CRICKETപ്ലേഓഫിന് ഒരുങ്ങുന്ന റോയല്‍ ചാലഞ്ചേഴ്സിന് ആശ്വാസം! ജോഷ് ഹെയ്സല്‍വുഡ് ഓസ്ട്രേലിയയില്‍ നിന്നും മടങ്ങിയെത്തിസ്വന്തം ലേഖകൻ25 May 2025 3:52 PM IST
CRICKET'യുവനിരയുമായി ഓസ്ട്രേലിയയില്‍ പോയി അദ്ഭുതം കാട്ടിയ നായകനാണ് രഹാനെ; ഇംഗ്ലണ്ടിലേക്കു പോകും മുന്‍പ് ഗില്‍ രഹാനെയെ ഫോണില്‍ വിളിച്ച് സംസാരിക്കണം'; നിയുക്ത ഇന്ത്യന്‍ നായകന് നിര്‍ദേശവുമായി കൈഫ്സ്വന്തം ലേഖകൻ25 May 2025 3:48 PM IST
CRICKET'കളിക്കുശേഷം ഞാന്‍ നേരിട്ടു ചോദിച്ചു; അത് സിക്സാണെന്ന് കരുണും തറപ്പിച്ചു പറഞ്ഞു; അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു'; നിര്‍ണായക മത്സരത്തില്‍ തേഡ് അംപയര്‍ ചതിച്ചെന്ന് തുറന്നടിച്ച് പ്രീതി സിന്റസ്വന്തം ലേഖകൻ25 May 2025 11:39 AM IST
CRICKETഅവസാന ഓവര്‍ ത്രില്ലര്‍! പഞ്ചാബിന്റെ ക്വാളിഫയര്‍ 1 മോഹങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഡല്‍ഹി; ശ്രേയസ്സിനെയും സംഘത്തെയും വീഴ്ത്തിയത് 6 വിക്കറ്റിന്; അര്‍ധസെഞ്ച്വറിയുമായി റിസ്വിയും കരുത്തുകാട്ടി കരുണുംമറുനാടൻ മലയാളി ബ്യൂറോ24 May 2025 11:54 PM IST
CRICKET'പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരംകൂടി തരൂ...'; ആദ്യ സെഞ്ചുറിതന്നെ ഡബിളും ട്രിപ്പിളുമാക്കി ഗാരി സോബേഴ്സിനും ബോബ് സിംപ്സണുമൊപ്പമെത്തിയ മലയാളി താരം; എട്ടുവര്‍ഷം നീണ്ട കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ഒടുവില്‍ കരുണ്‍ ലക്ഷ്യത്തില്‍; കടുത്ത അനീതിക്ക് ബിസിസിഐയുടെ പ്രായശ്ചിത്വംസ്വന്തം ലേഖകൻ24 May 2025 7:50 PM IST
CRICKET'വിക്കറ്റിന് പിന്നിലെ ആ പരിചയസമ്പത്ത് വിലമതിക്കാനാവാത്തതാണ്; ഗില്ലിനെ പിന്തുണയ്ക്കാന്‍ പന്തിന്് കഴിയും; വരും വര്‍ഷങ്ങളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന കളിക്കാരെയാണ് നോക്കുന്നത്'; ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അജിത് അഗാര്ക്കര്സ്വന്തം ലേഖകൻ24 May 2025 7:00 PM IST
CRICKETബുമ്രയെന്ന ക്യാപ്റ്റനെക്കാള്‍ കളിക്കാരനെയാണ് ടീമിന് ആവശ്യം; ക്യാപ്ടന്‍സിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല; കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്; ആ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്തതെന്നും അജിത് അഗാര്ക്കര്സ്വന്തം ലേഖകൻ24 May 2025 3:24 PM IST
Top Storiesഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തലമുറ മാറ്റം; ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ടീമിനെ നയിക്കും; ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍; കരുണ്‍ നായര്‍ ടീമില്‍ തിരിച്ചെത്തി; സായ് സുദര്‍ശനും അര്‍ഷ്ദീപിനും അരങ്ങേറ്റം; ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നല്‍കുന്നതെന്ന് അജിത് അഗാര്ക്കര്സ്വന്തം ലേഖകൻ24 May 2025 1:54 PM IST
CRICKETകന്നി ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് ശ്രേയസും സംഘവും; താരങ്ങള്‍ പ്ലേ ഓഫിന് ഒരുങ്ങുമ്പോള്‍ തമ്മിലടിച്ച് പഞ്ചാബ് ടീം ഉടമകള്‍; തര്‍ക്കം മുറുകിയതോടെ സഹ ഉടമകള്‍ക്കെതിരെ പ്രീതി സിന്റ കോടതിയില്സ്വന്തം ലേഖകൻ23 May 2025 7:40 PM IST
CRICKET'കളി എപ്പോള്‍ തുടങ്ങണം എപ്പോള്‍ അവസാനിപ്പിക്കണം എന്നത് വ്യക്തിപരമായ തീരുമാനം; മറ്റാര്‍ക്കും അതില്‍ അവകാശമില്ല; ഒരാള്‍ ഇല്ലാതാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവസരം കിട്ടുന്നു'; വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ടെസ്റ്റ് വിരമിക്കല്‍ വിഷയത്തില്‍ പ്രതികരിച്ച് ഗൗതം ഗംഭീര്സ്വന്തം ലേഖകൻ23 May 2025 6:41 PM IST
CRICKETവിജയത്തിലേക്ക് നീങ്ങിയ ഗുജറാത്തിന് തടയിട്ടത് വില്ല്യം ഒറൗര്‍ക്ക്; അഭിമാനപ്പോരില്‍ ആശ്വാസ ജയവുമായി ലക്നൗ സൂപ്പര്‍ ജയന്റസ്; ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയത് 33 റണ്സിന്മറുനാടൻ മലയാളി ബ്യൂറോ23 May 2025 12:07 AM IST
CRICKETഇംഗ്ലണ്ടിനെ കറക്കി വീഴ്ത്താന്‍ ഇന്ത്യയുടെ കൗമാരപ്പടയില് ഒരു 'മലയാളിപ്പയ്യന്‍സ്'; വഴിയൊരുക്കിയത്, ഓസ്ട്രേലിയന്‍ പര്യടനത്തിലെ മിന്നും പ്രകടനം; ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ മുഹമ്മദ് ഇനാന് ഇടംനേടിയതോടെ പ്രതീക്ഷയില്‍ ആരാധകര്സ്വന്തം ലേഖകൻ22 May 2025 7:52 PM IST