Sports - Page 39

പവർപ്ലേയിൽ വെടിക്കെട്ട് തീർക്കാൻ ഇന്ത്യൻ ഓപ്പണർ; ദക്ഷിണാഫ്രിക്കയുടെ പവർഹൗസായി ബേബി എ.ബി; എതിരാളികളെ വട്ടംകറക്കാൻ ആ മിസ്റ്ററി സ്പിന്നർ; അഫ്ഗാന്റെ സുൽത്താൻ നൂർ അഹമ്മദ്; കങ്കാരുപ്പടയിലെ സെൻസേഷൻ ഓൾ റൗണ്ടർ; 2026 ലോകകപ്പിലെ 5 എക്സൈറ്റിങ് യുവതാരങ്ങൾ ഇവരാണ്
കണ്ണൂര്‍ രാമന്തളി സ്വദേശി അലിഷാന്‍ ഷറഫു യുഎഇ ടീമിന്റെ ഓപ്പണര്‍; പഞ്ചാബില്‍ നിന്നും മിലാനിലെത്തി ഊബര്‍ ഓടിച്ചവന്‍ ഇറ്റലിയുടെ പേസ് കുന്തമുന; കാനഡയിലും അമേരിക്കയിലും പകുതിയിലേറെയും നമ്മുടെ പയ്യന്മാര്‍! വാംഖഡെയില്‍ ഇന്ത്യക്കെതിരെ പന്തെറിയാന്‍ സൂര്യകുമാറിന്റെ പണ്ടത്തെ ചങ്ങാതിയും; ലോകകപ്പില്‍  ബ്ലൂ ടൈഗേഴ്‌സിന് പുറമെ മറ്റ് രാജ്യങ്ങള്‍ക്കായി പൊരുതാന്‍ 40 ഇന്ത്യന്‍ താരങ്ങള്‍
മുസ്തഫിസുറിനെ പുറത്താക്കിയ നടപടി ലോകകപ്പിന്റെ താളം തെറ്റിച്ചു; ഇന്ത്യയുമായി ഉഭയകക്ഷി പരമ്പരകൾ കളിക്കാതെ പാക്കിസ്ഥാൻ പിടിച്ചുനിന്നില്ലേ?; ബിസിസിഐയ്ക്ക് ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും മുൻ ഐസിസി വക്താവ്
ബംഗ്ലാദേശിന്റെ പേരില്‍ ഇന്ത്യയെ വിരട്ടാന്‍ നോക്കി;  ബഹിഷ്‌കരണ നാടകം തിരിച്ചറിഞ്ഞതോടെ ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു! ഒരു രാജ്യം പോലും പിന്തുണച്ചില്ലെന്ന് റിപ്പോര്‍ട്ട്;  ഇരട്ടത്താപ്പ് പൊളിച്ച് ഐസിസി;  കളിച്ചില്ലെങ്കില്‍ 300 കോടി പോകും; പിസിബി കടുത്ത പ്രതിസന്ധിയില്‍
പുൽവാമയിൽ ജീവൻ ബലി നൽകിയത് 40 സൈനികർ; ലോകകപ്പിലെ രണ്ട് പോയന്‍റുകളേക്കാൾ വലുതാണ് രാജ്യം; ഫൈനൽ പോലും വേണ്ടെന്ന് വെക്കാൻ ഇന്ത്യ തയ്യാറാകണം; പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം; ചിരവൈരികളുമായുള്ള ക്രിക്കറ്റിനെപ്പറ്റി ഗംഭീർ അന്ന് പറഞ്ഞത്
മറ്റ് ടീമുകൾക്ക് ലഭിക്കുന്ന പരിഗണന തങ്ങൾക്കില്ല; ക്ലബ്ബിന്റെ സാമ്പത്തിക കൈകാര്യം ചെയ്യലിൽ അതൃപ്തി; അൽ-നസറിനായുള്ള അടുത്ത മത്സരം കളിക്കില്ല; സൗദിയിൽ റൊണാൾഡോയുടെ പണിമുടക്ക്
ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ വിസമ്മതിച്ചപ്പോൾ എന്ത് നടപടിയെടുത്തു; ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാൽ പാക്കിസ്ഥാനെ ശിക്ഷിക്കാൻ ഐസിസിക്ക് അധികാരമില്ലെന്ന് ഇഹ്സാൻ മാനി
49 പന്തിൽ സെഞ്ചുറിയടിച്ച് ജഗദീശൻ; വെടിക്കെട്ട് ഫിനിഷിംഗ് ടച്ചുമായി ക്യാപ്റ്റൻ ആയുഷ് ബദോനി; മടങ്ങിവരവില്‍ ഭേദപ്പെട്ട പ്രകടനവുമായി തിലക് വര്‍മ; അമേരിക്കയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് കൂറ്റന്‍ സ്‌കോർ
രാഷ്ട്രീയം വാതിലുകൾ അടയ്ക്കുമ്പോൾ, തുറക്കാൻ ക്രിക്കറ്റിന് കഴിയുമെന്ന് വിശ്വസിച്ചിരുന്നു; വിഷമമുണ്ട്, പക്ഷെ പാക്കിസ്ഥാന്‍ സര്‍ക്കാരിനൊപ്പം; പ്രതികരണവുമായി ഷാഹിദ് അഫ്രീദി