Sports - Page 138

കലാശപ്പോര് കലിപ്പാകുമോ? ഏഷ്യാകപ്പ് ഫൈനലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി ദുബായ് പോലീസ്; മൂന്ന് മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം;  ബാനറുകള്‍ക്കും പതാകകള്‍ക്കും പടക്കങ്ങള്‍ക്കും നിരോധനം; താരങ്ങള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയാലും കനത്ത പിഴ
വിവാദങ്ങള്‍ക്കിടെ ഏഷ്യാകപ്പ് കിരീടപോരാട്ടം; പാക്ക് താരങ്ങള്‍  പ്രകോപനം തുടരുമോ?   കളിക്കാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമെന്ന് പാക്ക് നായകന്‍;  കിരീടം സമ്മാനിക്കുക മൊഹ്‌സിന്‍ നഖ്വി; ഇന്ത്യയുടെ തുടര്‍നീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്‍
പ്രീ-ഫൈനൽ ഫോട്ടോഷൂട്ട് നിരസിച്ച് സൂര്യകുമാർ യാദവ്; അതിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ; മികച്ച ക്രിക്കറ്റ് കളിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും സൽമാൻ ആഗ
വനിതാ ഏകദിന ലോകകപ്പ്; കമന്ററി സംഘത്തെ പ്രഖ്യാപിച്ച് ഐസിസി; പട്ടികയില്‍ ഇടം പിടിച്ച് മിഥാലി രാജും ദിനേഷ് കാര്‍ത്തിക്കും; മത്സരം ആരംഭിക്കുന്നത് ഈ മാസം 30ന്; കീരിട പ്രതീക്ഷയില്‍ ഇന്ത്യന്‍ ടീം
ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ആദ്യ ജയം; ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി നേപ്പാൾ; വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത് 19 റൺസിന്; ജയം ജെന്‍ സി പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ച് നായകന്‍
സെൽഹേസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിന് അട്ടിമറി ജയം; ലിവർപൂളിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; പ്രീമിയർ ലീഗിൽ പരാജയമറിയാതെ ഗ്ലാസ്നറും സംഘവും