Sports - Page 104

ഡാര്‍വിനില്‍ ഓസിസിനെ വിറപ്പിച്ച് ബ്രെവിസ് കൊടുങ്കാറ്റ്;  41 പന്തില്‍ 22കാരന്റെ അതിവേഗ സെഞ്ചുറി; പുതിയ റെക്കോഡുകളുമായി  ബേബി ഡിവില്ലിയേഴ്സ്;  രണ്ടാം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍  സ്‌കോര്‍
നയിക്കാന്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാകുമോ?  വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തുമോ?  ടോപ്പ് ഓഡറില്‍ ആരൊക്കെ എന്ന് തലവേദന;  ജയ്‌സ്വാള്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ പുറത്തേക്കോ?  ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം കാത്ത് ആരാധകര്‍
ആദ്യ റൗണ്ടിന് ബെല്ലടിച്ച റഫറി; ഗ്ലൗസ് കൊണ്ടുള്ള ആദ്യ ഇടിയിൽ തന്നെ നോക്കൗട്ട്; തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയിട്ടും രക്ഷപ്പെട്ടില്ല; ആ ബോക്സിങ് താരങ്ങളുടെ മരണത്തിൽ അടിയന്തിര യോഗം വിളിക്കുമ്പോൾ
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനെ വരവേല്‍ക്കാന്‍ തിരുവനന്തപുരം; കാര്യവട്ടം സ്റ്റേഡിയം സെമിഫൈനല്‍ ഉള്‍പ്പടെ അഞ്ച് മല്‍സരങ്ങള്‍ക്ക് വേദിയാകും;  ചിന്നസ്വാമിക്ക് തിരിച്ചടിയായത് ബെംഗളൂരുവിലെ ദുരന്തം
ഒരു സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ഡ്രാമ! ആ സിനിമ യാഥാര്‍ഥ്യമായാല്‍ സഞ്ജുവിന്റെ വേഷം ആര് ചെയ്യും? അദ്ദേഹത്തിന്റെ ബോളിങ് ഞാന്‍ കണ്ടിട്ടുണ്ട്... ആ വേഷം ചെയ്യാന്‍ അദ്ദേഹത്തിന്റെ പേര് പറയല്ലേ എന്ന് അശ്വിന്‍; പുതുമുഖം ചെയ്യട്ടെ എന്ന് സഞ്ജു
ഫിറ്റ്നസിലെ ആശങ്ക സെലക്ടർമാരെ അറിയിച്ചിരുന്നു; സ്റ്റാർ പേസർക്ക് വിനയായത് മോശം ഫോമല്ലെന്ന് റിപ്പോർട്ട്; ഇന്ത്യൻ ടീമിലേക്കുള്ള മുഹമ്മദ് ഷമിയുടെ തിരിച്ചു വരവ് വൈകും
വിരാട് കോലി ചോദിച്ചത് നീ എന്തിനാണ് രജത് പാട്ടീദാറിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു; യാഷ് ദയാലും ഇതു തന്നെ ചോദിച്ചു;  എ ബി ഡിവില്ലിയേഴ്‌സ് വിളിച്ചപ്പോള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു, ഞങ്ങള്‍ക്കൊന്നും മനസിലായില്ല;  സൂപ്പര്‍ താരങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ ത്രില്ലില്‍ മനീഷ് ബിസി