Sports - Page 48

അഡ്‌ലെയ്ഡില്‍ കൈവിട്ട അര്‍ഹിച്ച സെഞ്ചുറി സിഡ്‌നിയില്‍ പൂര്‍ത്തിയാക്കി രോഹിത് ശര്‍മ; അതും വിരാട് കോലിയെ സാക്ഷിയാക്കി; ഓസ്‌ട്രേലിയയ്ക്ക് എതിരെ സെഞ്ചുറി കൂട്ടുകെട്ടിന്റെ വിന്റേജ് ഇന്നിംഗ്‌സുമായി രോ - കോ സഖ്യം;  ആരാധകര്‍ കാണാന്‍ കൊതിച്ച നിമിഷങ്ങള്‍! മൂന്നാം ഏകദിനത്തില്‍ ഇന്ത്യ അനായാസ ജയത്തിലേക്ക്
കഫേയില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങവെ ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ അതിക്രമം; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി; അക്രമി പിടിയില്‍; സംഭവം ഇന്‍ഡോറില്‍ ഓസിസ് ടീം ഇന്ന് ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങവെ
പോർച്ചുഗൽ സൂപ്പർ താരത്തെ കെട്ടിപ്പിടിച്ച് സെൽഫിയെടുത്തു; ഫോണിൽ നിന്നും ചിത്രം നീക്കം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥർ; മലയാളി ആരാധകൻ ഒരു രാത്രി മുഴുവൻ ജയിലിൽ; എഫ്‌സി ഗോവയ്ക്കും പിഴ
53 റണ്‍സിന് ന്യൂസിലന്‍ഡിനെ തകര്‍ത്തു; മികച്ച റണ്‍റേറ്റില്‍ വനിത ഏകദിന ലോകകപ്പ് സെമി ഉറപ്പിച്ച് ഇന്ത്യ; നിര്‍ണ്ണായക മത്സരത്തില്‍ കരുത്തായത് സ്മൃതിയുടെയും പ്രതികയുടെയും ജെമീമയുടെയും മിന്നും പ്രകടനം; ഇന്ത്യയുടെ സെമിപ്രവേശനം ഒരു മത്സരം ബാക്കി നില്‍ക്കെ