CRICKET'വല്ലാതെ ക്ഷീണിതയായിരുന്നു, ഒറ്റയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് തോന്നി, എന്നോട് സംസാരിച്ചുകൊണ്ടേയിരിക്കണമെന്ന് അവളോട് പറഞ്ഞു'; ഔട്ടായി തിരികെ നടക്കുമ്പോൾ ദീപ്തി ജമീമ റോഡ്രിഗസിനോട് പറഞ്ഞതിങ്ങനെസ്വന്തം ലേഖകൻ1 Nov 2025 5:05 PM IST
CRICKET'ഈ പേര് ഓർമ്മിച്ചോളൂ.. ജെമീമ റോഡ്രിഗസ്.. അവൾ ഇന്ത്യയുടെ താരമാകും'; ഏഴ് വർഷം മുമ്പ് നാസർ ഹുസൈൻ പറഞ്ഞതിങ്ങനെ; ക്രിക്കറ്റ് ലോകം ഓർക്കുന്ന ഇന്നിങ്‌സ് അവൾ കളിച്ചിരിക്കുന്നുവെന്ന് ഐസിസിസ്വന്തം ലേഖകൻ1 Nov 2025 4:09 PM IST
CRICKETസഞ്ജുവിന് പകരക്കാരന്‍ കെ എല്‍ രാഹുല്‍; ഐപിഎല്ലിലെ ഏറ്റവും വലിയ താരകൈമാറ്റത്തിന് രാജസ്ഥാന്‍; മലയാളി താരത്തെ ലക്ഷ്യമിട്ട് കൊല്‍ക്കത്തയും; മിനി താരലേലത്തിന് മുമ്പ് നിര്‍ണായക നീക്കംസ്വന്തം ലേഖകൻ1 Nov 2025 3:52 PM IST
CRICKETതകർച്ചയിൽ നിന്ന് കരകയറ്റിയത് മൂന്നാം വിക്കറ്റിലെ 123 റൺസ് കൂട്ടുകെട്ട്; കേരളത്തിനെതിരെ കരുൺ നായർക്ക് സെഞ്ചുറി; ശ്രീജിത്തിനും സ്മരനും അർധസെഞ്ചുറി; രഞ്ജി ട്രോഫിയിൽ കർണാടക മികച്ച നിലയിൽസ്വന്തം ലേഖകൻ1 Nov 2025 3:15 PM IST
TENNISരണ്ട് ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങള്‍; എടിപി ടൂറില്‍ 26 ഡബിള്‍സ് കിരീടങ്ങള്‍; ഡബിള്‍സിലെ ഏറ്റവും പ്രായം കൂടിയ ഗ്രാന്‍ഡ് സ്ലാം ജേതാവും ലോക ഒന്നാം നമ്പര്‍ താരവും; 45-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണസ്വന്തം ലേഖകൻ1 Nov 2025 2:51 PM IST
CRICKETഎല്ലാ ഫോര്‍മാറ്റിലും സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; അണിയറയില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്; സഞ്ജുവിന് ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടമാകും; ലോകകപ്പ് ടീമിനായുള്ള മുന്‍ഗണന പട്ടികയില്‍ മലയാളി താരം ഒഴിവാക്കപ്പെടാന്‍ സാധ്യതയേറിസ്വന്തം ലേഖകൻ1 Nov 2025 2:12 PM IST
CRICKET'കളിക്കാർക്ക് വ്യക്തമായ റോളുകൾ ഉണ്ടാകണം, അത് അവരുടെ പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സഹായിക്കും'; സഞ്ജുവിനെ ഇങ്ങനെ തട്ടിക്കളിക്കരുത്; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താൻസ്വന്തം ലേഖകൻ1 Nov 2025 1:15 PM IST
Sportsപോർച്ചുഗൽ അണ്ടർ16 ടീമിൽ അരങ്ങേറ്റം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ; തുർക്കിക്കെതിരായ മത്സരത്തിൽ പറങ്കിപ്പടയ്ക്ക് മിന്നും ജയംസ്വന്തം ലേഖകൻ1 Nov 2025 1:01 PM IST
CRICKET'ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; താരം സുഖം പ്രാപിച്ചതില്‍ സന്തോഷം'; തുടര്‍പരിശോധനകള്‍ക്കായി സിഡ്‌നിയില്‍ തുടരും; ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ശരീരം അനുവദിക്കുന്ന സമയത്ത് മടങ്ങുമെന്നും ബിസിസിഐസ്വന്തം ലേഖകൻ1 Nov 2025 12:22 PM IST
CRICKETനൂറുകടത്തിയത് അഭിഷേകിന്റെ ഒറ്റയാള്‍ പോരാട്ടം; മെല്‍ബണില്‍ ഇന്ത്യയുടേത് ഏറ്റവും വലിയ തോല്‍വികളിലൊന്ന്; ഓസിസ് ജയത്തിന്റെ ക്രെഡിറ്റ് ജോഷ് ഹേസല്‍വുഡിനെന്ന് സൂര്യകുമാര്‍ യാദവ്; അഭിഷേക് ശര്‍മയ്ക്കും അഭിനന്ദനംസ്വന്തം ലേഖകൻ31 Oct 2025 8:44 PM IST
CRICKETഅരങ്ങേറ്റത്തിന് ഒരുങ്ങി മംഗലപുരത്തെ കെസിഎ സ്റ്റേഡിയം; ആദ്യ രഞ്ജി ട്രോഫി മത്സരത്തില്‍ ഏറ്റുമുട്ടുന്നത് കേരളവും കര്‍ണാടകയും; ദേശീയ താരങ്ങളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ണം; കേരള ക്രിക്കറ്റിന്റെ ഹൃദയഭൂമിയായി തിരുവനന്തപുരംസ്വന്തം ലേഖകൻ31 Oct 2025 7:21 PM IST
CRICKET'ഇന്ത്യ ലോകകപ്പ് നേടിയാല്‍, ഞാനും ജമീമയും ചേര്‍ന്ന് ഒരു ഗാനം ആലപിക്കും; അവളുടെ കൈയില്‍ ഗിറ്റാറുണ്ടാകും; ഞാന്‍ അവള്‍ക്കൊപ്പം ഡ്യുയറ്റ് പാടും'; പ്രശംസിച്ച് സുനില്‍ ഗാവസ്കര്സ്വന്തം ലേഖകൻ31 Oct 2025 5:56 PM IST