CRICKET'പരിശീലകര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയാറല്ല; അവര്‍ ടീമില്‍ തുടരുന്നത് കരിയറിന്റെ തുടക്കത്തില്‍ കളിച്ച പ്രകടനങ്ങളുടെ മികവില്‍; ബാബറും റിസ്വാനുമെല്ലാം പരസ്യങ്ങളില്‍ അഭിനയിക്കട്ടെ'; ഇരുവരെയും പരിഹസിച്ച് മുന്‍ താരങ്ങള്സ്വന്തം ലേഖകൻ14 Aug 2025 6:31 PM IST
CRICKETകാമറൂണ്‍ ഗ്രീനെയും യശ്വസ്വി ജയ്സ്വാളിനെയും ആരാധിക്കുന്ന മലയാളി ക്രിക്കറ്റര്‍; വയനാട്ടില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകന്; ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ജോണ്‍ ജെയിംസ്; ബാഗ്ഗി ഗ്രീന്‍ ക്യാപ്പണിഞ്ഞ് ജോണ്‍ കളത്തിലിറങ്ങുക ഇന്ത്യക്കെതിരെ; ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ മലയാളിമറുനാടൻ മലയാളി ഡെസ്ക്14 Aug 2025 4:49 PM IST
CRICKET'പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറണമെന്ന് പ്രാർത്ഥിക്കാം, നാണംകെട്ട് തോൽക്കും'; തുറന്നടിച്ച് മുൻ പാക് താരം ബാസിത് അലിസ്വന്തം ലേഖകൻ14 Aug 2025 4:47 PM IST
CRICKETസഞ്ജുവിന് പകരം ആവശ്യപ്പെട്ടത് രവീന്ദ്ര ജഡേജ, ശിവം ദുബെ, ഋതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാളെ; ഒരു താരത്തേയും വിട്ടുനല്‍കാന്‍ തയാറല്ലെന്ന് സിഎസ്കെ; ആ ട്രേഡ് പൊളിഞ്ഞത് രാജസ്ഥാന്റെ അതിബുദ്ധി; മറ്റു ഫ്രാഞ്ചൈസികള്‍ക്കും കത്തയച്ച് മനോജ് ബാദ്ലെ; വില കിട്ടിയാല്‍ കൈമാറും; മലയാളി താരം സിഎസ്കെയില്‍ വരാന്‍ സാധ്യതയില്ലെന്ന് ആര് അശ്വിന്സ്വന്തം ലേഖകൻ14 Aug 2025 4:30 PM IST
CRICKET'കാമുകിക്കും കുടുംബത്തിനും വേണ്ടി ധൂർത്ത്, മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല'; മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി മുന്‍ഭാര്യ ഹസിന് ജഹാന്സ്വന്തം ലേഖകൻ14 Aug 2025 4:25 PM IST
CRICKETവ്യവസായിയായ രവി ഘായിയുടെ ചെറുമകൾ; പ്രമുഖ പെറ്റ് കെയർ സ്ഥാപനത്തിന്റെ ഡയറക്ടറും പങ്കാളിയും; ആരാണ് സാനിയ ചന്ദോക്ക് ?; സമൂഹമാധ്യങ്ങളിൽ സജീവ ചർച്ചയായി അർജുൻ ടെണ്ടുൽക്കറിൻ്റെ ഭാവി വധുസ്വന്തം ലേഖകൻ14 Aug 2025 2:54 PM IST
CRICKET'ഏഷ്യാ കപ്പില്‍ സഞ്ജുവിനെ പരിഗണിക്കരുത്, പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മ വരണം'; ജയ്സ്വാളും ഗില്ലും ഏഷ്യാകപ്പില്‍ കളിക്കണം; ദീപ്ദാസ് ഗുപ്തസ്വന്തം ലേഖകൻ14 Aug 2025 1:17 PM IST
CRICKETഅര്ജുന് ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്ക്; സ്വകാര്യമായ ചടങ്ങില്‍ വിവാഹ നിശ്ചയം നടന്നുസ്വന്തം ലേഖകൻ14 Aug 2025 1:05 PM IST
CRICKETകരിയറിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെൽ; റാഷിദ് ഖാന് നാണക്കേടിന്റെ റെക്കോർഡ്; അഫ്ഗാൻ സ്പിന്നറെ പഞ്ഞിക്കിട്ട് ലിയാം ലിവിങ്സ്റ്റൺസ്വന്തം ലേഖകൻ13 Aug 2025 2:58 PM IST
CRICKETഐസിസി ഏകദിന റാങ്കിങ്; ബാബർ അസമിനെ മറികടന്ന് രോഹിത് ശർമ; ഗിൽ ഒന്നാം സ്ഥാനത്ത്സ്വന്തം ലേഖകൻ13 Aug 2025 2:40 PM IST
CRICKETപഴങ്കഥയായത് ഡെയ്ൽ സ്റ്റെയ്നിന്റെ 12 വർഷത്തെ റെക്കോർഡ്; റിസ്വാനും, ബാബറും അടക്കം ആറ് നിർണായക വിക്കറ്റുകൾ; പാകിസ്ഥാനെതിരെ ചരിത്രം കുറിച്ച് ജെയ്ഡൻ സീൽസ്സ്വന്തം ലേഖകൻ13 Aug 2025 1:45 PM IST
CRICKETപാകിസ്താനെ തകർത്ത് വെസ്റ്റ് ഇൻഡീസിന് ചരിത്ര പരമ്പര വിജയം; മൂന്നാം ഏകദിനത്തിൽ 202 റൺസിൻ്റെ കൂറ്റൻ ജയം; സംപൂജ്യരായി മടങ്ങിയത് 5 ബാറ്റർമാർ; ബ്രയാൻ ലാറയിൽ തല കുനിച്ച് പാക് പടസ്വന്തം ലേഖകൻ13 Aug 2025 11:06 AM IST