Sports - Page 40

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് മുഹമ്മദ് സലാ; ആൻഫീൽഡിൽ അസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ
ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ; ഷഹീൻ അഫ്രീദിക്ക് മൂന്ന് വിക്കറ്റ്; ടി20 ക്രിക്കറ്റിൽ രോഹിത്തിനെയും കൊഹ്‍ലിയെയും മറികടന്ന് ബാബർ അസം
കുട്ടിക്രിക്കറ്റിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം; കിവിപ്പടയെ നയിച്ചത് 75 മത്സരങ്ങളിൽ; ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ
ജോഷ് ഹേസൽവുഡില്ലാതെ കങ്കാരുപ്പട; ഗ്ലെൻ മാക്സ്വെൽ ടീമിൽ തിരിച്ചെത്തും; ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 ഇന്ന് ഹൊബാര്‍ട്ടില്‍; ഇന്ത്യൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യത
തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ അമോറിയമിനും സംഘത്തിനും അടിതെറ്റി; സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്
ക്ലബ് വിടാനൊരുങ്ങി മോഹൻ ബഗാൻ പരിശീലകൻ ജോസ് മോളിന; നീക്കം സൂപ്പർ കപ്പിൽ നിന്നും ടീം പുറത്തായതോടെ; സ്ഥാനമൊഴിയുന്നത് മറൈനേഴ്സിന് ഷീൽഡും ഐഎസ്എൽ കിരീടവും നേടിക്കൊടുത്ത പരിശീലകൻ
ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ജയിക്കാന്‍ വേണ്ടത് 156 റണ്‍സ്; റിഷഭ് പന്ത് ക്രീസിൽ; തനുഷ് കൊട്ടിയാന് നാല് വിക്കറ്റ്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സ് പിന്നിട്ട് കരുൺ നായർ; സ്മരണ്‍ രവിചന്ദ്രന്‍ സെഞ്ചുറിക്കരികെ; ആദ്യ ദിനം വീണത് മൂന്ന് വിക്കറ്റുകൾ; കേരളത്തിനെതിരായ രഞ്ജി ട്രോഫിയിൽ കർണാടക മികച്ച സ്കോറിലേക്ക്