Sports - Page 184

കരുണ്‍ നായര്‍ക്ക് പകരം സായിസുദര്‍ശന്‍ ടീമില്‍; പരിക്കേറ്റ താരങ്ങള്‍ ഉള്‍പ്പടെ മൂന്നുമാറ്റവുമായി ഇന്ത്യ; തുടര്‍ച്ചയായ നാലാം തവണയും ഗില്ലിന് ടോസ് നഷ്ടം; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു; മാഞ്ചസ്റ്ററില്‍ പതിയെ തുടങ്ങി ഇന്ത്യ
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച അഞ്ചു താരങ്ങളില്‍ ഗാംഗുലിയും ദ്രാവിഡും രോഹിത്തുമില്ല; രണ്ട് പേര്‍ 1983ലെ ലോകകപ്പ് ജേതാക്കള്‍; ആ മൂന്ന് പേരില്‍ കോലിയും; മഹാനായ ക്രിക്കറ്ററുടെ പേരെടുത്ത് പറഞ്ഞ് രവി ശാസ്ത്രി
ഗില്‍ കോലിയെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു; ഐപിഎല്ലില്‍ ക്യാപ്റ്റനായത് മുതലാണ് കൂടുതലായി അഗ്രസീവ് ശൈലിയിലേക്ക് ഗില്‍ വരുന്നത്; ഈ രീതി ബാറ്റിങ്ങിനെ സഹായിക്കില്ല; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നടക്കണമെങ്കില്‍ ടെസ്റ്റ് പദവിയുള്ള മൂന്ന് സ്ഥിരാംഗങ്ങളെങ്കിലും പങ്കെടുക്കണം;  ശ്രീലങ്കയും അഫ്ഗാനിസ്ഥാനും  ബിസിസിഐയെ പിന്തുണച്ചതോടെ പാകിസ്ഥാന് തിരിച്ചടി;  മൊഹ്‌സിന്‍ നഖ്വിയുടെ പിടിവാശിയില്‍ ഏഷ്യാകപ്പ് മത്സരം തുലാസില്‍
ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം; സീനിയർ ടീമിൽ നിന്നും ഫിറ്റ്‌നെസ്സിന്‍റെ പേരില്‍ തഴഞ്ഞു; രണ്ട് മാസം കൊണ്ട് കുറച്ചത് 17 കിലോ; ഞെട്ടിച്ച് സര്‍ഫറാസ് ഖാന്‍
ഒരു ചീമുട്ട മതി...എല്ലാം നശിപ്പിക്കും!; ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം റദ്ദാക്കിയതില്‍ ശിഖര്‍ ധവാനെതിരെ ഒളിയമ്പുമായി ഷാഹിദ് അഫ്രീദി; ഇന്ത്യന്‍ ടീമംഗങ്ങള്‍ പോലും നിരാശരാണെന്നും പാക് താരം;  ഇന്ത്യന്‍ താരങ്ങളുടെ പിന്‍മാറ്റത്തിനു പ്രധാന കാരണം അഫ്രീദിയുടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളെന്ന് സൂചന;  അണയാതെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രതിഷേധം
ഇടം കൈയിലെ വിരലുകള്‍ക്ക് പരിക്കേറ്റ അര്‍ഷ്ദീപ് സിങ് പുറത്ത്; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ യുവതാരത്തിന് തിരിച്ചടി;  അന്‍ഷൂല്‍ കാംബോജ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും
പരിക്ക് പൂര്‍ണമായി ഭേദമായില്ലെങ്കില്‍ ഋഷഭ് പന്ത് സ്പെഷ്യലിസ്റ്റ് ബാറ്ററാകും;  ധ്രുവ് ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീറിന്റെ നീക്കം; കരുണ്‍ ടീമിന് പുറത്തേക്ക്; മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിന് ഒരുങ്ങി ഇന്ത്യ
എടുത്ത തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, എന്റെ രാജ്യമാണ് എനിക്ക് എല്ലാം; പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ധവാന്‍ അന്നേ പറഞ്ഞു! ഇ-മെയില്‍ പുറത്തു വന്നതോടെ അഭിനന്ദിച്ചു ആരാധകര്‍