CRICKET'രാജ്യമാണു പ്രധാനം, മറ്റൊന്നും അതിലും വലുതല്ല'; പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാന്; മറ്റ് പ്രമുഖ താരങ്ങളും പിന്മാറി; പഹല്‍ഗാം ഭീകരാക്രമണം ഓര്‍മിപ്പിച്ച് ആരാധകരും; ലെജന്‍ഡ്സ് ട്വന്റി 20 ലീഗില്‍ ഇന്ത്യ-പാകിസ്ഥാന് മത്സരം ഉപേക്ഷിച്ചുസ്വന്തം ലേഖകൻ20 July 2025 2:37 PM IST
CRICKETവിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിവുള്ള ആളുകളെ വേണം; മാഞ്ചെസ്റ്ററില്‍ ബുമ്ര കളിക്കുന്നില്ലെങ്കില്‍ അര്‍ഷ്ദീപിനെ കളിപ്പിക്കണമെന്ന് രഹാനെ; കുല്‍ദീപിനെയും പരിഗണിക്കണമെന്ന് രഹാനെസ്വന്തം ലേഖകൻ19 July 2025 8:17 PM IST
CRICKETബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഇന്ത്യയുടെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍; ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ആദ്യ യൂത്ത് ടെസ്റ്റിലും ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി; അര്‍ധസെഞ്ച്വറിയും വിക്കറ്റ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവുമായി പതിനാലുകാരന്സ്വന്തം ലേഖകൻ19 July 2025 5:29 PM IST
CRICKETഏഷ്യാകപ്പിന്റെ ആതിഥേയരായ ഇന്ത്യയെ അവഗണിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താന്‍ 'പാക്കിസ്ഥാന്റെ' പിടിവാശി; കൗണ്‍സില്‍ അധ്യക്ഷനായ പാക്ക് മന്ത്രി മൊഹ്സിന്‍ നഖ്വി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ; ഏഷ്യാ കപ്പ് ത്രിശങ്കുവില്‍; പ്രതികരിക്കാതെ നഖ്വി; ഇന്ത്യ - പാക്ക് 'ക്രിക്കറ്റ് പോര്' തുടരുന്നുസ്വന്തം ലേഖകൻ19 July 2025 4:44 PM IST
CRICKETഇവരെങ്ങനെ വിജയിക്കുന്നു? ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു ആദ്യ ഏകദിനം വിജയിച്ച ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ബിബിസി വാര്‍ത്ത സംഘവും; ക്രിക്കറ്റിന്റെ പുലിമടയിലെത്തി വീറുകാട്ടിയ പെണ്ണുങ്ങളുടെ കഥ പറയുമ്പോള്‍ ബിബിസിക്ക് പോലും രോമാഞ്ചം നിറയുന്ന റിപ്പോര്‍ട്ടിങ് ശൈലി; കോമണ്‍വെല്‍ത്തില്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിബിസി സംഘത്തെ പഠിപ്പിക്കുന്നത്പ്രത്യേക ലേഖകൻ19 July 2025 9:50 AM IST
CRICKETബ്രെറ്റ് ലീ, യുവരാജ്, ക്രിസ് ഗെയില്‍, ഡിവില്ലിയേഴ്സ്... ഒരുകാലത്ത് ക്രിക്കറ്റ് ലോകം അടക്കിഭരിച്ചവര്‍ വീണ്ടും കളത്തില്‍; ലെജന്‍ഡ്സ് ക്രിക്കറ്റ് രണ്ടാം പതിപ്പ് ഇന്ന് മുതല്‍; ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെസ്വന്തം ലേഖകൻ18 July 2025 6:36 PM IST
CRICKETക്രിക്കറ്റിലെ പണക്കൊഴുപ്പില്‍ ബിസിസിഐയെ വെല്ലാന്‍ മറ്റാരുമില്ല! കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് 9741.7 കോടിയുടെ വരുമാനം; ഐപിഎല്ലില്‍ നിന്നു മാത്രം സമ്പാദ്യം 5671 കോടി രൂപ!സ്വന്തം ലേഖകൻ18 July 2025 6:24 PM IST
CRICKETഅവസരം മുതലാക്കാത്ത കരുണ്‍ നായര്‍ നാലാം ടെസ്റ്റില്‍ നിന്നും പുറത്തായേക്കും; പകരക്കാരനായി യുവതാരം സായ് സുദര്‍ശനെ കളിപ്പിക്കാന്‍ നീക്കമെന്ന് സൂചനസ്വന്തം ലേഖകൻ18 July 2025 6:11 PM IST
CRICKETമികച്ച ബാറ്റിംഗ് പ്രകടനവുമായി ദീപ്തി ശര്‍മ്മ; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരം ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി; നാല് വിക്കറ്റിന് വിജയംസ്വന്തം ലേഖകൻ18 July 2025 6:04 PM IST
CRICKETനിക്കോളാസ് പുരാന് പിന്നാലെ ആന്ദ്രെ റസലും; ട്വന്റി20 ലോകകപ്പിന് ഏഴു മാസം മാത്രം ശേഷിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ച് താരം; അവസാന മത്സരം ഹോം ഗ്രൗണ്ടില്‍; പ്രമുഖ താരങ്ങള്‍ ഒന്നൊന്നായി കളമൊഴിയുന്നതിന്റെ ഞെട്ടലില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്ഡ്സ്വന്തം ലേഖകൻ17 July 2025 4:02 PM IST
CRICKETരോഹിത് നായകനായി തുടരും; വിരാട് കോലിയുമുണ്ടാകും; ഇരുവരും ഏകദിന ക്രിക്കറ്റില്‍ കളിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ്; ഇന്ത്യ - ബംഗ്ലാദേശ് പരമ്പര ഓഗസ്റ്റില്‍ നടക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്സ്വന്തം ലേഖകൻ16 July 2025 7:59 PM IST
CRICKETജെയിംസ് ഫ്രാങ്ക്ളിന് പകരക്കാരനായി; വരുണ്‍ ആരോണ്‍ പുതിയ സണ്‍റൈസേഴ്സ് ബോളിങ് കോച്ച്സ്വന്തം ലേഖകൻ16 July 2025 6:37 PM IST