CRICKET8 റണ്‍സുമായി രോഹിത് മടങ്ങി; അക്കൗണ്ട് തുറക്കാനാകാതെ സ്റ്റാര്‍ക്കിന് മുന്നില്‍ വീണ് കോഹ്ലിയും;10 ഓവറിനിടെ നഷ്ടമായത് 3 വിക്കറ്റുകള്‍;പെര്‍ത്തില്‍ ഇന്ത്യക്ക് മോശം തുടക്കം;രസം കൊല്ലിയായി മഴയുംമറുനാടൻ മലയാളി ഡെസ്ക്19 Oct 2025 10:38 AM IST
CRICKETപെര്‍ത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും;ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു; ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക രോഹിത്തും ഗില്ലും; കാത്തിരിപ്പിന് വിരാമമിട്ട് രോഹിത്തും കോഹ്ലിയും വീണ്ടും ക്രീസിലേക്ക്; നീതിഷ് കുമാറിന് ഏകദിന അരങ്ങേറ്റംമറുനാടൻ മലയാളി ഡെസ്ക്19 Oct 2025 9:02 AM IST
CRICKET80 കോടിയുടെ വീട് അനിയന് വികാസിന് നല്കി ലണ്ടനിലേക്ക്; മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് അദ്ദേഹം; കോലി ക്രിക്കറ്റ് മത്സരങ്ങള്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് ലണ്ടനിലേക്ക് പോകുന്നത്മറുനാടൻ മലയാളി ഡെസ്ക്19 Oct 2025 7:26 AM IST
CRICKETഅർധ സെഞ്ചുറിയുമായി തൗഹിദ് ഹൃദോയ്; വിൻഡീസ് ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി റിഷാദ് ഹുസൈൻ; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 74 റൺസിന്റെ തോൽവിസ്വന്തം ലേഖകൻ18 Oct 2025 9:07 PM IST
CRICKETറുതുരാജ് ഗെയ്കവാദിനൊപ്പം നിൽക്കുന്ന സഞ്ജുവിന്റെ ചിത്രം പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്; ചേട്ടനെ മഞ്ഞ ജേഴ്സിയില്‍ കാണാൻ പറ്റുമോയെന്ന് ആരാധകർ; ചിത്രം വൈറൽസ്വന്തം ലേഖകൻ18 Oct 2025 8:34 PM IST
Sportsപൊടിപൊടിച്ച് ഫിഫ ലോകകപ്പ് ടിക്കറ്റ് വിൽപ്പന; ആഴ്ചയ്ക്കുള്ളിൽ വിറ്റത് 10 ലക്ഷം ടിക്കറ്റുകള്‍; ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത് ആതിഥേയ രാജ്യങ്ങളിൽസ്വന്തം ലേഖകൻ18 Oct 2025 7:07 PM IST
CRICKETക്രീസിലെത്തിയത് അഞ്ചാമനായി; വാലറ്റത്തെ കൂട്ടുപിടിച്ച് നേടിയത് 165 റൺസ്; റിങ്കു സിങിന്റെ ബാറ്റിങ് മികവിൽ രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ സമനില പിടിച്ച് ഉത്തർപ്രദേശ്സ്വന്തം ലേഖകൻ18 Oct 2025 6:54 PM IST
CRICKETരണ്ടാം ഇന്നിങ്സിന്റെ തുടക്കം തകർച്ചയോടെ; 64 റൺസിനിടെ കൂടാരത്തിലെത്തിയത് 3 ബാറ്റർമാർ; സി കെ നായിഡു ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് 48റൺസ് ലീഡ്സ്വന്തം ലേഖകൻ18 Oct 2025 6:31 PM IST
CRICKETഓസ്ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വരില്ല; അഫ്ഗാനിസ്ഥാന് പിന്മാറിയതോടെ ത്രിരാഷ്ട്ര പരമ്പരയ്ക്ക് മറ്റൊരു ടീമിനെ കണ്ടെത്താന്‍ പിസിബി; ടെസ്റ്റ് കളിക്കുന്ന ടീമിനായി കാത്തിരിപ്പ്; ഗതികെട്ട് അസോസിയേറ്റ് രാജ്യങ്ങളും പരിഗണനയില്സ്വന്തം ലേഖകൻ18 Oct 2025 6:26 PM IST
CRICKETആദ്യ പരീക്ഷണം പെർത്തിൽ; ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ തുടക്കം; കോഹ്ലിക്കും രോഹിത്തിനും ഓസ്ട്രേലിയൻ മണ്ണിൽ മികച്ച റെക്കോർഡ്; മത്സരം കാണാനുള്ള വഴികള്സ്വന്തം ലേഖകൻ18 Oct 2025 5:41 PM IST
CRICKETകരുത്ത് കാട്ടി മഹാരാഷ്ട്ര; തകർപ്പൻ തുടക്കം നൽകിയത് പൃഥ്വി ഷാ; നങ്കൂരമിട്ട് സിദ്ധേഷും ഗെയ്ക്വാദും; രഞ്ജി ട്രോഫി സമനില വഴങ്ങി കേരളം; അങ്കിത് ബാവ്നെയ്ക്കും സംഘത്തിനും മൂന്ന് പോയിന്റ്; ഋതുരാജ് ഗെയ്ക്വാദ് കളിയിലെ താരംസ്വന്തം ലേഖകൻ18 Oct 2025 4:38 PM IST
CRICKET'കൊല്ലപ്പെട്ടവരിൽ രാജ്യത്തിനായി കളിക്കുന്നത് സ്വപ്നം കണ്ടിരുന്ന യുവക്രിക്കറ്റ് താരങ്ങളും'; പാക്കിസ്ഥാനെതിരായ മത്സരങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും റാഷിദ് ഖാൻസ്വന്തം ലേഖകൻ18 Oct 2025 3:37 PM IST