ശര്‍മയുമില്ല;  ഒക്ടോബറിലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ വിരമിച്ചേക്കും; ടെസ്റ്റ് ക്യാപ്റ്റനായി ഗില്‍ തിളങ്ങിയതോടെ ഏകദിനത്തിലും തലമുറമാറ്റം; നിര്‍ണായക നിലപാടിലേക്ക് ബിസിസിഐ
രക്ഷാബന്ധന്‍ ദിനത്തില്‍ മുഹമ്മദ് സിറാജിന്റെ കയ്യില്‍ രാഖി ചാര്‍ത്തി;  ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആശാ ഭോസ്ലെയുടെ കൊച്ചുമകള്‍;  കമന്റ് സെക്ഷന്‍ നീക്കി
നാട്ടിലെ കടയില്‍ നിന്നും പുതിയ ജിയോ സിം എടുത്തതേ ഓര്‍മയുള്ളൂ; പിന്നീട് സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ; ആദ്യം വിരാട് കോലി വിളിച്ചു.. പിന്നാലെ ഡിവില്ലിയേഴ്‌സും; ഞാന്‍ എം.എസ്. ധോണിയാണ് എന്ന് മറുപടിയും;  ഒടുവില്‍ വീട്ടുപടിക്കല്‍ പൊലീസ്; രജത് പാട്ടിദാറിന്റെ കട്ടായ സിം എടുത്ത ഛത്തീസ് ഗഡിലെ യുവാവിന് സംഭവിച്ചത്
സഞ്ജുവിനെ കേന്ദ്രീകരിച്ചാണ് ആ ടീം കെട്ടിപ്പടുത്തത്;  പെട്ടെന്ന് ഒരു ദിവസം സഞ്ജുവിനെ റിലീസ് ചെയ്താല്‍ ടീമിന് എന്തു സംഭവിക്കും? ബാലന്‍സ് മുഴുവന്‍ പോകില്ലേ? പരാഗിനെ ക്യാപ്റ്റനാക്കാനാണെങ്കില്‍ ഒന്നും പറയാനില്ല; രാജസ്ഥാന്‍ റോയല്‍സിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം
വൈഭവ് സൂര്യവംശി വരവറിയിച്ചു; ഓപ്പണിംഗ് സ്ഥാനം പോയി; ഇംപാക്ട് പ്ലെയറായി ഒതുക്കി; നായകന്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ കാരണങ്ങള്‍ നിരവധി;  എല്ലാ അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ വിരാമമിട്ട് സഞ്ജു സാംസണ്‍
കേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അശ്വിന്‍;  പൊട്ടിച്ചിരിച്ച് സഞ്ജു സാംസണ്‍; മലയാളി താരത്തിനായി  സിഎസ്‌കെ വലവിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലായി കുട്ടി സ്റ്റോറീസിന്റെ വീഡിയോ;  സഞ്ജുവിനെ സിഎസ്‌കെ പൊക്കിയാല്‍ നിരാശരാവുക കെകെആര്‍ എന്ന് മുന്‍ ഇന്ത്യന്‍ താരം