Sports - Page 37

വിരമിക്കാനൊരുങ്ങിയ ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍; ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റോടെ അന്താരാഷ്ട്ര മത്സരത്തോട് വിടപറയും; വിരമിക്കുന്നത് നിര്‍ണായക നേട്ടതോടെ
ഇന്ത്യന്‍ ടീം അംഗത്തെ ആരാധകനെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലില്‍ തടഞ്ഞ് പോലീസ്; സുരക്ഷാ പരിശോധനക്കിടെ തടഞ്ഞത് ഇന്ത്യന്‍ ടീമിലെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിനെ; നാഗ്പുര്‍ ഏകദിനത്തിനുള്ള മുന്നൊരുക്കത്തില്‍ ടീം ഇന്ത്യ
എല്ലാ മത്സരങ്ങളിലും ഒരേ രീതിയില്‍ പുറത്താകുന്നു; എന്റെ പോരയ്മ ആണോ? അതോ നന്നായി പന്തെറിയുന്നത് കൊണ്ടോ? ഇത്തരം ചോദ്യം ഉയര്‍ന്ന് വന്നാല്‍ സഞ്ജുവിന്റെ കളിയെ ബാധിക്കും; ആര്‍ അശ്വിന്‍
മത്സരത്തില്‍ ദുബെയ്ക്ക് പരിക്ക് പറ്റിയിരുന്നില്ല; ഇന്ത്യ ഇവിടെ നിയമം ദുരുപയോഗം ചെയ്തു; ഇന്ത്യ ചെയ്തത് ചതി;  കണ്‍കഷന്‍ സബ് വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം
ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നവര്‍; ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഓരേ സ്വപ്‌നം; ഞങ്ങള്‍ തമ്മില്‍ മത്സര പോരാട്ടങ്ങള്‍; അഭിഷേക് ശര്‍മ്മയുടെ വാക്കുള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ടി20യില്‍ കൂടുതല്‍ റിസ്‌കോടെ കളിച്ച് വലിയ നേട്ടം കൈവരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; കളി തോല്‍ക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നില്ല; ടി20 എല്ലാ മത്സരത്തിലും 50- 260 റണ്‍സ് നേടുകയാണ് ടീമിന്റെ ബാറ്റിങ് നയം; ഗൗതം ഗംഭീര്‍
നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍;  പിന്നാലെ ആര്‍ച്ചറിന്റെ വേഗപന്ത് കൊണ്ട് സഞ്ജുവിന്റെ കൈവിരലിന് പൊട്ടല്‍; ആറാഴ്ച വിശ്രമം വേണമെന്ന് റിപ്പോര്‍ട്ട്; കേരളത്തിനായി രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല; ഐപിഎല്‍ സീസണ്‍ നഷ്ടമാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍