CRICKETബാറ്റിൽ 'ഗൺ മോഡ്' സ്റ്റിക്കർ പതിപ്പിച്ച് നൽകി ഊഷ്മള സ്വീകരണം; ഏഷ്യാ കപ്പിലെ വിവാദമായ 'ഗൺ ഷോട്ട്' സെലിബ്രേഷനിൽ ആരാധകർ ഹാപ്പി; പാക്കിസ്ഥാൻ ബാറ്റർ സാഹിബ്‌സാദ ഫർഹാൻ നാട്ടിൽ 'ഹീറോ'സ്വന്തം ലേഖകൻ4 Oct 2025 7:06 PM IST
CRICKET'പാക്കിസ്ഥാൻ ജന്മഭൂമിയാണെങ്കിൽ, ഇന്ത്യ മാതൃഭൂമി, പൂർവികർ ജീവിച്ച നാട് ക്ഷേത്രത്തെപ്പോലെ'; വിവാദങ്ങൾക്ക് മറുപടിയുമായി മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയസ്വന്തം ലേഖകൻ4 Oct 2025 6:17 PM IST
CRICKETഅന്ന് കോലിയുടെ ക്യാപ്റ്റന്‍സി തെറുപ്പിച്ച അതേ തന്ത്രം; രോഹിത് ക്യാപ്റ്റനായ 56 ഏകദിനങ്ങളില്‍ 42ലും വിജയം; ലോകകപ്പിലെ റണ്ണറപ്പും ചാമ്പ്യന്‍സ് ട്രോഫിയും; എന്നിട്ടും ഗില്ലിനെ പകരക്കാരനാക്കി ബിസിസിഐ; കാരണമുണ്ടെന്ന് അഗാര്ക്കര്സ്വന്തം ലേഖകൻ4 Oct 2025 5:33 PM IST
CRICKETഏഷ്യാകപ്പ് നേടിയ ഇന്ത്യന്‍ ടീമുമായി സൂര്യകുമാര്‍ ഓസിസ് പര്യടനത്തിന്; ഹാര്‍ദിക്കിന് പകരം പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി; വാഷിംഗ്ടണ്‍ സുന്ദറും ടീമില്‍; ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കം തുടങ്ങി ടീം ഇന്ത്യസ്വന്തം ലേഖകൻ4 Oct 2025 4:25 PM IST
CRICKET'ആയിരക്കണക്കിന് കുട്ടികൾ മരിച്ചു, ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ല, ആളുകൾ അലഞ്ഞുനടക്കുന്നു'; ഇസ്രായേലിനെതിരെ ലോക മനസ്സാക്ഷി ഉണരണം; പ്രതിഷേധ ആഹ്വാനവുമായി ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോളസ്വന്തം ലേഖകൻ4 Oct 2025 4:06 PM IST
CRICKET'ഒരു ഇടംകയ്യൻ സ്പിന്നറെ മാത്രമേ പരിഗണിക്കാനാകൂ, രവീന്ദ്ര ജഡേജ 2027 ഏകദിന ലോകകപ്പിനായി പരിഗണിക്കപ്പെടുന്ന താരം'; സ്റ്റാർ ഓൾറൗണ്ടറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരിച്ച് അജിത് അഗാർക്കർസ്വന്തം ലേഖകൻ4 Oct 2025 3:52 PM IST
CRICKETരോഹിത് യുഗത്തിന് അന്ത്യം! ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും; രോഹിതും കോലിയും ടീമില്‍; ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റന്‍; ബുമ്രയ്ക്ക് വിശ്രമം; ട്വന്റി 20 ടീമിനെയും പ്രഖ്യാപിച്ചു; തലമുറമാറ്റത്തിന് വഴിയൊരുക്കി ബിസിസിഐസ്വന്തം ലേഖകൻ4 Oct 2025 2:55 PM IST
CRICKETസെഞ്ചുറിക്ക് പിന്നാലെ നാല് വിക്കറ്റുമായി രവീന്ദ്ര ജഡേജ; വിക്കറ്റ് വേട്ട തുടര്‍ന്ന് മുഹമ്മദ് സിറാജും; രണ്ടര ദിവസം ബാക്കി നില്‍ക്കെ വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ; രണ്ടാം ഇന്നിംഗ്‌സില്‍ 146 റണ്‍സിന് പുറത്ത്; അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യന്‍ ജയം ഇന്നിംഗ്സിനും 140 റണ്സിനുംസ്വന്തം ലേഖകൻ4 Oct 2025 2:24 PM IST
Sportsഇസ്രായേലുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം റദ്ദാക്കണം; ഇറ്റലിയിലും ഫലസ്തീൻ അനുകൂല പ്രതിഷേധം; സയണിസ്റ്റ്, കുറ്റവാളി രാഷ്ട്രത്തിന് എങ്ങനെ ഫുട്ബോൾ മത്സരങ്ങളിൽ കളിക്കാൻ അവസരം നൽകാനാകുമെന്ന് പ്രതിഷേധക്കാർസ്വന്തം ലേഖകൻ4 Oct 2025 2:24 PM IST
Sportsരക്ഷകനായി സൂപ്പർതാരം റോയ് കൃഷ്ണ; സൂപ്പർ ലീഗിൽ മലപ്പുറത്തിന് ആദ്യ ജയം; തൃശൂരിനെ തകർത്തത് എതിരില്ലാത്ത ഒരു ഗോളിന്സ്വന്തം ലേഖകൻ4 Oct 2025 1:44 PM IST
Sportsഇരട്ട ഗോളുമായി അന്റോയിൻ സെമെന്യോ; ഫുൾഹാമിനെ തകർത്ത് ബോൺമൗത്ത് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത്സ്വന്തം ലേഖകൻ4 Oct 2025 11:58 AM IST
CRICKET'ഏഷ്യന്‍ കപ്പ് ഫൈനലില്‍ പാകിസ്ഥാന്റെ അഭിമാനമുയര്‍ത്തിയ ധീരമായ നിലപാട്'; ഇന്ത്യയുടെ ഏഷ്യാ കപ്പുമായി 'മുങ്ങിയ' മുഹ്‌സിന്‍ നഖ്‌വിക്ക് സ്വര്‍ണമെഡല്‍; ട്രോഫി വിവാദം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ ചര്‍ച്ചയാകാനിരിക്കെ പ്രകോപനപരമായ നീക്കവുമായി വീണ്ടും പാക്കിസ്ഥാന്സ്വന്തം ലേഖകൻ4 Oct 2025 11:33 AM IST