Sports - Page 52

ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യക്കായും ഐപിഎൽ ടീമിനായും ജേഴ്സിയണിയുന്ന ആദ്യ താരം; ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 352 വിക്കറ്റുകളും 5648 റൺസും; വിരമിക്കല്‍ പ്രഖ്യാപിച്ച് പർവേസ് റസൂൽ
വെടിക്കെട്ട് ബാറ്റിംഗുമായി ക്യാപ്റ്റൻ സജന സജീവൻ; ശക്തരായ മുംബൈയെ തകർത്തത് ആറു വിക്കറ്റിന്; കുറഞ്ഞ നെറ്റ് റണ്‍റേറ്റിൽ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ നിന്നും കേരളം പുറത്ത്
സെഞ്ചുറിയുമായി ഹീതർ നൈറ്റ്; കൂറ്റന്‍ വിജയലക്ഷ്യമുയർത്തി ഇംഗ്ലണ്ട്; ദീപ്തി ശർമ്മയ്ക്ക് നാല് വിക്കറ്റ്; ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഭേദപ്പെട്ട തുടക്കം
അവള്‍ ഉടന്‍തന്നെ ഇന്‍ഡോറിന്റെ മരുമകളാകും; അത്രയേ എനിക്ക് പറയാനുള്ളൂ;  സ്മൃതി മന്ഥനയുമായുള്ള പ്രണയബന്ധം തുറന്ന് പറഞ്ഞ് പലാഷ് മുഛല്‍;  ഞാന്‍ നിങ്ങള്‍ക്ക് ഒരു തലക്കെട്ട് തന്നു കഴിഞ്ഞു എന്നും പ്രതികരണം
ദീപാവലി വെടിക്കെട്ട് മിച്ചല്‍ മാര്‍ഷിന്റെ വക; കൂട്ടുകെട്ടുമായി ജോഷ് ഫിലിപ്പെയും;  മഴക്കളിയില്‍ ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ;  പെര്‍ത്ത്  ഏകദിനത്തില്‍ ഏഴ് വിക്കറ്റ് വിജയം;  നായകനായി തോല്‍വിയോടെ തുടക്കമിടുന്ന ക്ലബ്ബില്‍ ഇടംപിടിച്ച് ഗില്ലും
വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായകം; സെമി സാധ്യത നിലനിര്‍ത്താന്‍ ഹര്‍മ്മനും സംഘത്തിനും ജയം അനിവാര്യം; ജയത്തോടെ സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും; വിക്കറ്റ് നഷ്ടമില്ലാതെ അമ്പത് പിന്നിട്ട് ഇംഗ്ലണ്ട്
പെര്‍ത്തില്‍ മഴ, വിക്കറ്റ് മഴ! 26 ഓവറായി ചുരുക്കിയിട്ടും തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര; നിരാശപ്പെടുത്തി രോ - കോ തിരിച്ചുവരവ്; ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 131 റണ്‍സ് വിജയലക്ഷ്യം
കാത്തിരുന്നത് രോ - കോയുടെ തകര്‍പ്പന്‍ പ്രകടനത്തിന്; ക്രീസില്‍ കണ്ടത് ഓസ്‌ട്രേലിയന്‍ കെണിയില്‍ വീണ രോഹിത്തിനെയും ദൗര്‍ബല്യം പരിഹരിക്കാനാകാത്ത കോഹ്ലിയെയും; നിര്‍ണ്ണായക പരമ്പരയില്‍ തുടക്കം പാളി മുതിര്‍ന്ന താരങ്ങള്‍; 2027 ലോകകപ്പ് രോ - കോ ദ്വയത്തിന് സ്വപ്നമാകുമോ?