Sports - Page 51

പെർത്തിലെ ബൗൺസുള്ള പിച്ചിൽ ആ താരത്തിന് സ്ഥാനക്കയറ്റം നല്‍കിയത് മണ്ടത്തരം; അഞ്ചാം നമ്പറിർ കെ എൽ രാഹുൽ ഇറങ്ങേണ്ടിയിരുന്നെങ്കിൽ മികച്ച സ്‌കോർ നേടാമായിരുന്നു; ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീകാന്ത്
ദക്ഷിണാഫ്രിക്ക എക്കെതിരായ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; റിഷഭ് പന്ത് ക്യാപ്റ്റൻ, സായ് സുദര്‍ശനാണ് വൈസ് ക്യാപ്റ്റൻ; രഞ്ജി ട്രോഫിയിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ ടീമിൽ പരിഗണിച്ചില്ല
ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു, ടീമിൽ മതവിശ്വാസം പ്രോത്സാഹിപ്പിച്ചു; പാക്കിസ്ഥാൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മുഹമ്മദ് റിസ്‌വാനെ പുറത്താക്കി; നീക്കം കോച്ച് മൈക്ക് ഹെസ്സണിന്റെ നിർദ്ദേശത്തിൽ?
5 വിക്കറ്റുകൾ ശേഷിക്കെ അവസാന ഓവറിൽ വേണ്ടത് 9 റൺസ്; ആദ്യ നാല് പന്തിലും വിക്കറ്റ്; ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അവിശ്വസനീയ വിജയം; വനിതാ ഏകദിന ലോകകപ്പിൽ സെമി സാധ്യത നിലനിർത്തി ശ്രീലങ്ക
മൂന്നാം വിക്കറ്റിൽ ബ്രൂക്കും സാള്‍ട്ടും ചേർന്ന് അടിച്ചു കൂട്ടിയത് 129 റൺസ്; വെടിക്കെട്ടോടെ ഫിനിഷ് ചെയ്ത് ടോം ബാന്റൺ; ന്യൂസിലൻഡിന് 65 റൺസിന്റെ തോൽവി; ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിൽ
തുടരെ മൂന്ന് തോൽവികൾ; ഇന്ത്യൻ വനിതൾക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നിർണായകം; നാലാം സ്ഥാനത്തിനായി കിവിപ്പടയും; മഴ കളിച്ചാൽ നറുക്കു വീഴുന്നത് ആർക്ക്?; സെമി സാധ്യതകൾ അറിയാം
ലണ്ടൻ ഡെർബിയിൽ ആഴ്സണലിന് ജയം; ഫുൾഹാമിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്;  ലക്ഷ്യം കണ്ടത് ലിയാൻഡ്രോ ട്രോസാർഡ്; പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി പീരങ്കിപ്പട
ലിവർപൂളിലെ ഞെട്ടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; ഒൻപത് വർഷങ്ങൾക്ക് ശേഷം ആൻഫീൽഡ് പിടിച്ച് അമോറിയവും സംഘവും; പ്രീമിയർ ലീഗിൽ ചെമ്പടയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ഏരിയല്‍ സ്‌ട്രോക്കുകള്‍ ഒഴിവാക്കണമെന്ന പദ്ധതിയില്‍നിന്ന് സ്വയം വ്യതിചലിച്ചു;  ഞാനാണ് ആദ്യം അശ്രദ്ധമായി കളിച്ചത്;  അതുകൊണ്ട് ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു;  ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് സ്മൃതി മന്ദാന
ബോക്സിൽ പന്ത് കിട്ടിയാൽ ലക്ഷ്യം തെറ്റില്ല; ഇതിഹാസങ്ങൾ പന്ത് തട്ടിയ ബാഴ്സിലോണയുടെ തട്ടകത്തിൽ പുതിയൊരു താരോദയം; 30 കളികളിൽ നിന്നും നേടിയത് 96 ഗോളുകൾ; ലമീൻ യമാലിനെയും മറികടക്കുന്ന പ്രകടനം; ആരാണ് ലാമാസിയയിലെ ഗോൾവേട്ടക്കാരനായ 13കാരൻ ഫോഡി ഡയാലോ?