Sports - Page 209

ആദ്യ 17 പന്തില്‍ 50 റണ്‍സ്; പവര്‍ പ്ലേയില്‍ 89 റണ്‍സ്; ബാറ്റിങ് വെടിക്കെട്ടുമായി ജയ്‌സ്വാളും സൂര്യവംശിയും;  നനഞ്ഞ പടക്കമായി മധ്യനിര; തോറ്റുമതിയാവാതെ രാജസ്ഥാന്‍ റോയല്‍സ്;  പഞ്ചാബിന് പത്ത് റണ്‍സ് ജയം സമ്മാനിച്ച് സഞ്ജുവും സംഘവും
ദേശീയഗാനത്തിനൊപ്പം ഗാലറി ഒന്നടങ്കം എഴുന്നേറ്റു നിന്ന് സൈന്യത്തിന് ആദര്‍മര്‍പ്പിച്ചു; സ്റ്റേഡിയത്തിലെ സ്‌ക്രീനുകളില്‍ സായുധ സേനയ്ക്ക് നന്ദി എന്ന് തെളിഞ്ഞു; പഞ്ചാബ്-രാജസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി സൈന്യത്തിന് ആദരമര്‍പ്പിച്ച് ടീം അംഗങ്ങള്‍
ധോണിക്ക് താല്‍പര്യമുള്ള കാലം വരെ കളിക്കാന്‍ സാധിക്കും; ആരാധകര്‍ കളി കാണാന്‍ ആഗ്രഹിക്കുന്നു; ധോണിക്കാണ് യഥാര്‍ഥ ആരാധകരുള്ളത്; മറ്റുള്ളവരുടെ ആരാധകരെല്ലാം സമൂഹമാധ്യമങ്ങളിലാണ്; ചിലതൊക്കെ പെയ്ഡ് ആരാധകരുമാണ്; വിവാദ പരാമര്‍ശവുമായി ഹര്‍ഭജന്‍
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുക്കണം; വിരാട് കോലിക്ക് ഭാരതരത്‌ന നല്‍കണം; അംഗീകാരം അര്‍ഹിക്കുന്നുവെന്ന് സുരേഷ് റെയ്‌ന
ഇന്ത്യയുടെ ടെസ്റ്റ് കുപ്പായം അഴിച്ച വിരാട് കോലി കൗണ്ടിയില്‍ കളിക്കുമോ? ലോര്‍ഡ്സില്‍ കളിക്കാനുള്ള ഓഫര്‍വെച്ച് മിഡില്‍സെക്‌സ്;  കോള്‍മാന്റെ ക്ഷണം സ്വീകരിക്കുമോ? ഇന്ത്യന്‍ താരത്തിന്റെ തീരുമാനം നിര്‍ണായകം
ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ വഴിമുടക്കി കനത്ത മഴ; ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; രഹാനെയും സംഘവും പ്ലേ ഓഫ് കാണാതെ പുറത്ത്; കോലിക്ക് ആദരമായി വെള്ളക്കടലായി ആര്‍ത്തലച്ച് ആര്‍സിബി ആരാധകര്‍
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആര്? ഗില്ലോ പന്തോ അതോ രാഹുലോ? അഭ്യൂഹങ്ങള്‍ക്കിടെ ഗൗതം ഗംഭീറുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി ശുഭ്മന്‍ ഗില്‍;  സായ് സുദര്‍ശന്‍ ടെസ്റ്റ് ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടു;  അഗാര്‍ക്കറുമായും സംസാരിച്ചു; ആരാധകര്‍ ആകാംക്ഷയില്‍
ക്രിക്കറ്റിനു വേണ്ടതെല്ലാം നല്‍കിക്കഴിഞ്ഞു; മനസ്സ് ശരീരത്തോട് പറഞ്ഞു, ഇതാണ് പോകാനുള്ള സമയം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ് വിരാട് കോലിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ച് ശാസ്ത്രി
ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ന് ബംഗളൂരുവില്‍ പുനരാരംഭിക്കും; റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടും; മത്സരത്തിന് മഴ ഭീഷണി