Sports - Page 38

തീര്‍ച്ചയായും ഇഷാനും അഭിഷേകും ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യകുമാര്‍;  ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യമെന്ന് ഇഷാനും; ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇനി ഇടമില്ല; നവി മുംബൈയിലെ സന്നാഹ മത്സരം നല്‍കുന്നത് ക്ലിയര്‍ പിക്ചര്‍; മലയാളി താരത്തിന്റെ ഭാവി വീണ്ടും തുലാസിലോ?
കന്നി കിരീടം ലക്ഷ്യമിട്ട് ജെമീമയുടെ ഡൽഹി ക്യാപിറ്റൽസ്; എതിരാളികൾ ഒന്നാം സ്ഥാനക്കാരായി ഫൈനലിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു; വനിതാ പ്രീമിയർ ലീഗ് കലാശപ്പോര് ഇന്ന്
കളിക്കാരെ വിമർശിക്കാതെ മത്സരം വിശദീകരിക്കുക പ്രയാസം; അതിൽ നല്ല സൂക്ഷ്മത വേണം; കമന്റേറ്ററാവാന്‍ ഞാനില്ല; താരങ്ങളുടെയും സ്റ്റാറ്റിസ്റ്റിക്‌സ് ഓർത്തിരിക്കാൻ പാടാണെന്നും ധോണി
ആറു വർഷത്തോളം പലാഷും സ്‌മൃതിയും പ്രണയത്തിലായിരുന്നു, ക്യൂട്ട് കപ്പിൾസായിരുന്നു; അവന്റെ ഭാഗം അവൻ വ്യക്തമാക്കട്ടെ; വിവാഹ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ നന്ദിഷ് സന്ധു
പാക്കിസ്ഥാൻ ഉയർത്തുന്നതും ഇന്ത്യയുടെ സർക്കാർ നിർദ്ദേശമെന്ന അതേ വാദം; അവരെ മാത്രം കുറ്റം പറയാനാകില്ല; ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ പരിഗണിക്കാത്തത് ക്രിക്കറ്റിന് തന്നെ നാണക്കേട്; കളിയും രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചില്ലായിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും മുൻ ഐസിസി വക്താവ്
വെടിക്കെട്ട് തുടക്കം നൽകി വൈഭവ് സൂര്യവൻഷി; തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം ആരോൺ ജോർജ്; അഫ്ഗാന്റെ ഫൈനൽ സ്വപ്നം തല്ലിക്കെടുത്തി ഇന്ത്യ; എട്ട് വിക്കറ്റിന്റെ ആധികാരിക ജയം
അഭിഷേക് ശര്‍മയെ കാഴ്ചക്കാരനാക്കി ഇഷന്‍ കിഷന്‍റെ വെടിക്കെട്ട്; 23 പന്തിൽ ഫിഫ്റ്റി; സിക്സർ മഴ പെയ്യിച്ച് ഇന്ത്യൻ ബാറ്റർമാർ; ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
ടൂർണമെന്റിലെ ഫേവറൈറ്റുകൾ ഇന്ത്യ തന്നെ; സമ്മർദ്ദങ്ങളിൽ കളിച്ച് അനുഭവസമ്പത്തുള്ളവർ; ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തർ; എന്നാൽ ശരിക്കുള്ള വെല്ലുവിളി അതാണെന്ന് ധോണി
സെഞ്ചുറികളുമായി തകർത്താടി ഫൈസൽ ഖാനും നിയാസിയും; അഫ്ഗാൻ വെടിക്കെട്ടിൽ ഇന്ത്യൻ ബൗളർമാർ കാഴ്ചക്കാർ; അണ്ടർ 19 ലോകകപ്പ് സെമിയിൽ നീലപ്പടയ്ക്ക് 311 റൺസിന്റെ കൂറ്റൻ ലക്ഷ്യം
തോൽക്കാൻ മനസ്സില്ലാത്ത കങ്കാരുപ്പട; മുൻപ് അടിതെറ്റിയത് പകരം വീട്ടാൻ മിച്ചൽ മാർഷും സംഘവും; സ്പിൻ പിച്ചുകളിൽ ഓസീസിന്റെ വജ്രായുധമായി ആദം സാംപ; കണക്കുകളിൽ ഭയപ്പെടുത്തുന്ന ഓസ്‌ട്രേലിയൻ കരുത്ത്; 2026 ലോകകപ്പിലെ അപകടകാരികൾ ഇതാ
സ്വന്തം മണ്ണിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാൻ നീലപ്പട; ശാപം മാറ്റാൻ എയ്ഡൻ മാർക്രം നയിക്കുന്ന പ്രോട്ടീസ്; കമ്മീൻസും സ്റ്റാർക്കും ഇല്ലാതെ കങ്കാരുപ്പടയും; 2026 ലോകകപ്പിലെ ഫേവറിറ്റുകൾ ആരൊക്കെ?; ആ ബിഗ് ത്രീ ഇവർ